TOP

ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍: കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ 2000 രൂപ വീതം, എട്ട് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍, വനിതകള്‍ക്ക് 500 രൂപ വീതം

ഡൽഹി: കൊവിഡ് ബാധ മൂലം രാജ്യത്ത് ഉണ്ടായിരിക്കുന്ന അസാധാരണ സാഹചര്യം മറികടക്കാൻ ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സർക്കാർ മേഖലയിലെ ആരോഗ്യ ...

കൂട്ടമരണം തുടരുന്നു, സ്പെയിനിൽ മരിച്ചത് 656 പേർ : മരണസംഖ്യ ചൈനയെ മറികടന്നു മുന്നോട്ട്

കോവിഡ് മഹാമാരി സ്‌പെയിനിൽ സർവ്വനാശം വിതയ്ക്കുന്നു.24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 656 പേരാണ്. ഇതുവരെ സ്പെയിനിൽ 3,647പേർ മരിച്ചു കഴിഞ്ഞു.ഇതോടെ രോഗബാധയേറ്റു സ്പെയിനിൽ മരിക്കുന്നവരുടെ എണ്ണം ചൈനയെ ...

“ഇവിടെയൊരു സർക്കാരുണ്ട്, സന്നദ്ധപ്രവർത്തനം എന്നും പറഞ്ഞിറങ്ങിയാൽ പിടിച്ചകത്താക്കും ” : കർശന മുന്നറിയിപ്പു നൽകി കാസർകോട് ജില്ലാ കലക്ടർ

സന്നദ്ധ പ്രവർത്തനം എന്ന പേരും പറഞ്ഞ് കാസർകോട് ജില്ലയിലെ ഒരാളും പുറത്തിറങ്ങി നടക്കേണ്ടെന്ന്  ജില്ലാ കലക്ടർ സജിത്ത് ബാബു. ഇവിടെ ഒരു സർക്കാർ ഉണ്ടെന്നും, പ്രവർത്തനങ്ങൾ അവർ ...

കോവിഡ്-19, ആദ്യ മരണം റിപ്പോർട്ട് ചെയ്ത് തമിഴ്നാട് : മരിച്ചയാൾക്ക് യാത്രാപശ്ചാത്തലമില്ല

കോവിഡ്-19 രോഗം ബാധിച്ചുള്ള തമിഴ്നാട്ടിലെ ആദ്യമരണം ഇന്നലെ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ മധുര സ്വദേശിയായ 54 വയസുകാരനാണ് ഇന്നലെ മരിച്ചത്. മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്.ഇയാൾക്ക് കോവിഡ്-19 ...

“തോമസ് ഐസക്ക് കൊറോണയേക്കാളും വലിയ ദുരന്തം” : തൊഴിലുറപ്പ് പദ്ധതിയ്ക്കു കിട്ടിയ തുകയുടെ കണക്കെങ്കിലും കാണിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

കേരളത്തിലെ ധനമന്ത്രി കൊറോണ യെക്കാളും വലിയ ദുരന്തമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടും എന്തു കൊണ്ട് ലോക്ഡൗൺ പ്രഖ്യാപിക്കാൻ കേരളം ഒരു ദിവസം വൈകിയെന്നായിരുന്നു മുരളീധരന്റെ ചോദ്യം. ...

ആദായ നികുതി- ജി എസ് ടി റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതികൾ നീട്ടി, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മിനിമം ബാലൻസിന് പിഴ ഈടാക്കില്ല; സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് -19 വ്യാപനം കണക്കിലെടുത്ത് വിവിധ മേഖലകളിൽ ആശ്വാസം നൽകുന്ന നിരവധി നടപടികൾ ...

ആളുകൾക്ക് പുറത്തിറങ്ങാൻ പാസ്, വാഹനങ്ങൾക്ക് സത്യവാങ്മൂലം : ലോക്ക് ഡൗൺ നിയമങ്ങൾ കർശനമാക്കി ഡിജിപി

മാർച്ച് 31 വരെ കേരള സർക്കാർ ലോൺ പ്രഖ്യാപിച്ചതോടെ ആളുകൾക്ക് പുറത്തിറങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ പാസ് ഏർപ്പെടുത്തി. പച്ചക്കറി പലചരക്ക് മെഡിക്കൽ സ്റ്റോർ,ടെലിഫോൺ ജീവനക്കാർ തുടങ്ങി ...

ഭരണം സുദൃഢം, ഭൂരിപക്ഷം തെളിയിച്ചു : വിശ്വാസപ്രമേയം ജയിച്ച് മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിൽ വിശ്വാസപ്രമേയം വിജയിച്ച് ബി.ജെ.പി സർക്കാർ. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച ചൗഹാൻ സർക്കാർ വിശ്വാസപ്രമേയം ജയിച്ചു.ബഹുജൻ സമാജ് പാർട്ടി, സമാജ് വാദി പാർട്ടി എം.എൽ.എ മാരും ...

കോവിഡ്-19, രാജ്യത്ത് 9 മരണം, 498 രോഗബാധിതർ : രാജ്യാന്തര അതിർത്തികൾ അടച്ച് ഇന്ത്യ

രാജ്യത്ത് കോവിഡ്-19 പടരുന്നു.ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം ഒമ്പതായി.വിവിധ സംസ്ഥാനങ്ങളിലായി 498 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹവ്യാപനം ഉണ്ടോയെന്ന് രാജ്യം സംശയിക്കുന്നതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളെല്ലാം തന്നെ ...

