TOP

‘ഇന്ത്യയിലെ സാങ്കേതികവിദ്യകളുടെ വളർച്ച ഞെട്ടിപ്പിച്ചു’ ; സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി

‘ഇന്ത്യയിലെ സാങ്കേതികവിദ്യകളുടെ വളർച്ച ഞെട്ടിപ്പിച്ചു’ ; സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : സാങ്കേതിക വളർച്ചയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ കൈവരിച്ച മുന്നേറ്റം തന്നെ ഞെട്ടിച്ചതായി ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. വിദേശകാര്യ മന്ത്രി ...

പൗരത്വ നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ അല്ലാത്തവർക്ക് പൗരത്വം നൽകും

പൗരത്വ നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ അല്ലാത്തവർക്ക് പൗരത്വം നൽകും

ന്യൂഡൽഹി : കൂടുതൽ പേർക്ക് പൗരത്വം നൽകാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് പ്രഖ്യാപിച്ചു. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയവർക്കാണ് ...

ട്രംപിനും യുഎസിനും പുല്ലുവില ; സെപ്റ്റംബറിൽ ഇന്ത്യ 20% കൂടുതൽ എണ്ണ വാങ്ങിയെന്ന് റഷ്യ ; ഇന്ത്യയ്ക്ക് അധിക എസ്-400 കൂടി നൽകും

ട്രംപിനും യുഎസിനും പുല്ലുവില ; സെപ്റ്റംബറിൽ ഇന്ത്യ 20% കൂടുതൽ എണ്ണ വാങ്ങിയെന്ന് റഷ്യ ; ഇന്ത്യയ്ക്ക് അധിക എസ്-400 കൂടി നൽകും

മോസ്‌കോ : ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇന്ത്യ വാങ്ങിയ അസംസ്കൃത എണ്ണയുടെ അളവ് 10-20 ശതമാനം വർദ്ധിച്ചതായി റഷ്യ. സെപ്റ്റംബർ തുടക്കത്തിൽ ഇന്ത്യ റഷ്യയിൽ നിന്നും 1.50 ...

മോദി ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്നു, അതുകൊണ്ടാണ് ചൈനയുടെ സൈനിക പരേഡിൽ പങ്കെടുക്കാതിരുന്നത് ; ട്രംപ് വേണമെങ്കിൽ മനസ്സിലാക്കട്ടെ : എഡ്വേർഡ് പ്രൈസ്

മോദി ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്നു, അതുകൊണ്ടാണ് ചൈനയുടെ സൈനിക പരേഡിൽ പങ്കെടുക്കാതിരുന്നത് ; ട്രംപ് വേണമെങ്കിൽ മനസ്സിലാക്കട്ടെ : എഡ്വേർഡ് പ്രൈസ്

ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് അമേരിക്കൻ വിദേശകാര്യ വിദഗ്ധനും ന്യൂയോർക്ക് സർവകലാശാല പ്രൊഫസറുമായ എഡ്വേർഡ് പ്രൈസ്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് നടപടികൾക്ക് ...

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

നമ്മൾ ശത്രുക്കളല്ല,മിത്രങ്ങൾ;ഇന്ത്യയിലേക്ക് സ്വാഗതം,ഷിയെ ക്ഷണിച്ച് നരേന്ദ്രമോദി

ചൈനീസ് പ്രസിഡന്റ് ഷിജിൻപിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും മോദിയും ഷിയും ആവർത്തിച്ച് ഉറപ്പിച്ചതായും ...

ഗജരാജനും ഡ്രാഗണും ഒന്നിക്കണം; പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം; മോദിയോട് ഷീജിൻ പിങ്

പരസ്പരം വിശ്വാസത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാം; 280 കോടി ജനങ്ങളുടെ താത്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു; പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഷിജിൻപിങുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ-ചൈന സഹകരണം ഇരു രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ...

രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ എഞ്ചിൻ നിർമാണ കേന്ദ്രം ഉത്തർപ്രദേശിൽ ; നോയ്ഡ പ്രതിരോധ യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ച് പ്രതിരോധമന്ത്രി

രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ എഞ്ചിൻ നിർമാണ കേന്ദ്രം ഉത്തർപ്രദേശിൽ ; നോയ്ഡ പ്രതിരോധ യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ച് പ്രതിരോധമന്ത്രി

ലഖ്‌നൗ : നോയിഡയിലെ സെക്ടർ 80 ൽ റാഫെ എംഫൈബർ പ്രൈവറ്റ് ലിമിറ്റഡിന്റെ 'എയർക്രാഫ്റ്റ് എഞ്ചിൻ ആൻഡ് ഡിഫൻസ് എയ്‌റോസ്‌പേസ് ടെസ്റ്റ് ഫെസിലിറ്റി' എന്ന പ്രതിരോധ ഉപകരണങ്ങളുടെയും ...

7 വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ ; റെഡ് കാർപെറ്റിൽ ഗംഭീര സ്വീകരണമൊരുക്കി ചൈന

7 വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ ; റെഡ് കാർപെറ്റിൽ ഗംഭീര സ്വീകരണമൊരുക്കി ചൈന

ബീജിങ് : ഏഴ് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദർശനം. ...

50ൽ താഴെ ആയുധങ്ങൾ..പാകിസ്താൻ തവിടുപൊടി: ആ കാര്യം മനസിൽ സൂക്ഷിച്ചിരുന്നു; വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷലിന്റെ വാക്കുകൾ ചർച്ചയാവുന്നു

50ൽ താഴെ ആയുധങ്ങൾ..പാകിസ്താൻ തവിടുപൊടി: ആ കാര്യം മനസിൽ സൂക്ഷിച്ചിരുന്നു; വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷലിന്റെ വാക്കുകൾ ചർച്ചയാവുന്നു

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ അമ്പതിൽത്താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തി വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. തിരിച്ചടിക്കായി തിരഞ്ഞെടുക്കാനുള്ള സ്ഥലങ്ങളുടെ ...

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

ന്യൂയോർക്ക് : ഇന്ത്യക്കെതിരെ അധികതീരുവ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ മോദിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സമാധാനത്തിനുള്ള നോബൽ ...

അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ച് ഇന്ത്യ പോസ്റ്റ് ; പുതിയ യുഎസ് താരിഫ് നിയമങ്ങൾക്കുള്ള മറുപടി

അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ച് ഇന്ത്യ പോസ്റ്റ് ; പുതിയ യുഎസ് താരിഫ് നിയമങ്ങൾക്കുള്ള മറുപടി

ന്യൂഡൽഹി : അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ചതായി ഇന്ത്യ പോസ്റ്റ് അറിയിച്ചു. 2025 ഓഗസ്റ്റ് 29 മുതൽ തീരുമാനം നടപ്പിലാക്കുമെന്നാണ് ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചിരിക്കുന്നത്. ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി ; താരിഫ് വർദ്ധനവ് നിയമവിരുദ്ധം ; കുടിയേറ്റക്കാർക്കും ആശ്വാസവിധി

ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി ; താരിഫ് വർദ്ധനവ് നിയമവിരുദ്ധം ; കുടിയേറ്റക്കാർക്കും ആശ്വാസവിധി

വാഷിംഗ്ടൺ : യുഎസിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതി വർദ്ധനവ് നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതി പ്രഖ്യാപിച്ചു. 1977 ലെ ...

ഇന്ത്യയെ അകറ്റുന്നത് ഗുരുതരമായ തെറ്റ്:’ സൂപ്പർ പവർ ഇൻ വെയിറ്റിംഗ് ‘എന്ന് തെളിയിക്കാൻ അവർക്ക് അവസരം;ചർച്ചയായി ദി ഇക്കണോമിസ്റ്റിന്റെ ലേഖനം

ഇന്ത്യയെ അകറ്റുന്നത് ഗുരുതരമായ തെറ്റ്:’ സൂപ്പർ പവർ ഇൻ വെയിറ്റിംഗ് ‘എന്ന് തെളിയിക്കാൻ അവർക്ക് അവസരം;ചർച്ചയായി ദി ഇക്കണോമിസ്റ്റിന്റെ ലേഖനം

ഇന്ത്യയ്ക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ അന്ത്രാഷ്ട്ര തലത്തിൽ വലിയ ചർച്ചയ്ക്ക് കാരണമാകുന്നു. ട്രംപിന് വലിയ തെറ്റ് പറ്റിയെന്നാണ് തീരുവ സംബന്ധിച്ച് ...

