മണ്ഡല- മകരവിളക്ക് തീർത്ഥാടനം; പ്രത്യേക തീവണ്ടികൾ നാളെ മുതൽ
കോട്ടയം: ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് പ്രത്യേക തീവണ്ടികൾ. നാളെ മുതൽ പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ആരംഭിക്കും. തീർത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക തീവണ്ടി ...
























