നാളെ ശാഖയെടുക്കാൻ പോകാൻ പറഞ്ഞാൽ ഞാൻ അത് ചെയ്യണം,അതാണ് സംഘം; മോദിയും ഞാനും തുടരും ; അഭ്യൂഹങ്ങൾ തള്ളി സർസംഘചാലക്
സംഘം ആഗ്രഹിക്കുന്നിടത്തോളം കാലം പ്രവർത്തിക്കാൻ ഓരോ സ്വയം സേവകനും തയ്യാറാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. 75 വയസായാൽ വിരമിക്കണമെന്ന് താൻ പറഞ്ഞതായി പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ...