TOP

സമാധാനവാഹകൻ,നമ്മൾ സംസാരിക്കുമ്പോൾ അദ്ദേഹം അത് ചെയ്യുന്നു; ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താവവിരുന്നിന് പിന്നാലെ നൊബേലിനായി നാമനിർദ്ദേശം ചെയ്ത ...

ദലൈലാമയ്ക്ക് നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസ: ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈന

ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസ നൽകിയതിൽ എതിർപ്പുമായി ചൈന. ഇന്ത്യ വിവേകത്തോടെ സംസാരിക്കുകയും നടപടികൾസ്വീകരിക്കുകയും ചെയ്യണമെന്നും ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈനീസ്വിദേശകാര്യവക്താവ് മാവോ ...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. വിദ്യാർത്ഥികളുടെ കൺസെഷൻനിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെപെർമിറ്റ് പുതുക്കി നൽകുക, ...

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ ഞാൻ…സ്വകാര്യ ആശുപത്രിക്കാരാണ് എന്നെ രക്ഷിച്ചത്; മന്ത്രി സജി ചെറിയാൻ

ആരോഗ്യമന്ത്രി വീണാജോർജിനെതിരായ വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുന്നതിനിടെ വകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ...

ദേശീയ സുരക്ഷയാണ് പ്രധാനം ; തുർക്കി കമ്പനി സെലിബി ഏവിയേഷന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ തുർക്കി കമ്പനിയായ സെലിബി ഏവിയേഷൻ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി വിമാനത്താവളത്തിലെ ഗ്രൗണ്ട് അധിഷ്ഠിത പ്രവർത്തനങ്ങൾ കൈകാര്യം ...

പാക് സൈന്യത്തിന്റെ വിശ്വാസാപാത്രം,26/11 പദ്ധതിയുടെ ഭാഗമായിരുന്നു;ഏറ്റുപറഞ്ഞ് തഹാവൂർ റാണ

26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ നടത്തിയ ഏറ്റുപറച്ചിലുകൾ ചർച്ചയാവുന്നു. ആക്രമണം നടന്ന സമയത്ത് താൻ മുംബൈ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്താൻ സൈന്യത്തിന്റെ വിശ്വസ്തനായ ...

ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകൾ സൂചന പണിമുടക്ക് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ...

ബ്രിക്സിൽ പൂർണ്ണ അംഗത്വം നേടി ഇൻഡോനേഷ്യ ; പുതിയ 10 പങ്കാളി രാജ്യങ്ങളെയും ഉൾപ്പെടുത്തി

റിയോ ഡി ജനീറോ : ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയ്ക്ക് പൂർണ്ണ അംഗത്വം നൽകി സ്വാഗതം ചെയ്ത് ബ്രിക്സ് രാജ്യങ്ങൾ. ഇതോടൊപ്പം 10 പുതിയ ...

ചേലാകർമ്മത്തിനായി അനസ്‌തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

സുന്നത്ത് കർമ്മത്തിന് മുൻപേ അനസ്‌തേഷ്യ നൽകുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കോഴിക്കോട് ചേളന്നൂരിന് സമീപം കാക്കൂരിൽ പൂവനത്ത് ഷാദിയ,ഫറോഖ് സ്വദേശി ...

ബ്രിക്സിൽ കൊടുങ്കാറ്റായി നരേന്ദ്രമോദി: ഇരട്ടത്താപ്പിന്റെ ഇരയെന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

ബ്രിക്സ് ഉച്ചകോടിയിൽ ഉറച്ച ശബ്ദമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ദക്ഷിണമേഖലഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി തുറന്നടിച്ചു. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്നമേഖലയിലെ രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ ...

ഇന്ത്യയ്ക്കൊപ്പം :പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി:കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരർക്ക് സുരക്ഷിത താവളംനൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി. അതിർത്തി കടന്നുള്ള ഭീകരവാദത്തെനേരിടുമെന്ന് ബ്രിക്സിൽ പ്രഖ്യാപനം ഉണ്ടായി. ബ്രസീലിലെ റിയോ ഡി ...

ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് ബിലാവൽ ഭൂട്ടോ ; രാഷ്ട്രീയ പക്വതയില്ലായ്മയെന്ന് പി.ടി.ഐ

ഇസ്ലാമാബാദ് : മുൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയെ തള്ളിപ്പറഞ്ഞ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്. ബിലാവൽ ഭൂട്ടോ 'രാഷ്ട്രീയമായി പക്വതയില്ലാത്ത കുട്ടി' ആണെന്നാണ് ...

ചെങ്കടലിൽ ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം ; വെടിവയ്പ്പും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണവും സ്ഥിരീകരിച്ച് യു.കെ സൈന്യം

ലണ്ടൻ : ചെങ്കടലിൽ ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം. യെമൻ തീരത്ത് വെച്ചാണ് ബ്രിട്ടന്റെ കാർഗോ കപ്പലിന് നേരെ ആക്രമണം നടന്നത്. വെടിവയ്പ്പും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ...

മുംബൈ ഭീകരാക്രമണം നടന്നപ്പോൾ അവരുടെ എംഎൻഎസ് യോദ്ധാക്കൾ ഒളിച്ചിരുന്നു: രാജ് താക്കറെയ്‌ക്കെതിരെ മുൻ മറൈൻ കമാൻഡർ

മറാത്തി ഭാഷാ വിവാദത്തിൽ രാജ് താക്കറെയ്ക്കും മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കും (എംഎൻഎസ്) എതിരെ ആഞ്ഞടിച്ച് 26/11 മുംബൈ ആക്രമണത്തിൽ തീവ്രവാദികൾക്കെതിരെ പോരാടിയ മുൻ മറൈൻ കമാൻഡോ.'26/11 ഭീകരാക്രമണം ...

നിപയിൽ ആശങ്ക; കേന്ദ്രസംഘം കേരളത്തിലേക്ക്

കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ ...

എഫ് 35 ബി പറത്തിക്കൊണ്ടുപോകുമോ? പൊളിച്ച് കൊണ്ടുപോകുമോ? ഇന്നറിയാം; ബ്രിട്ടീഷ് എയർബസ് 400 എത്തി

ഈ കഴിഞ്ഞ 22 ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനായി വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് ...

നരേന്ദ്ര മോദിക്ക് സ്നേഹാദര സ്വീകരണവുമായി ബ്രസീൽ ; ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച

റിയോ ഡി ജനീറോ : ബ്രിക്സ് ഉച്ചകോടിക്കായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേൽപ്പൊരുക്കി ബ്രസീൽ. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ബ്രസീൽ ...

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് തലശ്ശേരി എ.എസ്.പി ആയിരുന്ന രവത ചന്ദ്രശേഖറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെ കേരളത്തെ ഞെട്ടിച്ച ആ വെടിവെപ്പ് വീണ്ടും ചർച്ചയായി. 1994 നവംബർ ...

പാകിസ്താൻ ചാര ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് സർക്കാർ തന്നെ ; എത്തിയത് കേരള ടൂറിസം വകുപ്പിന്റെ പ്രമോഷന്

തിരുവനന്തപുരം : അറസ്റ്റിലായ പാകിസ്താൻ ചാര ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയിരുന്നു എന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു മലയാളികൾ കേട്ടിരുന്നത്. എന്നാൽ ജ്യോതി മൽഹോത്രയെ കേരളത്തിൽ എത്തിച്ചത് ...

നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു പിടിക്കാൻ ‘അമേരിക്ക പാർട്ടി’ ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എലോൺ മസ്ക്

വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള തർക്കങ്ങൾ രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി എലോൺ മസ്ക്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്ക് ...

Page 3 of 870 1 2 3 4 870

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist