TOP

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്: പരിശോധന കോടതി അനുമതിയോടെ, മുന്‍ മന്ത്രി വീട്ടിലില്ല

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ആലുവയിലുള്ള വീട്ടിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. രാവിലെ വരെ മുന്‍ മന്ത്രി ഇവിടെ ഉണ്ടായിരുന്നു. രാവിലെ ...

13 പേർ ഐസൊലേഷനിൽ, 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ : കൊറോണയ്ക്കെതിരെ തീവ്ര ജാഗ്രതയോടെ കേരളം

കൊറോണ രോഗബാധക്കെതിരെ തീവ്ര ജാഗ്രതയുടെ കേരളം. സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിലായി 13 പേർ ഐസൊലേഷനിലുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന 151 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ഇതുവരെ കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് ഇവരുടെയെല്ലാം ...

കേരള ഘടകം ശക്തമായ നിലപാടെടുത്തു: സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ടതെന്ന് സിപിഎം പി.ബി

സി.പി.ഐ.എം ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ. ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ നടന്ന സി.പി.എം യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് വരാനിരിക്കുന്ന ...

എറണാകുളത്ത് മൂന്ന് വയസ്സുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം ആറായി

കൊച്ചി: എറണാകുളത്ത് മൂന്നുവയസ്സുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റിലിയില്‍ നിന്നും എത്തിയതാണ് കുട്ടി. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും രക്ത സാമ്പിളെടുത്ത് ...

ഇന്ന് ആറ്റുകാൽ പൊങ്കാല : ആശങ്കകൾക്കിടയിലും ഭക്തിയുടെ നിറവിൽ സ്ത്രീജനങ്ങൾ

ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം. കൊറോണ ബാധ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ, കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ഉത്സവം നടത്തുന്നത്. ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയടുപ്പുകൾ നിരന്നുകഴിഞ്ഞു. ...

കൊറോണ ബാധയ്‌ക്കെതിരെ മുൻകരുതൽ : പത്തനം തിട്ടയിലും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ, പത്തനംതിട്ടയിലെയും കോട്ടയത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ, അംഗൻവാടികൾ എന്നിവയടക്കം ...

അറസ്റ്റിലായ റാണ കപൂര്‍ പ്രിയങ്ക വദ്രയുടെ പെയിന്റിംഗ് വാങ്ങിയത് രണ്ട് കോടി രൂപയ്ക്ക് : കോണ്‍ഗ്രസിന് തിരിച്ചടിയായി വെളിപ്പെടുത്തല്‍

സാമ്പത്തീക അഴിമതി കേസില്‍ അറസ്റ്റിലായ യെസ് ബാങ്ക് ചെയര്‍മാന്‍ റാണാ കപൂര്‍ കോണ്‍ഗ്രസ് നേതാവ് പ്രിയാ വദ്രയില്‍ നിന്ന് രണ്ട് കോടി രൂപയുടെ പെയിന്റിംഗ് വാങ്ങിയതായി വെളിപ്പെടുത്തല്‍. ...

സി എ എ വിരുദ്ധ സമരത്തിന്റെ മറവിൽ ഭീകരാക്രമണത്തിന് പദ്ധതി; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ദമ്പതികൾ ജാമിയ നഗറിൽ പിടിയിൽ

ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദമ്പതികൾ ഡൽഹിയിൽ പിടിയിൽ. അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഇവരെ ...

‘നാരീ ശക്തിക്ക് പ്രണാമം‘; വനിതാ ദിനത്തിൽ തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ സ്ത്രീകളെ ഏൽപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീശക്തിക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ നിയന്ത്രണം മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ഏഴ് വനിതകളെ ഏൽപ്പിച്ചാണ് ...

കേരളത്തിൽ വീണ്ടും കൊറോണ : പത്തനംതിട്ടയിൽ അഞ്ചു പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ. പത്തനംതിട്ട ജില്ലയിലാണ് അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നി ഐത്തല സ്വദേശികൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. രോഗബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ...

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍:വല മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ...

Lucknow: Uttar Pradesh Chief Minister Yogi Adityanath addresses a press conference in Lucknow on Aug 12, 2017. (Photo: IANS)

‘രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല’: പുതിയ ജനസംഖ്യാ നിയമം പരിഗണനയിലെന്ന് യോഗി സര്‍ക്കാര്‍

ലഖ്‌നൗ:രണ്ട് കുട്ടികളിലധികമുള്ളവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കില്ലെന്ന നിയമം നടപ്പാക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. ഇതിന് പുറമെ ഇവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്ന ജനസംഖ്യാനിയമത്തിലാണ് ...

രാമക്ഷേത്ര നിര്‍മ്മാണത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ വക ഒരു കോടി: അയോധ്യയില്‍ ഉദ്ധവ് താക്കറേയുടെ പ്രഖ്യാപനം

അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ ...

കലാപത്തിനിടെ ഇരുപതുകാരനെ വെട്ടി വരിഞ്ഞ ശേഷം ജീവനോടെ കത്തിച്ചു: പ്രതി ഷാനാവാസ് പോലിസ് പിടിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ കലാപകാരികള്‍ ജീവനോടെ കത്തിച്ച ദില്‍ബര്‍ നെഗിയയുടെ കൊലപാതികിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ ദില്‍ബര്‍ നെഗിയ കൊലപ്പെടുത്തിയ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി പോലീസ് ...

എല്ലാ തുറന്ന് പറഞ്ഞ് താഹിര്‍ ഹുസൈന്‍; സഹായിച്ചവരെ കുറിച്ചും വെളിപ്പെടുത്തലുകള്‍

ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയതുള്‍പ്പടെ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ എഎപി നേതാവ് താഹിര്‍ ഹുസൈനെ പോലിസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനോട് താഹില്‍ സഹകരിക്കുന്നുണ്ടെന്ന് ...

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകൾ ഇന്ത്യയിലേക്ക് ഒളിച്ചോടി : സമുദ്രാതിർത്തിയിൽ വെച്ച് പിടികൂടിയ ഇന്ത്യൻ കമാൻഡോകൾ തിരിച്ചയച്ചെന്ന് വെളിപ്പെടുത്തൽ

  ഫിറ്റ്നസ്സ് ട്രെയിനറോടൊപ്പം രാജ്യം വിട്ട് ഒളിച്ചോടാൻ ശ്രമിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകളെ പിടികൂടിയത് ഇന്ത്യൻ കമാൻഡോകൾ എന്ന് വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ഹിന്ദുസ്ഥാൻ ...

താഹിർ ഹുസൈന്റെ ഒളിവിലുള്ള സഹോദരനും പോലീസിന്റെ ലിസ്റ്റിൽ : ഐബി ഉദ്യോഗസ്ഥൻ വധിക്കപ്പെട്ട കെട്ടിടത്തിലുണ്ടായിരുന്ന ഷാ ആലത്തിനെ ഡൽഹി പോലീസ് തിരയുന്നു

ഗോകുൽപുരിയിൽ, ചാന്ദ് ബാഗിലുണ്ടായ അക്രമത്തിലും കലാപത്തിലും പോലീസ് തിരയുന്നവരുടെ പട്ടികയിൽ താഹിർ ഹുസൈന്റെ സഹോദരനുമുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ വധിക്കപ്പെട്ട കെട്ടിടത്തിനുള്ളിലും ഷാ ...

കൊറോണ വ്യാപനം തുടരുന്നു : ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു

ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലേക്ക് യാത്ര ചെയ്ത 38 വയസ്സുകാരനാണ് രോഗം ബാധിച്ചത്.കേപ് ടൗണിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് ആണ് രോഗബാധ ...

കോൺഗ്രസിൽ 550 കോടിയുടെ ഹവാല ഇടപാട്, അഹമ്മദ് പട്ടേലിന് മേൽ കുരുക്കു മുറുകുന്നു : സമൻസ് അയച്ച് ആദായനികുതി വകുപ്പ്

സോണിയ ഗാന്ധിയുടെ വിശ്വസ്ത അനുയായിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഹമ്മദ് പട്ടേലിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സംഭാവനയിലേക്ക് 550 കോടി രൂപ കള്ളപ്പണം ...

ഏഴ് കോണ്‍ഗ്രസ് എപിമാരില്‍ ഒരാള്‍ക്ക് ലോകസഭ അംഗത്വം തന്നെ നഷ്ടപ്പെട്ടേക്കും:നീക്കം തുടങ്ങി കേന്ദ്രസര്‍ക്കാര്‍, കേരള എപിമാരുടെ നേതൃത്വത്തില്‍ നടന്നത് ലോകസഭ ഇതുവരെ കാണാത്ത അച്ചടക്ക ലംഘനം

ലോകസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഏഴ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളുടെ അംഗത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തും. ചട്ടലംഘനം നടത്തിയ ഒരാളെ പുറത്താക്കാന്‍ ശ്രമം നടത്തുമെന്ന് പാര്‍ലമെന്ററി ...

Page 858 of 871 1 857 858 859 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist