ഭോപ്പാലിൽ വന്ദേഭാരത് എക്‌സ്പ്രസിൽ തീപിടിത്തം; ആളപായമില്ല
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളിൽ ഒന്നിൽ തീ പിടിത്തം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിലാണ് തീടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും ആളപായമില്ല. റാണി കമൽപതി റെയിൽവേ ...