മൂന്നാം തരംഗ വ്യാപനത്തിന് മുൻപേ മുന്നൊരുക്കവുമായി ആർ എസ് എസ്; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്താകമാനം രണ്ടര ലക്ഷം കേന്ദ്രങ്ങളിൽ പ്രവർത്തകരെ പരിശീലനം നൽകി വിന്യസിക്കുന്നു
നാഗ്പുർ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കവുമായി ആർ എസ് എസ്. രാജ്യത്താകമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ...






















