ഭൂട്ടാനിൽ നിന്നും നേരെ പരിക്കേറ്റവർക്കരികിലേക്ക് ; ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി ; വൈകിട്ട് സിസിഎസ് യോഗം
ന്യൂഡൽഹി : ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. രണ്ടുദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി ഉടൻതന്നെ എൽഎൻജെപി ആശുപത്രിയിൽ ...



























