ചൈന-യുഎസ് വ്യാപാര യുദ്ധം ; ഇന്ത്യക്ക് 5% അധിക കിഴിവ് നൽകി ചൈനീസ് നിർമ്മാതാക്കൾ ; ഈ ഉൽപ്പന്നങ്ങൾക്ക് വില കുറയും
പരസ്പരമുള്ള താരിഫ് വർദ്ധനകളിലൂടെ യുഎസ്-ചൈന വ്യാപാര യുദ്ധം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലേക്കുള്ള ഇറക്കുമതി പ്രതിസന്ധിയിൽ ആയതോടെ ഇന്ത്യക്ക് കൂടുതൽ കഴിവുകൾ നൽകിക്കൊണ്ട് ...