TOP

കണക്ക് എവിടെ കേരളമേ ?;  പിണറായി സർക്കാരിന്റെ വ്യാജ ആരോപണം പാർലമെന്റിൽ പൊളിച്ചടുക്കി നിർമ്മല സീതാരാമൻ; 2017 മുതൽ കേരളം ഐജിഎസ്ടി പൂളിനായി കണക്ക് നൽകിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി

കണക്ക് എവിടെ കേരളമേ ?; പിണറായി സർക്കാരിന്റെ വ്യാജ ആരോപണം പാർലമെന്റിൽ പൊളിച്ചടുക്കി നിർമ്മല സീതാരാമൻ; 2017 മുതൽ കേരളം ഐജിഎസ്ടി പൂളിനായി കണക്ക് നൽകിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി; ഐജിഎസ്ടി പൂളിൽ നിന്ന് കേന്ദ്രസർക്കാർ കോടികൾ നൽകാനുണ്ടെന്നും ഇത് തടഞ്ഞുവെച്ചിരിക്കുവാണെന്നുമുളള സംസ്ഥാന സർക്കാരിന്റെ വ്യാജ പ്രചാരണം ലോക്‌സഭയിൽ പൊളിച്ചടുക്കി ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ അഞ്ച് ...

മുഖ്യന്റെ സുരക്ഷ മുഖ്യം: കുഞ്ഞിന്റെ മരുന്ന് വാങ്ങാൻ സമ്മതിക്കാതെ അച്ഛനെ ആക്രോശിച്ച് ആട്ടിപ്പായിച്ച് പിണറായി പോലീസ്; മരുന്ന് കട പൂട്ടിക്കുമെന്ന് ഭീഷണി

മുഖ്യന്റെ സുരക്ഷ മുഖ്യം: കുഞ്ഞിന്റെ മരുന്ന് വാങ്ങാൻ സമ്മതിക്കാതെ അച്ഛനെ ആക്രോശിച്ച് ആട്ടിപ്പായിച്ച് പിണറായി പോലീസ്; മരുന്ന് കട പൂട്ടിക്കുമെന്ന് ഭീഷണി

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ അസുഖമുള്ള നാലുവയസുള്ള കുഞ്ഞിന് മരുന്ന് വാങ്ങാൻ അനുവദിക്കാതെ പോലീസ്. കാലടി മത്തൂർ ജംഗ്ഷനിൽ ഇന്നലെയാണ് സംഭവം. മരുന്നു വാങ്ങാൻ എത്തിയ കുട്ടിയുടെ ...

വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നു; ഉടൻ പൊതുരംഗത്തേക്ക് എത്തും; തമിഴ് ഈഴത്തിനായി പുതിയ പ്രഖ്യാപനം നടത്തുമെന്ന് നെടുമാരൻ

വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നു; ഉടൻ പൊതുരംഗത്തേക്ക് എത്തും; തമിഴ് ഈഴത്തിനായി പുതിയ പ്രഖ്യാപനം നടത്തുമെന്ന് നെടുമാരൻ

തഞ്ചാവൂർ : എൽ.ടി.ടി.എ മേധാവി വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് കോൺഫെഡറേഷൻ ഓഫ് തമിൾസ് നേതാവ് പി. നെടുമാരൻ. പ്രഭാകരൻ ഉടൻ പൊതു രംഗത്തേക്ക് എത്തും. തമിഴ് ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയം ചോദ്യം ചെയ്തുളള ഹർജി തളളി സുപ്രീംകോടതി

ന്യൂഡൽഹി; ജമ്മു-കശ്മീരിലെ നിയമസഭാ, പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം ചോദ്യം ചെയ്തു നൽകിയ ഹർജികൾ തളളി സുപ്രീംകോടതി. അതിർത്തി പുനർനിർണയത്തിനായി രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷന് ഭരണഘടനാപരമായി സാധുതയില്ലെന്നും 2026 ...

‘എയ്‌റോഇന്ത്യ 2023’; നവ ഭാരതത്തിന്റെ പുതിയ സമീപനമെന്ന് പ്രധാനമന്ത്രി; ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ വിശ്വസ്ത പ്രതിരോധ പങ്കാളിയെന്നും നരേന്ദ്രമോദി

‘എയ്‌റോഇന്ത്യ 2023’; നവ ഭാരതത്തിന്റെ പുതിയ സമീപനമെന്ന് പ്രധാനമന്ത്രി; ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ വിശ്വസ്ത പ്രതിരോധ പങ്കാളിയെന്നും നരേന്ദ്രമോദി

ബംഗളൂരു; എയ്‌റോ ഇന്ത്യ 2023 ന് ബംഗളൂരുവിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷോ ഉദ്ഘാടനം ചെയ്തത്. നവ ഭാരതത്തിന്റെ പുതിയ സമീപനമാണ് ഷോ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