കാസര്‍കോഡ് സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് :മറ്റു ജില്ലകളിൽ ഭാഗിക നിയന്ത്രണം, സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയ്ക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കാസര്‍കോഡ് ജില്ല പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. വൈറസ് സ്ഥിരീകരിച്ച മറ്റു ജില്ലകളില്‍ ഭാഗിക നിയന്ത്രണങ്ങളും കൊണ്ടുവരും. ഉദ്യോഗസ്ഥ തല യോഗത്തിലാണ് നിലവിലെ തീരുമാനം. എന്നാല്‍ ...

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 400 കടന്നു : ഇന്നലെ മാത്രം 68 രോഗികൾ, മുംബൈയിൽ 23,000 പേർ നിരീക്ഷണത്തിൽ

ഇന്ത്യയിൽ കൊറോണ രോഗം ബാധിക്കപ്പെട്ട ആൾക്കാരുടെ എണ്ണം 400 കടന്നു. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്ത് 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിപ്രദേശങ്ങളിൽ കൊറോണ ...

കേരളത്തിന്റെ ലോക്ഡൗൺ : തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം വർധിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രോഗം സ്ഥിരീകരിക്കപ്പെട്ട ജില്ലകൾ അടച്ചിടുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ ...

“എനിക്ക് മുന്നിൽ വേറെ വഴികളില്ല.. !” : മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ സമ്പൂർണ്ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു മുതൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാർച്ച് 31 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ്ണ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. "ജനതാ കർഫ്യു ആചരിക്കുന്നവർ നാളെ പ്രഭാതം ...

കോവിഡ്-19, ഇന്ത്യയിൽ ആറാമത്തെ മരണവും സ്ഥിരീകരിച്ചു : ബിഹാറിൽ മരിച്ചത് 38-കാരൻ

ഇന്ത്യയിൽ ആറാമത്തെ കൊറോണ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു.വൃക്ക തകറാറിനെ തുടര്‍ന്നാണ് പരിശോധനയിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച 38കാരൻ മരിച്ചത്.ബീഹാറിലെ മുന്‍ഗര്‍ സ്വദേശിയാണ് ഇയാൾ. പട്‌നയിലെ എയിംസില്‍ ...

ഇന്ത്യയിൽ കോവിഡ്-19 മരണം അഞ്ചായി : മരിച്ചത് മുംബൈയിൽ ചികിത്സയിലായിരുന്ന 63-കാരൻ

  ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ, രാജ്യത്ത് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിലെ മുംബൈയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 63 വയസ്സുകാരനാണ് ...

ജനത കർഫ്യൂ ആരംഭിച്ചു : 14 മണിക്കൂർ ഇന്ത്യ നിശ്ചലമാകും

  കൊറോണ ബാധയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ പൗരന്മാർ ജനത കർഫ്യു ആരംഭിച്ചു.കൊറോണയ്ക്ക് കാരണമായ വൈറസുകളുടെ വ്യാപനം തടയാൻ വേണ്ടിയാണ് ഈ ...

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : രോഗബാധിതരെല്ലാം പ്രവാസികൾ

കേരളത്തിൽ 12 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.എറണാകുളം കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, കാസർകോട് ജില്ലയിൽ ...

എട്ടു കൊറോണ രോഗികൾ ഡൽഹി തൊട്ട് രാമഗുണ്ടം വരെ ട്രെയിനിൽ യാത്ര ചെയ്തു : രോഗ പരിശോധനയുടെ മാർഗനിർദേശങ്ങൾ ഒന്നടങ്കം മാറ്റി ഐ.സി.എം.ആർ

ഇന്ത്യയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ച രോഗികളിൽ എട്ടുപേർ,ഡൽഹി മുതൽ ആന്ധ്രയിലെ രാമഗുണ്ടം വരെ ട്രെയിനിൽ യാത്ര ചെയ്തതായി അധികൃതർ വ്യക്തമാക്കി. മാർച്ച് പതിമൂന്നാം തീയതി വെള്ളിയാഴ്ച, സമ്പർക്ക ...

കോവിഡ്-19 ഭീതിയിൽ പാർലമെന്റ്, 96 എം.പിമാർ ക്വാറന്റൈനിലേക്ക് : സർവ്വ പരിപാടികളും റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കോവിഡ്-19 ഭീതിയിൽ ആടിയുലഞ്ഞ് ഇന്ത്യൻ പാർലമെന്റ്.96 എംപിമാരും കോവിഡ്-19 ബാധയുടെ ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലുകൾ പരിഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എല്ലാ പരിപാടികളും സുരക്ഷാ ഉദ്യോഗസ്ഥർ ...

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 11,000 കടന്നു, ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 627 പേർ

പെയ്തൊഴിയാതെ ആഗോള മഹാമാരിയായ കോവിഡ്-19 തുടരുന്നു. രോഗബാധയേറ്റ് ഇതുവരെ മരിച്ചവരുടെ ആഗോള സംഖ്യ 11,000 കടന്നു. കോവിഡ്-19 മരണം വിതയ്ക്കുന്നതു കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് ഇറ്റലി. കഴിഞ്ഞ ...

Page 855 of 871 1 854 855 856 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist