കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; 30 വർഷത്തെ ഒളിവുജീവിതത്തിന് അവസാനം
കൊടുംഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ. കഴിഞ്ഞ 30 വർഷമായി ഒളിവുജീവിതം നയിച്ചുവരികയായിരുന്ന ഈ കൊടും ക്രിമിനലിനെ ആന്ധ്രാപ്രദേശിൽ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സേന വലയിലാക്കിയത്. ഇയാളുടെ ...