കൊച്ചി: എറാണകുളത്ത് ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിന് സർക്കാർ ഉദ്യോഗസ്ഥരെയും വാഹനങ്ങളും ദുരുപയോഗം ചെയ്യുന്നതായി വിവരം. ഉദ്യോഗസ്ഥന്റെ വിവാഹത്തിന് പങ്കെടുക്കാനായി എത്തുന്ന അതിഥികളെ നക്ഷത്ര ഹോട്ടലുകളിലെത്തിക്കാൻ സർക്കാർ വാഹനങ്ങളാണ് ...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

കുട്ടനാട് സിപിഎമ്മിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്; രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്; അഞ്ച് സിപിഎമ്മുകാർ കസ്റ്റഡിയിൽ

ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട് സിപിഎമ്മിൽ നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്. സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് ...

എസ്എഫ് ഐ നേതാക്കൾ പ്രതികളായ പിഎസ് സി പരീക്ഷാ തട്ടിപ്പ്; നാല് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്

എസ്എഫ് ഐ നേതാക്കൾ പ്രതികളായ പിഎസ് സി പരീക്ഷാ തട്ടിപ്പ്; നാല് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ പ്രതിയായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം. സംഭവം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ വിവിധ ...

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വീണ്ടും ‘അജ്ഞാത പറക്കും വസ്തുവിനെ’ വെടിവച്ചിട്ട് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയുടെ ആകാശത്തിലൂടെ വീണ്ടും റോന്ത് ചുറ്റി അജ്ഞാത വസ്തു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം പേടകത്തെ വെടിവച്ച് വീഴ്ത്തി. ഈ ആഴ്ചയിലെ നാലാമത്തെ സംഭവമാണിത്. രണ്ട് ...

‘അസ്ഥികളിൽ നിന്ന് മാംസം വേർപെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് പ്രതികാരം ചെയ്യുക’; ഖുറാൻ അവഹേളനത്തിന് മറുപടിയായി യൂറോപ്പിൽ ഐഎസ് ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം

ഭൂകമ്പം സർവ്വനാശം നടത്തിയ മണ്ണിൽ ഐഎസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ ...

മൻമോഹൻസിംഗായിരുന്നു മികച്ച പ്രധാനമന്ത്രി, മോദി പരാജിതനെന്ന് ചന്ദ്രശേഖർ റാവു

മൻമോഹൻസിംഗായിരുന്നു മികച്ച പ്രധാനമന്ത്രി, മോദി പരാജിതനെന്ന് ചന്ദ്രശേഖർ റാവു

ന്യൂഡൽഹി: നരേന്ദ്രമോദി പരാജിതനായ പ്രധാനമന്ത്രിയെന്ന് അധിക്ഷേപിച്ച് ഭാരത രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. "രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കാര്യക്ഷമതയില്ലാത്ത പ്രധാനമന്ത്രിയാണ് മോദിയെന്ന് ...

കേരളത്തിലെ വൻകിടക്കാർ നികുതിയായി നൽകാനുള്ളത് 15,000 കോടി; പിരിച്ചെടുക്കാൻ ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ല; പാവപ്പെട്ടവരോട് ചെയ്തത് തീവെട്ടിക്കൊള്ളയെന്ന് കെ. സുരേന്ദ്രൻ

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വനവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണം; നടപടി വേണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വനവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് ...

വനിതാ ട്വന്റി-20 ലോകകപ്പ്; ആദ്യമത്സരത്തിൽ പാകിസ്താനെ അടിച്ചൊതുക്കി ഇന്ത്യ; വിജയം ഏഴ് വിക്കറ്റിന്

വനിതാ ട്വന്റി-20 ലോകകപ്പ്; ആദ്യമത്സരത്തിൽ പാകിസ്താനെ അടിച്ചൊതുക്കി ഇന്ത്യ; വിജയം ഏഴ് വിക്കറ്റിന്

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ അടിച്ചൊതുക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ...

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്- സിപിഎം ധാരണ?; ബിജെപിക്ക് എതിരായ കൂട്ടുകെട്ട് സംസ്ഥാനതലത്തിൽ വേണമെന്ന് മുഖ്യമന്ത്രി;  ത്രിപുരയിലെ കോൺഗ്രസ് കൂട്ടുകെട്ടിനും ന്യായീകരണം

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്- സിപിഎം ധാരണ?; ബിജെപിക്ക് എതിരായ കൂട്ടുകെട്ട് സംസ്ഥാനതലത്തിൽ വേണമെന്ന് മുഖ്യമന്ത്രി; ത്രിപുരയിലെ കോൺഗ്രസ് കൂട്ടുകെട്ടിനും ന്യായീകരണം

പൊൻകുന്നം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്- സിപിഎം ധാരണയ്ക്ക് സാദ്ധ്യതയുണ്ടെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഓരോ സംസ്ഥാനങ്ങളിലുമാണ് നടക്കേണ്ടതെന്ന് പിണറായി ...

പ്രധാനമന്ത്രിയ്‌ക്കെതിരായ ലോക്‌സഭയിലെ പരാമർശം; രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്

പ്രധാനമന്ത്രിയ്‌ക്കെതിരായ ലോക്‌സഭയിലെ പരാമർശം; രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കെതിരെ ലോക്‌സഭയിൽ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ നോട്ടീസ്. ലോക്‌സഭാ സെക്രട്ടറിയേറ്റ് ആണ് സംഭവത്തിൽ വിശദീകരണം തേടി നോട്ടീസ് അയച്ചത്. ബിജെപിയുടെ വളർച്ച ...

246 കിലോ മീറ്റർ; 12,150 കോടി; ഡൽഹി- മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; രാജ്യത്തിനിത് അഭിമാന നിമിഷം

246 കിലോ മീറ്റർ; 12,150 കോടി; ഡൽഹി- മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; രാജ്യത്തിനിത് അഭിമാന നിമിഷം

ജയ്പൂർ ; ഡൽഹി- മുംബൈ എക്‌സ്പ്രസ് വേ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ദൗസയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ...

‘ഒറ്റയ്ക്ക് ബിജെപിയെ നേരിടാൻ ധൈര്യമില്ലാത്തതിനാൽ സിപിഎം കോൺഗ്രസിന് പിന്നിൽ ഒളിക്കുന്നു‘: സിപിഎമ്മുകാർ കൊന്ന സ്വന്തം പാർട്ടിക്കാരുടെ മാതാപിതാക്കളോട് കോൺഗ്രസ് കണക്ക് പറയേണ്ടി വരുമെന്ന് ത്രിപുരയിൽ അമിത് ഷാ

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം- കോൺഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസുമായി കൂട്ട് ചേർന്നതിലൂടെ തിരഞ്ഞെടുപ്പിന് മുൻപേ സിപിഎം ...

ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പങ്കുവെച്ചു; എംഎ ബേബിക്കെതിരെ സൈബർ സഖാക്കൾ; കലാ, സാഹിത്യ മേഖലയിൽ വിമർശനപരമായ സഹകരണമാണ് വേണ്ടതെന്ന് എം.എ ബേബി

ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പങ്കുവെച്ചു; എംഎ ബേബിക്കെതിരെ സൈബർ സഖാക്കൾ; കലാ, സാഹിത്യ മേഖലയിൽ വിമർശനപരമായ സഹകരണമാണ് വേണ്ടതെന്ന് എം.എ ബേബി

തിരുവനന്തപുരം: ഹരീഷ് പേരടി നിർമ്മിയ്ക്കുന്ന ' ദാസേട്ടന്റെ സൈക്കിൾ' എന്ന ചിത്രത്തിന്റെ പോസ്റ്റർ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സമൂഹമാദ്ധ്യമം വഴി പങ്കുവച്ചതിനെ ചൊല്ലി വിവാദം. ...

ഓപ്പറേഷൻ ദോസ്ത്; തുർക്കിക്കും സിറിയയ്ക്കും സഹായവുമായി ഏഴാമത്തെ വിമാനം; പവർ ജനറേറ്ററുകളും സോളാർ ലാമ്പുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി ഭാരതം

ഓപ്പറേഷൻ ദോസ്ത്; തുർക്കിക്കും സിറിയയ്ക്കും സഹായവുമായി ഏഴാമത്തെ വിമാനം; പവർ ജനറേറ്ററുകളും സോളാർ ലാമ്പുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി ഭാരതം

ന്യൂഡൽഹി; ഭൂചലനം തകർത്ത തുർക്കിയിലും സിറിയയിലും അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ ഏഴാമത്തെ വിമാനം. അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അടക്കമുളള സാധനങ്ങളാണ് ഇരുരാജ്യങ്ങളിലും എത്തിച്ചത്. 23 ടൺ സാധനങ്ങളാണ് ...

സിപി രാധാകൃഷ്ണൻ ഝാർഖണ്ഡ് ഗവർണർ; 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം; ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി

സിപി രാധാകൃഷ്ണൻ ഝാർഖണ്ഡ് ഗവർണർ; 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം; ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം. ഏഴിടങ്ങളിൽ ഗവർണർമാരെ മാറ്റി. ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിക്കാനും രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിട്ടു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ...

Page 716 of 1031 1 715 716 717 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist