സുരേഷ് ഗോപി വാക്ക് പാലിച്ചു : സത്യഭാമയുടെ വീടെന്ന സ്വപ്‌നം യാഥാർഥ്യമാവുന്നു
സത്യഭാമയുടെ വീടെന്ന ഏറെക്കാലത്തെ സ്വപ്‌നം യാഥാർഥ്യമാവുന്നു.ഇരിങ്ങപ്പുറം മണിഗ്രാമത്തുള്ളസത്യഭാമയ്ക്കാണ് പുത്തൻ വീട് ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ളട്രസ്റ്റിൽനിന്നാണ് വീടിനുള്ള തുക നൽകിയത്.വീടിന് വെള്ളിയാഴ്ച കട്ടിളവെപ്പ് നടന്നു. ...



























