കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പൂഞ്ചിൽ ആയിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. പൂഞ്ചിലെ ബാൽനോയി മേഖലയിൽ ആയിരുന്നു ...