TOP

പ്രതിരോധ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപവുമായി റിലയൻസ് ഇൻഫ്ര ; ആയുധ നിർമ്മാണ പദ്ധതി ഒരുങ്ങുന്നത് മഹാരാഷ്ട്രയിൽ

മുംബൈ : രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്ര. അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ രംഗത്ത് 10,000 കോടി രൂപയുടെ ...

കമ്പ്യൂട്ടിങ് ശേഷിയിൽ 20 മടങ്ങ് വളർച്ച; ജിയോക്ക് ശേഷം എ ഐ വിപ്ലവം; കൈകോർത്ത് ആഗോള ഭീമൻ എൻവീഡിയ യും റിലയൻസും

കമ്പ്യൂട്ടിങ് ശേഷിയിൽ 20 മടങ്ങ് വളർച്ച; ജിയോക്ക് ശേഷം എ ഐ വിപ്ലവം; കൈകോർത്ത് ആഗോള ഭീമൻ എൻവീഡിയ യും റിലയൻസും

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കമ്പ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ചറും ഇന്നൊവേഷന്‍ സെന്ററും നിര്‍മ്മിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയ കോര്‍പ്പറേഷന്‍സും തമ്മിൽ കരാര്‍ ഒപ്പിട്ടതായി എന്‍വിഡിയ സിഇഒ ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് ഗുരുതര പരിക്ക്, ഒരു പ്രദേശവാസി കൊല്ലപ്പെട്ടു

ശ്രീനഗർ; ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. ഗുൽമാർഗിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. ചുമട്ടുതൊഴിലാളി ആയിരുന്ന ഈളാണ് മരണപ്പെട്ടത്. ...

പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നികുതി വെട്ടിപ്പ് പുറത്ത്; തെളിവുമായി ബി ജെ പി വക്താവ്

പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നികുതി വെട്ടിപ്പ് പുറത്ത്; തെളിവുമായി ബി ജെ പി വക്താവ്

ന്യൂഡൽഹി; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതിലൂടെ അവർ അഴിമതി കാണിച്ചു എന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്ന് വെളിപ്പെടുത്തി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ...

വഖഫ് ബോർഡ് തട്ടിയെടുത്തത് 57 ഏക്കർ കൃഷിഭൂമി; കർഷകർക്ക് രക്ഷകനായെത്തി ബിജെപി നേതാവ്; പിന്നെ നടന്നത് ചരിത്രം

വഖഫ് ബോർഡ് തട്ടിയെടുത്തത് 57 ഏക്കർ കൃഷിഭൂമി; കർഷകർക്ക് രക്ഷകനായെത്തി ബിജെപി നേതാവ്; പിന്നെ നടന്നത് ചരിത്രം

ചെന്നൈ: വഖഫ് ബോർഡ് കൈവശംവച്ചിരുന്ന ഏക്കർ കണക്കിന് ഭൂമി കർഷകർക്ക് തിരികെ ലഭിക്കാൻ തുണയായത് ബിജെപി നേതാവിന്റെ അശ്രാന്ത പരിശ്രമം. ബിജെപി കൺവീനർ എച്ച് രാജയാണ് കർഷകരുടെ ...

ആരതിയെ എന്തിന് ഡിവോഴ്‌സ് ചെയ്തു?; ഊഹാപോഹങ്ങൾക്കിടെ മൗനം വെടിഞ്ഞ് ജയംരവി

ആരതിയെ എന്തിന് ഡിവോഴ്‌സ് ചെയ്തു?; ഊഹാപോഹങ്ങൾക്കിടെ മൗനം വെടിഞ്ഞ് ജയംരവി

ചെന്നൈ: ഡിവോഴ്‌സുമായി പ്രഖ്യാപനത്തിന് പിന്നാലെയുള്ള അപവാദ പ്രചാരണങ്ങളിൽ മൗനം വെടിഞ്ഞ് നടൻ ജയംരവി. ജനങ്ങളെ എല്ലാം പറഞ്ഞ് മനസിലാക്കാൻ നമുക്ക് കഴിയില്ലെന്ന് നടൻ പറഞ്ഞു. പുതിയ സിനിമയുടെ ...

എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെ ലിസ്റ്റിൽ; ഇന്ന് 85 വിമാനങ്ങൾക്ക് നേരെ ഭീഷണി

എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെ ലിസ്റ്റിൽ; ഇന്ന് 85 വിമാനങ്ങൾക്ക് നേരെ ഭീഷണി

ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങൾക്ക് നേരൈയുള്ള ഭീഷണികൾ വർദ്ധിക്കുന്നു. ഇന്ന് 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ ...

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

പെട്രോൾ പമ്പ് പി പി ദിവ്യയുടെ ബിനാമി ഇടപാട് ; ഗുരുതര ആരോപണങ്ങളുമായി നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ പെട്രോൾ പമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യയുടെ ബിനാമി ഇടപാട് ആണെന്ന് ...

കാനഡയിലെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പങ്ക്,തെളിവുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ

ജസ്റ്റിൻ ട്രൂഡോ ഒക്ടോബർ 28നകം തീരുമാനമെടുക്കണം ; ട്രൂഡോയുടെ രാജിക്കായി സ്വന്തം പാർട്ടിയിലെ എംപിമാർ തന്നെ രംഗത്ത്

ഒട്ടാവ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ സ്വന്തം പാർട്ടിയിലെ എംപിമാർ തന്നെ രംഗത്ത്. ട്രൂഡോ ലിബറൽ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്ന് ലിബറൽ പാർട്ടി എംപിമാർ ആവശ്യം ...

ഹാഷിം സഫീദിനെയും ഇസ്രായേൽ തീർത്തു; സ്ഥിരീകരിച്ച് ഹിസ്ബുള്ള

ഹാഷിം സഫീദിനെയും ഇസ്രായേൽ തീർത്തു; സ്ഥിരീകരിച്ച് ഹിസ്ബുള്ള

ഗാസ: ഹസ്സൻ നസറുള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദിനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള . ഇതോടെ പുതിയ നേതാവിന്റെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഭീകര സംഘടന. ഇന്നലെയാണ് സഫീദിനെ വധിച്ചതായി ...

രക്തം കണ്ട് കൊതി തീരാതെ ഭീകരർ; കശ്മീരിൽ 19 കാരന് നേരെ വെടിയുതിർത്തു

രക്തം കണ്ട് കൊതി തീരാതെ ഭീകരർ; കശ്മീരിൽ 19 കാരന് നേരെ വെടിയുതിർത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഉത്തർപ്രദേശ് സ്വദേശിയായ 19 കാരന് നേരെ ഭീകരർ വെടിയുതിർത്തു. ബിജ്‌നോർ നിവാസിയായ ശുഭം കുമാറിന് നേരെയായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ...

സ്ത്രീധനപീഡനം; ആറുമാസം മുൻപ് വിവാഹിതയായ കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക ആത്മഹത്യ ചെയ്തു

സ്ത്രീധനപീഡനം; ആറുമാസം മുൻപ് വിവാഹിതയായ കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക ആത്മഹത്യ ചെയ്തു

നാഗർകോവിൽ: സ്ത്രീധനത്തിന്റെ പേരിൽ മലയാളി കോളേജ് അദ്ധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി (25) ആണ് ജീവനൊടുക്കിയത്. ശൂചീന്ദ്രത്തെ ഭർതൃഗൃഹത്തിലാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് വൈദ്യുതി ...

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

അതിശക്തമായ മഴ; അ‌ഞ്ച് ജില്ലകളിൽ   യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അ‌ഞ്ച് ജില്ലകളിൽ   ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ...

ലോകത്ത് വെറും നാല് രാജ്യങ്ങൾക്കുള്ള ടെക്നോളജി; ഇന്ത്യയിൽ ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ ഓടിത്തുടങ്ങും

ലോകത്ത് വെറും നാല് രാജ്യങ്ങൾക്കുള്ള ടെക്നോളജി; ഇന്ത്യയിൽ ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ ഓടിത്തുടങ്ങും

ന്യൂഡൽഹി:കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനാണ് ഇന്ന് മുഴുവൻ ലോക രാജ്യങ്ങളും വലിയ പ്രാധാന്യം നൽകുന്നത്. സോളാർ പവർപ്ലാന്റുകളും ഫോസിൽ ഇതര ഇന്ധനങ്ങളുമായി ഈ ഉദ്യമത്തിൽ നമ്മുടെ രാജ്യവും മുൻപന്തിയിലുണ്ട്. ...

റഷ്യയിൽ നിന്നും മോദി വരാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ജർമൻ ചാൻസിലർ; വെളിപ്പെടുത്തി ജർമ്മൻ അംബാസഡർ

റഷ്യയിൽ നിന്നും മോദി വരാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ജർമൻ ചാൻസിലർ; വെളിപ്പെടുത്തി ജർമ്മൻ അംബാസഡർ

ന്യൂഡൽഹി: റഷ്യ യുക്രൈൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളെയും കേൾക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. ഇത് ജർമ്മനി എപ്പോഴും പറഞ്ഞിരുന്നവെന്നും അക്കർമാൻ ...

ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

മോസ്കൊ:ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് വ്യക്തമാക്കിയ ...

ഇനിയൊന്നും നോക്കാനില്ല! രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ നൽകുമെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

ഇനിയൊന്നും നോക്കാനില്ല! രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ നൽകുമെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്‌ : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിർത്തിയിരുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വമാണ് ഡിഎംകെ ...

സിനിമാതാരങ്ങൾ തിളങ്ങിയ ‘അൻവർ ഷോ’…ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ; റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

സിനിമാതാരങ്ങൾ തിളങ്ങിയ ‘അൻവർ ഷോ’…ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ; റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്; പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം ...

മാദ്ധ്യമസ്വാതന്ത്ര്യം എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല ; മാഞ്ചസ്റ്റർ ബോംബ് സ്‌ഫോടനത്തിലെ അതിജീവിതരുടെ ഹർജിയിൽ സുപ്രധാന വിധിയുമായി യുകെ കോടതി

മാദ്ധ്യമസ്വാതന്ത്ര്യം എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല ; മാഞ്ചസ്റ്റർ ബോംബ് സ്‌ഫോടനത്തിലെ അതിജീവിതരുടെ ഹർജിയിൽ സുപ്രധാന വിധിയുമായി യുകെ കോടതി

ലണ്ടൻ : 2017-ൽ വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടവർ മാദ്ധ്യമപ്രവർത്തകനെതിരെ നൽകിയ ഹർജിയിൽ സുപ്രധാന വിധിയുമായി യുകെ കോടതി. ആക്രമണം ബ്രിട്ടീഷ് ...

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിൽ 140 കോടി ജനങ്ങൾക്കും ആശങ്ക; പ്രധാനമന്ത്രി

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഒന്നിച്ച് പ്രവർത്തിക്കണം; ബ്രിക്‌സിൽ ഉറച്ച ശബ്ദമായി നരേന്ദ്രമോദി

മോസ്‌കോ; ഭീകരവാദത്തിൽ ഇരട്ടതാപ്പിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ഗൗരവമായ വിഷയങ്ങളും പരസ്പരം ചർച്ച ചെയ്ത് ഒന്നിച്ച് തീർപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് വേദിയിലാണ് മോദിയുടെ ഈ ...

Page 142 of 893 1 141 142 143 893

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist