TOP

“വേറെ വഴിയില്ല, ഞാൻ കീഴടങ്ങാൻ തയ്യാറാണ്” : കോടതി മുൻപാകെ അപേക്ഷ സമർപ്പിച്ച് താഹിർ ഹുസൈൻ

ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന ആംആദ്മി കൗൺസിലറായിരുന്ന താഹിർ ഹുസൈൻ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. ഡൽഹി കോടതി മുൻപാകെ, വ്യാഴാഴ്ചയാണ് ...

സുപ്രീം കോടതിയെ വിശ്വാസമില്ല, തെരുവിൽ തീരുമാനങ്ങളെടുക്കുമെന്ന പരാമർശം : ഹർഷ് മന്ദറിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്ത് ഡൽഹി പൊലീസ്

പരമോന്നത കോടതിയെ വിശ്വാസമില്ലെന്നും, തീരുമാനങ്ങളെടുക്കുന്നത് തെരുവിൽ വെച്ച് ആയിരിക്കുമെന്ന ഹർഷ് മന്ദറിന്റെ പരാമർശത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഡൽഹി പോലീസ്. ഡൽഹി പോലീസ് ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച ഒരു ...

ഡല്‍ഹി കലാപത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഡല്‍ഹി പോലിസ് : വീഡിയോയിലുള്ളത് കൊല്ലപ്പെട്ട പോലിസ് കോണ്‍സ്റ്റബിളിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍

ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ ഉൾപ്പെട്ട പോലീസുകാരെ മൃഗീയമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ്.വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ, അക്രമികൾ ...

ബംഗാളില്‍ അമിത് ഷാ തങ്ങുന്നത് മൂന്ന് ദിവസം : ഉറക്കം നഷ്ടപ്പെട്ട് മമത, അടച്ചിട്ട ഹാളില്‍ മമതയുടെയും നേതാക്കളുടെയും ചര്‍ച്ച

പശ്ചിമബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ പകച്ച് മമത ബാനര്‍ജിയും സംഘവും. സിഎഎ അനുകൂല തരംഗത്തില്‍ ബംഗാള്‍ പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് തെരഞ്ഞെടുപ്പിന്റെ ...

”ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്”:കെഎസ്ആര്‍ടിസി സമരത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മിന്നല്‍ സമരം നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. സമരക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. മിന്നല്‍ സമരത്തിനിടെ ...

ധബോൽക്കർ വധക്കേസ് : കൊല നടത്താൻ ഉപയോഗിച്ച തോക്ക് സി.ബി.ഐ കടലിൽ നിന്നും കണ്ടെടുത്തു

സാമൂഹിക പ്രവർത്തകനായ നരേന്ദ്ര ധബോൽക്കറെ വധിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, സിബിഐ ഉദ്യോഗസ്ഥർ കടലിൽ നിന്നും കണ്ടെടുത്തു. നോർവീജിയയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽ വിദഗ്ധരുടെയും നൂതന സാങ്കേതിക ...

“കൈ കൂപ്പുക, ഹസ്തദാനം തീർത്തും ഒഴിവാക്കുക” : ‘നമസ്തേ’ പ്രോത്സാഹിപ്പിച്ച് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

നമസ്തേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രീതിയായ ഹസ്തദാനം ഒഴിവാക്കാനാണ് അദ്ദേഹം ജനങ്ങളോട് നിർദ്ദേശിക്കുന്നത്. കൊറോണ വൈറസ് സർവ്വ സീമകളും ലംഘിച്ച് പടരുന്ന ...

ഇന്ത്യയുടെ ചന്ദ്രയാൻ 3 പൂർത്തിയാകുന്നു : 2021 ആദ്യപകുതിയിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 2021 ആദ്യപകുതിയിൽ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് പാർലമെന്റിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ 3. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ...

നിർഭയ കൊലക്കേസ് : പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

നിർഭയ കൊലക്കേസ് പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ വധശിക്ഷ റദ്ദാക്കണമെന്ന ദയാഹർജി പ്രസിഡന്റ് രാംനാഥ് കോവിന്ദ് തള്ളി. നാല് പ്രതികളുടെയും വധശിക്ഷ, ബുധനാഴ്ച പുലർച്ചെ നടപ്പിലാക്കാനിരിക്കേയാണ് പ്രതികളിലൊരാളായ പവൻ ...

“തോന്നിയത് വിളിച്ചു പറയാൻ ഇതെന്താ ചന്തയാണോ.?” : ഇ.പി ജയരാജനെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് രമേശ് ചെന്നിത്തല

നിയമസഭയിലുണ്ടായ 'കള്ള റാസ്കൽ' പ്രയോഗത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇ.പി ജയരാജനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വായിൽ തോന്നിയത് വിളിച്ചു പറയാൻ നിയമസഭയെന്താ ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പതനത്തിലേക്ക്, നാല് സ്വതന്ത്രരടക്കം എട്ട് എംഎല്‍എമാര്‍ ഹരിയാനയിലെ റിസോര്‍ട്ടില്‍: ചരട് വലിക്കുന്നത് ബിജെപിയിലെ ശക്തനായ നേതാവെന്ന് സൂചന

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പിന്തുണക്കുന്ന എട്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് മാറുന്നുവെന്നാണ് സൂചന. ഇവരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലുള്ള ...

