‘വാഗ്ദാനങ്ങൾ ചിട്ടയായി നിറവേറ്റി രണ്ടാം വർഷത്തിലേക്ക്‘; മഹാമാരിയെ ചങ്കുറപ്പോടെ നേരിടുന്ന നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ വൻ കുതിച്ചു കയറ്റമെന്ന് സർവ്വേ റിപ്പോർട്ട്
ഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡിഎ സർക്കാർ അധികാരത്തിലെത്തിയിട്ട് മെയ് 30ന് ഒരു വർഷം പൂർത്തിയാകുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ 62 ശതമാനം ജനങ്ങളും ...