അമേരിക്കയ്ക്ക് പുല്ലുവിലയായി,എല്ലാം ട്രംപ് കാരണം; ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു; രൂക്ഷവിമർശനവുമായി സുള്ളിവൻ

അമേരിക്കയ്ക്ക് പുല്ലുവിലയായി,എല്ലാം ട്രംപ് കാരണം; ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു; രൂക്ഷവിമർശനവുമായി സുള്ളിവൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും ...

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ ഷി ജിൻപിംഗിന്റെ രഹസ്യ കത്ത്; പിന്നാലെ മോദിയുടെ ചൈന സന്ദർശനം

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ ഷി ജിൻപിംഗിന്റെ രഹസ്യ കത്ത്; പിന്നാലെ മോദിയുടെ ചൈന സന്ദർശനം

ന്യൂഡൽഹി : ഇന്ത്യ-ചൈന ബന്ധം ഇപ്പോൾ പുതിയൊരു ദിശയിലേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ കാരണമായത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യയ്ക്ക് അയച്ച ...

ചന്ദ്രഹൃദയത്തിലെ ജലഹിമം കണ്ടെത്താൻ ഇനി ഇന്ത്യയും ജപ്പാനും ഒരുമിച്ച് ; ചന്ദ്രയാൻ-5 ദൗത്യത്തിൽ ഇസ്രോ-ജാക്സ പങ്കാളിത്തം

ചന്ദ്രഹൃദയത്തിലെ ജലഹിമം കണ്ടെത്താൻ ഇനി ഇന്ത്യയും ജപ്പാനും ഒരുമിച്ച് ; ചന്ദ്രയാൻ-5 ദൗത്യത്തിൽ ഇസ്രോ-ജാക്സ പങ്കാളിത്തം

ടോക്യോ : ചന്ദ്രയാൻ-5 ദൗത്യത്തിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയും ഒന്നിച്ച് പ്രവർത്തിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ...

ചൈനയുമായി ദോസ്തിക്ക് ഇന്ത്യ; ലോക സാമ്പത്തിക ക്രമത്തിനായി ഒന്നിക്കാൻ തയ്യാർ; നരേന്ദ്രമോദി

ചൈനയുമായി ദോസ്തിക്ക് ഇന്ത്യ; ലോക സാമ്പത്തിക ക്രമത്തിനായി ഒന്നിക്കാൻ തയ്യാർ; നരേന്ദ്രമോദി

ആഗോള സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഏഷ്യൻ ഭീമന്മാർ തമ്മിലുള്ള സ്ഥിരതയുള്ളതും പ്രവചനാതീതവും സൗഹൃദപരവുമായ ...

‘മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ ; 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ

‘മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ ; 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ

ടോക്യോ : രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി ടോക്യോയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ നിരവധി സുപ്രധാന ...

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

ന്യൂഡൽഹി : 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ ജിഡിപിയിൽ 7.8% വളർച്ച. പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമാണ് മൊത്ത ആഭ്യന്തര ഉത്പാദനം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 6.5 % ...

യെമനിൽ കൊടുങ്കാറ്റായി ഇസ്രായേൽ;ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു, മരിച്ചവരിൽ ഉന്നതരും

യെമനിൽ കൊടുങ്കാറ്റായി ഇസ്രായേൽ;ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു, മരിച്ചവരിൽ ഉന്നതരും

യെമനിൽ കടുത്ത ആക്രമണവുമായി ഇസ്രായേൽ. പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം മുഴുവൻ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. യെമൻ തലസ്ഥാനമയ സനായിൽ ...

Page 4 of 888 1 3 4 5 888

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist