TOP

ഇന്ത്യയിൽ രോഗികളുടെ എണ്ണം 171 : മഹാരാഷ്ട്രയിൽ രണ്ടുപേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 171 ആയി.മഹാരാഷ്ട്രയിൽ രണ്ടുപേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. യു.കെയിൽ നിന്നെത്തിയ 22-കാരിയ്ക്കും, ദുബായിൽ ...

“വിഗ്രഹങ്ങൾ ഉടയ്ക്കപ്പെടും” : സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ ജിഹാദികളുടെ കവിത ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി ഐ.ഐ.ടി വിദ്യാർത്ഥി

പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ, മതവികാരം വ്രണപ്പെടുത്തുന്ന പ്രകോപനകരമായ കവിതയിലെ വരികൾ ഉപയോഗിച്ചതിന് കാൺപൂരിലെ ഐ.ഐ.ടി വിദ്യാർഥി ക്ഷമാപണം നടത്തി. "നമുക്ക് കാണാം, വിഗ്രഹങ്ങൾ എല്ലാം ഉടച്ചു ...

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 147 ആയി : സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ആകെ, കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 147 ആയി ഉയർന്നു. ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇവരിൽ 122 പേർ ഇന്ത്യക്കാരും 25 ...

“സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല” : നിരീക്ഷണത്തിൽ 18,000 പേരെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടയിൽ കേരളത്തിൽ നിന്നൊരു ആശ്വാസവാർത്ത.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...

65 ലക്ഷം മലയാളികൾക്ക് കൊറോണ ബാധിച്ചേക്കും : ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നറിയിപ്പു നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഐ.സി.യുവിൽ 2.35 ലക്ഷം ബെഡ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്

65 ലക്ഷം മലയാളികൾക്ക് കൊറോണ വൈറസ് ബാധിച്ചേയ്ക്കുമെന്നു മുന്നറിയിപ്പ് നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി വിഭാഗത്തിൽ നിന്നും ...

Just two days after JNU renamed a road on V.d Savarkar's name a poster of Muhammad Ali Jinnah road on the Savarkar road signage board was seen early on March 17, 2020. The student wing of RSS, ABVP has now alleged that the poster was put by the left led JNUSU.

ജെ.എൻ.യുവിൽ പാകിസ്ഥാൻ തരംഗം, സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടന: സ്റ്റുഡൻസ് യൂണിയനെ രൂക്ഷമായി വിമർശിച്ച് എ.ബി.വി.പി

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സവർക്കർ റോഡിലെ ദിശാസൂചികൾ വികൃതമാക്കി ക്യാംപസിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിലെ സാമൂഹ്യവിരുദ്ധർ. സർവകലാശാലക്കകത്ത് മഹാനദി ഹോസ്റ്റലിന് സമീപമുള്ള വീരസവർക്കർ റോഡാണ് സമൂഹവിരുദ്ധർ കറുത്ത ...

ഇന്ത്യയിൽ മൂന്നാമത്തെ കോവിഡ്-19 മരണം : മുംബൈയിൽ മരിച്ചത് 64കാരൻ

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ, മുംബൈയിലാണ് വൈറസ് ബാധിച്ച മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കസ്തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 64 വയസ്സുള്ളയാളാണ് ...

മുസ്ലിം ലീഗ് ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു : കൊലപാതകം നടന്നത് മധ്യസ്ഥ ചർച്ചയ്ക്ക് ഇടയിൽ

കോഴിക്കോട്ടെ മുസ്ലിം ലീഗ് ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു. ലീഗിന്റെ തൊട്ടിൽപാലം ഓഫീസിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് യുവാവിനെ കുത്തിക്കൊന്നത്. എടച്ചേരിക്കണ്ടി സ്വദേശിയായ 28 വയസുള്ള അൻസാറാണ് ...

മഹാരാഷ്ട്രയിൽ കൊറോണ ബാധിതർ വർധിക്കുന്നു : നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, കൊറോണ ബാധിതരുടെ എണ്ണം 37

മഹാരാഷ്ട്രയിൽ കൊറോണ ബാധ തുടരുന്നു. പുതിയതായി നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ, സംസ്ഥാനത്ത് ആകെയുള്ള കൊറോണ രോഗബാധിതരുടെ എണ്ണം 37 ആയി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ...

ശ്രീചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചു : 30-ഓളം ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിൽ

തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.സ്പെയിനിൽ പഠന ക്യാമ്പിൽ പോയി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന്,രോഗം ബാധിച്ച ...

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി : കേരളത്തിലും മഹാരാഷ്ട്രയിലും ഏറ്റവും കൂടുതൽ രോഗികൾ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. 17 വിദേശികളും ഉൾപ്പെടെയാണ് ഈ കണക്ക് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളവും മഹാരാഷ്ട്രയുമാണ് ...

ഐ.എസിൽ ചേർന്ന മലയാളി പെൺകുട്ടികളുടെ വീഡിയോ പുറത്ത് : “ഒരു ദിവസം എല്ലാവരും മരിക്കും,” പശ്ചാത്താപം തൊട്ടുതീണ്ടാത്ത വാക്കുകളുമായി നിമിഷ ഫാത്തിമ, ഇസ്ലാമിക രാഷ്ട്രത്തിലെ ജീവിതത്തെക്കുറിച്ച് പ്രലോഭിപ്പിക്കുന്നവരുടെ വാക്കുകളിൽ മയങ്ങിയെന്ന് സോണിയ

  ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി രാജ്യവും മതവും ഉപേക്ഷിച്ചു വിശുദ്ധ യുദ്ധത്തിന് പോയ മലയാളി പെൺകുട്ടികളുടെ വീഡിയോ പുറത്ത്. കേരളം മുഴുവൻ ജാഗരൂകമായി അന്വേഷിച്ച തിരോധാന ...

ഇറ്റലിയിൽ ഹണിമൂൺ യാത്രയ്ക്ക് പോയ വരന് കൊറോണ, വധുവിന് രോഗലക്ഷണം, വിവരങ്ങൾ മറച്ചു വച്ചു ബന്ധുക്കൾ : പെൺകുട്ടിയ്ക്കും വീട്ടുകാർക്കുമെതിരെ ഒന്നടങ്കം കേസെടുത്ത് യോഗി സർക്കാർ

രോഗവിവരം മറച്ചു വച്ചതിന് പെൺകുട്ടിയ്ക്കും ബന്ധുക്കൾക്കും എതിരെ ഉത്തർപ്രദേശ് സർക്കാർ കേസെടുത്തു.വിവാഹം കഴിഞ്ഞ് മധുവിധുവിനായി ഇറ്റലിയിലേക്ക് പോയ നവദമ്പതികൾക്കാണ് കൊറോണ ബാധിച്ചത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വരനെ ...

ഗുജറാത്തിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി : നാല് എം.എൽ.എമാർ രാജിവച്ചു

മധ്യപ്രദേശിന് പിറകെ ഗുജറാത്തിലും കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി നാല് എംഎൽഎമാർ രാജിവച്ചു. പ്രദ്യുമൻ ജഡേജ, സോമാഭി പട്ടേൽ, മംഗൾ ഗാവിത്, ജെ.വി കാകദിയ എന്നീ നിയമസഭാംഗങ്ങൾ ...

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 107 ആയി : കോവിഡ്-19 സ്ഥിരീകരിച്ച കേസുകൾ ഉയരുന്നു

ഇന്ത്യയിൽ കോവിഡ്-19 ഔദ്യോഗികമായി സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ഉയരുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് 107 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് രോഗബാധിതരുടെ ...

കശ്മീരിലെ അപ്‌നി പാര്‍ട്ടി നേതാക്കളും അമിത്ഷായുമായി കൂടിക്കാഴ്ച : രാഷ്ട്രീയ താൽപര്യങ്ങൾ ഉടന്‍ വ്യക്തമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍

ജമ്മു കശ്മീരിലെ അപ്നി പാർട്ടിനേതാവ് അൽത്താഫ് ബുഖാരി കേന്ദ്രമന്ത്രി അമിത് ഷായെ സന്ദർശിച്ചു. ഞായറാഴ്ച കാലത്താണ് ബുഖാരിയും നിയുക്തരായ ഒരു സംഘം നേതാക്കളും ഡൽഹിയിൽ, കേന്ദ്ര ആഭ്യന്തര ...

കോവിഡ്-19 പടരുന്നു : രാജ്യത്ത് രോഗബാധിതരുടെ എണ്ണം നൂറായി

ഇന്ത്യയിൽ കോവിഡ്-19 ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം നൂറായി.നിയന്ത്രണങ്ങളുണ്ടെങ്കിലും വൈറസ് ബാധ പടരുന്നുണ്ട്.മഹാരാഷ്ട്രയിൽ 19-ൽ നിന്ന് രോഗികളുടെ എണ്ണം ദ്രുതഗതിയിലാണ് 31 ആയത്. പൂനെയിൽ മാത്രം 19 ...

മധ്യപ്രദേശിൽ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് : സർക്കാരിന് ഭൂരിപക്ഷമില്ലെന്ന കാര്യം ബോധ്യപ്പെട്ടെന്ന് ഗവർണർ

മധ്യപ്രദേശ് സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.സർക്കാരിനു ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ നടപടിയെന്ന് അദ്ദേഹം അറിയിച്ചു.മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഗവർണറുടെ ഈ ...

കോവിഡ്-19 ബാധിതരുടെ സംഖ്യ ഉയരുന്നു : ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി

ഇന്ത്യയിൽ കോവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. ശനിയാഴ്ച കാലത്താണ് ഉത്തർപ്രദേശിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ...

കൊറോണ ബാധയിൽ രാജ്യത്ത് രണ്ടാമത്തെ മരണം : ഡൽഹിയിൽ ഒരാൾ കൂടി മരിച്ചു

കൊറോണ രോഗബാധയേറ്റ് ഇന്ത്യയിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. കർണാടകയിൽ, വൈറസ് ബാധിച്ച് കഴിഞ്ഞ ...

Page 856 of 871 1 855 856 857 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist