ആദ്യം ചേട്ടൻ പിന്നെ ഞാൻ; എംപിയായി പ്രിയങ്ക വാദ്ര; കസവ് സാരിയിൽ സത്യപ്രതിജ്ഞ
ന്യൂഡൽഹി; എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക വാദ്ര. കസവ് സാരിയുടുത്താണ് പ്രിയങ്ക സത്യപ്രതിജ്ഞയിൽ പങ്കെടുത്തത്. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു കേരളത്തിൽ നിന്നുള്ള ഏക വനിത ലോക്‌സഭംഗത്തിന്റെ സത്യപ്രതിജ്ഞ. ...


