നിലമറന്ന് രമ്യാ ഹരിദാസ് : ബി.ജെ.പി വനിത എം.പി മാരുമായി ഇന്നും കയ്യാങ്കളി

ലോക്സഭയിൽ രമ്യ ഹരിദാസ് എംപിയും, ബിജെപി എംപി മാരും തമ്മിൽ രണ്ടാം ദിവസവും കയ്യാങ്കളി. വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ച് ഉടൻ ചർച്ച ചെയ്യണമെന്ന ആവശ്യം ...

മുന്നോട്ടു നീങ്ങരുതെന്ന സ്പീക്കറുടെ താക്കീതു മറികടന്ന് പ്രതിപക്ഷം : രമ്യഹരിദാസും ബി.ജെ.പി എം.പിമാരും തമ്മിൽ രണ്ടാം ദിവസവും ഉന്തും തള്ളും

ലോക്സഭയിൽ രമ്യ ഹരിദാസ് എംപിയും, ബിജെപി എംപി മാരും തമ്മിൽ രണ്ടാം ദിവസവും കയ്യാങ്കളി. വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ച് ഉടൻ ചർച്ച ചെയ്യണമെന്ന ആവശ്യം ...

“പുൽവാമ ചാവേറിന് അഭയം കൊടുത്തു” : പിതാവിനെയും മകളെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു

പുൽവാമ ഭീകരാക്രമണത്തിലെ ചാവേറിന് അഭയം കൊടുത്ത പിതാവിനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു. ആദിൽ അഹമ്മദ് ദാർ എന്ന ചാവേർ തീവ്രവാദിയാണ് 2019 ഫെബ്രുവരി ...

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമെന്നല്ല പറഞ്ഞത്: വിശദീകരണം നല്‍കി പ്രധാനമന്ത്രി, ഉദ്ദേശിച്ചത് ഇത്

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുഹമാധ്യമങ്ങളിലെ മാര്‍ച്ച് എട്ടിന് വനിതകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ ...

“വെറും പ്രഖ്യാപനം മാത്രം, കെജ്രിവാൾ ഇരകളെ തിരിഞ്ഞു നോക്കുന്നില്ല” : കടുത്ത ആക്ഷേപവുമായി മനുഷ്യാവകാശ പ്രവർത്തകർ

ഡൽഹിയിലെ കലാപം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ഇരകളെ അരവിന്ദ് കെജ്‌രിവാളും ഡൽഹി സർക്കാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ശക്തമായ ആക്ഷേപം. കലാപബാധിത മേഖലകളിൽ നേരിട്ട് പോയി കണ്ട മനുഷ്യാവകാശപ്രവർത്തകരാണ്  ഈ ...

നിർഭയ കൊലക്കേസ് : നാല് പ്രതികളുടെയും വധശിക്ഷ മാറ്റിവച്ചു

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ മാറ്റിവച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് വധശിക്ഷ മാറ്റിവച്ചു കൊണ്ടുള്ള വിധി.ഫെബ്രുവരി മൂന്നാം തീയതി പുലർച്ചെ നടപ്പിലാക്കാനിരുന്ന വധശിക്ഷയാണ് കോടതിയുടെ ...

രമ്യ ഹരിദാസിനെ ബിജെപി വനിതാ എംപിമാർ തടഞ്ഞു : മർദ്ദിച്ചുവെന്ന് പരാതി

ലോക്സഭയിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ബിജെപി എംപിമാർ തന്നെ കൈയേറ്റം ചെയ്തെന്ന് പരാതി നൽകി എം.പി രമ്യഹരിദാസ്.ബിജെപി കോൺഗ്രസ് പാർലമെന്റ് അംഗങ്ങൾ തമ്മിൽ സഭയിൽ ഉന്തും തള്ളുമുണ്ടായപ്പോഴാണ് ...

“പൗരത്വ ഭേദഗതി നിയമത്തിനു പുറകേ ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പിലാക്കും” : പ്രധാന മന്ത്രിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി

പൗരത്വ ഭേദഗതി നിയമത്തിന് പിറകെ ജനസംഖ്യ നിയന്ത്രണത്തിനുള്ള നിയമവും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇവന്റെ പ്രാരംഭ ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൂർത്തിയാക്കിയെന്നും മന്ത്രി ...

“പാക്കിസ്ഥാൻ സിന്ദാബാദ്, നരേന്ദ്രമോദി മുർദാബാദ്” : കർണാടകയിൽ ചുവരിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ

കർണാടകയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്നെഴുതിയ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്തി. കലബുർഗിയിലെ ഒരു വീടിന്റെ ചുമരിലാണ് രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വച്ചിരിക്കുന്നതായി കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ ...

Page 859 of 871 1 858 859 860 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist