TOP

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

ഡൽഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് ഡിസംബറിൽ ലഭ്യമാകാൻ സാദ്ധ്യത. അവസാനഘട്ട പരീക്ഷണം വിജയിച്ചാൽ ഡിസംബറിൽ വാക്സിൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

അന്താരാഷ്ട്ര യാത്രകൾ : പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

അന്താരാഷ്ട്ര യാത്ര നടത്തുന്നവർ പാലിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ അനുസരിച്ച് എയർ ബബിൾ യാത്രക്കാർക്ക് ഇനിമുതൽ വന്ദേ ഭാരത് ...

റഫാല്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് ഈ മാസം അവസാനം : ഫ്രഞ്ച് പ്രതിരോധ മന്ത്രി പങ്കെടുക്കുത്തേയ്ക്കും

ന്യൂഡൽഹി : റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് ഈ മാസം അവസാനത്തോടെ നടത്താൻ ആലോചന.ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ വ്യോമസേന ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ...

മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ : ഓഗസ്റ്റ് 31ന് സ്ഥാനമേൽക്കും

മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ : ഓഗസ്റ്റ് 31ന് സ്ഥാനമേൽക്കും

ന്യൂഡൽഹി : മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.ഓഗസ്റ്റ് 31ന് രാജീവ്കുമാർ സ്ഥാനമേൽക്കും.അശോക് ലാവസ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നിയമം.എഡിബി ബാങ്കിന്റെ ...

സ്പുട്നിക് കോവിഡ് വാക്സിൻ നിർമ്മാണം : ഇന്ത്യയുടെ സഹായം തേടി റഷ്യ

സ്പുട്നിക് കോവിഡ് വാക്സിൻ നിർമ്മാണം : ഇന്ത്യയുടെ സഹായം തേടി റഷ്യ

ക്രെംലിൻ : സ്‌പുട്നിക് വി കോവിഡ് വാക്സിന്റെ നിർമാണം നടത്തുന്നതിനായി ഇന്ത്യയുടെ സഹകരണം തേടി റഷ്യ.റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സിഇഒ ആയ കിറിൽ ദിമിത്രീവാണ് ഇക്കാര്യം ...

മന്ത്രി ജലീൽ വീണ്ടും കുരുക്കിൽ; മലയാളം സർവ്വകലാശാലക്ക് ഭൂമി ഏറ്റെടുത്തതിൽ അഴിമതിയെന്ന് ആരോപണം

മലപ്പുറം: മന്ത്രി കെ ടി ജലീൽ വീണ്ടും ആരോപണക്കുരുക്കിൽ. തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകയ്ക്ക് ...

‘ലൈഫ് മിഷൻ അഴിമതിയിലെ ബാക്കി കമ്മീഷൻ തുക എവിടെ?‘; സർക്കാർ മൗനം വെടിയണമെന്ന് കെ സുരേന്ദ്രൻ

‘ലൈഫ് മിഷൻ അഴിമതിയിലെ ബാക്കി കമ്മീഷൻ തുക എവിടെ?‘; സർക്കാർ മൗനം വെടിയണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷൻ വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന്‌ ...

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്; 50 വർഷത്തെ കരാർ നൽകിയത് സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മറികടന്ന്

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്; 50 വർഷത്തെ കരാർ നൽകിയത് സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മറികടന്ന്

ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അൻപത് വ‍ർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ​ഗ്രൂപ്പിന് നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ കടുത്ത ...

കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ : നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ : നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ ...

ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍: ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് അറിയിച്ചു

കൊച്ചി: കൊവിഡ് രോ​ഗികളുടെ ഫോൺ വിളി രേഖകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട, ടവർ ലൊക്കേഷൻ മാത്രം ...

‘ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി കൂടി’:കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച മുന്നേറ്റം

‘ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി കൂടി’:കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച മുന്നേറ്റം

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി 23 ശതമാനം കൂടിയതായി കേന്ദ്ര കാര്‍ഷികവകുപ്പ് അറിയിച്ചു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കാര്‍ഷികവിളകളുടെ കയറ്റുമതി 23% വര്‍ദ്ധിച്ച് 25,553 ...

പി.എസ്.സി നിയമനങ്ങൾക്ക് ഇനി രണ്ട് പരീക്ഷയെഴുതണം : പരീക്ഷാ രീതി നവീകരിച്ച് പബ്ലിക് സർവീസ് കമ്മീഷൻ

പി.എസ്.സി നിയമനങ്ങൾക്ക് ഇനി രണ്ട് പരീക്ഷയെഴുതണം : പരീക്ഷാ രീതി നവീകരിച്ച് പബ്ലിക് സർവീസ് കമ്മീഷൻ

തിരുവനന്തപുരം : സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കുള്ള പരീക്ഷാ രീതിയിൽ അടിമുടി പരിഷ്ക്കരണവുമായി പബ്ലിക് സർവീസ് കമ്മീഷൻ. നിയമനങ്ങൾക്ക് മുമ്പ് ഇനി രണ്ടു പരീക്ഷകൾ നടപ്പാക്കും.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ...

“എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് എന്നീ പാർട്ടികൾ കർണാടകയിൽ നിരോധിക്കും” : ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ

“എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് എന്നീ പാർട്ടികൾ കർണാടകയിൽ നിരോധിക്കും” : ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളുരു : കർണാടകയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്ഡിപിഐ) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) നിരോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.ബാംഗ്ലൂരിൽ ...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവയ്ക്കില്ല : ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റും എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇയും നീട്ടി വെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം : രണ്ട് സൈനികർക്കും ഒരു പോലീസുദ്യോഗസ്ഥനും വീരമൃത്യു, ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞു, ഏറ്റുമുട്ടൽ തുടരുന്നു

ജമ്മുകശ്മീരിൽ ഭീകരാക്രമണം : രണ്ട് സൈനികർക്കും ഒരു പോലീസുദ്യോഗസ്ഥനും വീരമൃത്യു, ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞു, ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണം.ജമ്മു കശ്മീർ പോലീസ് എസ്‌പി‌ഒ ഉൾപ്പെടെ മൂന്ന് സൈനികർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു.നാക പാർട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തിന് ശേഷം പ്രദേശം സൈന്യം ...

മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു : വൈദികരടക്കം നിരവധി പേർ അറസ്റ്റിൽ

മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു : വൈദികരടക്കം നിരവധി പേർ അറസ്റ്റിൽ

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തിയിലെ മാർത്തോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്തേക്ക് കയറിയ പോലീസ് ഉപവാസ പ്രാർത്ഥനായജ്ഞം നടത്തിയ യാക്കോബായ വൈദികർ ...

എറണാകുളത്ത് കൊവിഡ് പടരുന്നു; 30 കന്യാസ്ത്രീകൾക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊറോണ; സമ്പർക്കത്തിലൂടെ 1351 പേർക്ക് രോഗബാധ, മരണം 10

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1351 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് സംസ്ഥാനത്ത് 10 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. ...

ഉത്തർ പ്രദേശ് മന്ത്രി ചേതൻ ചൗഹാൻ അന്തരിച്ചു; അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

ഉത്തർ പ്രദേശ് മന്ത്രി ചേതൻ ചൗഹാൻ അന്തരിച്ചു; അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രി ചേതൻ ചൗഹാൻ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ 12നാണ് രോഗബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ ഇന്ത്യൻ ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി: പ്രത്യേക സമിതിയെ നിയോഗിച്ചു

പ്രഖ്യാപനം പ്രാവർത്തികമാക്കാൻ മോദി സർക്കാർ; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കും, ശൈശവ വിവാഹം നടത്തുന്നവർക്ക് കഠിന ശിക്ഷ ഉറപ്പാക്കും

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിലെ പ്രഖ്യാപനം പ്രാവർത്തികമാക്കാനൊരുങ്ങി മോദി സർക്കാർ. പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പഠനത്തിന് കേന്ദ്രസർക്കാർ ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

ആശങ്കയേറുന്നു; സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് മരണം, 4 മരണങ്ങൾ തലസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് നാല് മരണങ്ങൾ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ചിറയിന്‍കീഴ് സ്വദേശി ...

Page 844 of 889 1 843 844 845 889

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist