ഇന്ത്യയിൽ എംപോകസ് ? ; രോഗ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ത്യയിൽ എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണം കണ്ടെത്തിയത് വിദേശത്ത് നിന്ന് എത്തിയ ആളിലാണ്. സാമ്പിളുകൾ പരിശോധിച്ചു വരികയാണ്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റി. ...