usa

ചൈനക്കും പാകിസ്ഥാനും രക്ഷയില്ല; അമേരിക്കയിലെ ഭരണമാറ്റം പ്രായോഗിക തലത്തിൽ ഇന്ത്യക്ക് അനുകൂലമെന്ന് നിരീക്ഷണം

ചൈനക്കും പാകിസ്ഥാനും രക്ഷയില്ല; അമേരിക്കയിലെ ഭരണമാറ്റം പ്രായോഗിക തലത്തിൽ ഇന്ത്യക്ക് അനുകൂലമെന്ന് നിരീക്ഷണം

അമേരിക്കയിൽ കർക്കശക്കാരനായ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പരാജയവും ജോ ബൈഡൻ നേടിയ മിന്നുന്ന വിജയവും ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ കാതലായ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴും ഇന്ത്യയോടുള്ള ...

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചു. അമേരിക്കയുടെ 46-ാമത് പ്രസിഡണ്ടായി ബൈഡൻ സ്ഥാനമേൽക്കും. ഇന്ത്യൻ വംശജയായ കമല ഹാരിസ്, അമേരിക്കൻ ചരിത്രത്തിലെ ...

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ സ്ഥാനമുറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൈഡന്റെ സ്റ്റേറ്റ് ആയ ഡെലവെയറിലേക്ക് യു.എസ് ഡിഫൻസ് സർവീസ് കൂടുതൽ സീക്രട്ട് സർവീസ് ഏജന്റുമാരെ ...

ബൈഡൻ വൈറ്റ്ഹൗസ് പിടിക്കുന്നു : ട്രംപിന് കോടതിയിൽ തിരിച്ചടി

ബൈഡൻ വൈറ്റ്ഹൗസ് പിടിക്കുന്നു : ട്രംപിന് കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ: വിജയത്തിന് തൊട്ടരികിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ. 264 വോട്ടുകൾ ഇതുവരെ നേടിയ ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനേക്കാൾ ബഹുദൂരം മുന്നിലാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ...

ബൈഡൻ വിജയത്തിനരികെ : കള്ളവോട്ടെന്ന ആരോപണവുമായി ട്രംപ് കോടതിയിൽ

ബൈഡൻ വിജയത്തിനരികെ : കള്ളവോട്ടെന്ന ആരോപണവുമായി ട്രംപ് കോടതിയിൽ

വാഷിങ്ടൺ : പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കനത്ത പോരാട്ടത്തിനൊടുവിൽ, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നിൽ. 538 അംഗ ഇലക്ടറൽ കോളേജിൽ 264 എണ്ണവും ഉറപ്പാക്കിയ ബൈഡൻ, മാന്ത്രിക ...

വോട്ടെണ്ണൽ പുരോഗമിക്കുന്നു, അക്രമസാദ്ധ്യത കണക്കിലെടുത്ത് അമേരിക്കയിൽ ശക്തമായ സുരക്ഷാ മുൻകരുതൽ

വോട്ടെണ്ണൽ പുരോഗമിക്കുന്നു, അക്രമസാദ്ധ്യത കണക്കിലെടുത്ത് അമേരിക്കയിൽ ശക്തമായ സുരക്ഷാ മുൻകരുതൽ

ന്യൂയോർക്ക്: അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരായിരിക്കും എന്നത് കുറച്ച് മണിക്കൂറിനുള്ളിൽ തീരുമാനിക്കപ്പെടും. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അമേരിക്കയിൽ അക്രമ സാദ്ധ്യത വർദ്ധിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ഒരു വശത്ത്, വോട്ടെണ്ണൽ ...

ഇന്ത്യക്കായി വിശാലമായ സാറ്റ്‌ലൈറ്റ് ശൃംഖല തുറന്ന് നല്‍കി അമേരിക്ക, രഹസ്യങ്ങള്‍ കൈമാറും: ഇരുരാജ്യങ്ങളും ഒപ്പിട്ട കരാര്‍ ഏറെ സുപ്രധാനം

ഇന്ത്യക്കായി വിശാലമായ സാറ്റ്‌ലൈറ്റ് ശൃംഖല തുറന്ന് നല്‍കി അമേരിക്ക, രഹസ്യങ്ങള്‍ കൈമാറും: ഇരുരാജ്യങ്ങളും ഒപ്പിട്ട കരാര്‍ ഏറെ സുപ്രധാനം

ഡൽഹി: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ബേസിക് എക്സ്ചേഞ്ച്, സഹകരണ കരാറിൽ യുഎസും ഇന്ത്യയും തമ്മിൽ ഒപ്പു വച്ചു. ഈ കരാർ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾക്കിടയിൽ അത്യാധുനിക സൈനിക ...

ഇന്ത്യ-യുഎസ് കൂടിക്കാഴ്ച : ബി.ഇ.സി.എ പ്രതിരോധ  കരാർ ഇന്ന് ഒപ്പ് വയ്ക്കും

ഇന്ത്യ-യുഎസ് കൂടിക്കാഴ്ച : ബി.ഇ.സി.എ പ്രതിരോധ കരാർ ഇന്ന് ഒപ്പ് വയ്ക്കും

ന്യൂഡൽഹി: ഇന്ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബി.ഇ.സി.എ കരാർ ഒപ്പ് വയ്ക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. ബി.ഇ.സി.എ ...

കുറ്റവാളികളെ കയറ്റാൻ ഹെലികോപ്റ്ററിൽ സ്ഥലമില്ല : അഫ്ഗാനിൽ തടവുകാരനെ ആസ്ട്രേലിയൻ സൈന്യം വധിച്ച കഥ പുറത്തു വിട്ട് യു.എസ്

കുറ്റവാളികളെ കയറ്റാൻ ഹെലികോപ്റ്ററിൽ സ്ഥലമില്ല : അഫ്ഗാനിൽ തടവുകാരനെ ആസ്ട്രേലിയൻ സൈന്യം വധിച്ച കഥ പുറത്തു വിട്ട് യു.എസ്

ഹെലികോപ്റ്ററിൽ സ്ഥലമില്ലാത്തതിനാൽ നിരായുധനായ അഫ്ഗാൻ തടവുകാരനെ വെടിവെച്ചു കൊലപ്പെടുത്തി ആസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ്. യു.എസ് മറൈൻ ഹെലികോപ്റ്റർ ക്രൂ ചീഫ് ജോഷാണ് ഇക്കാര്യം ആസ്ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനോട് ...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ചൈനീസ് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ അമേരിക്ക : രാഷ്ട്രീയ അടിച്ചമർത്തലെന്ന് ചൈന

അമേരിക്കയിലെ ചൈനീസ് മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ ക്രോഡീകരിക്കാനുള്ള യുഎസിന്റെ നീക്കത്തെ എതിർത്ത് ചൈന. 'മാധ്യമ സ്വാതന്ത്ര്യം' എന്ന സങ്കല്പത്തിനു മേൽ അമേരിക്ക കടിഞ്ഞാണിടുകയാണെന്നും ഇത്‌ രാഷ്ട്രീയപരമായ അടിച്ചമർത്തലാണെന്നും ചൂണ്ടിക്കാട്ടിയാണ് ...

അറുപത് വർഷത്തിന് ശേഷം ടിബറ്റൻ നയതന്ത്രജ്ഞനെ ചർച്ചക്ക് വിളിച്ച് യു.എസ് : അംഗീകരിക്കപ്പെടുന്നുവെന്ന് ടിബറ്റ്, ചങ്കിടിച്ച് ചൈന

അറുപത് വർഷത്തിന് ശേഷം ടിബറ്റൻ നയതന്ത്രജ്ഞനെ ചർച്ചക്ക് വിളിച്ച് യു.എസ് : അംഗീകരിക്കപ്പെടുന്നുവെന്ന് ടിബറ്റ്, ചങ്കിടിച്ച് ചൈന

ദീർഘകാലമായി ചൈനയുടെ അടിച്ചമർത്തലുകൾക്ക് വിധേയരാവുന്ന ടിബറ്റൻ ജനതയ്ക്ക് ഇനി അമേരിക്കയുടെ പരിരക്ഷ. ഇതിന്റെ ഭാഗമായി ടിബറ്റൻ മേഖലയുടെ മേൽനോട്ടത്തിനായി അമേരിക്ക നിയമിച്ച റോബർട്ട്‌ ഡെസ്ട്രോ, ടിബറ്റിലെ പുറത്താക്കപ്പെട്ട ...

തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ ട്രംപ് : യു.എസ് നടപടി ചൈനയെ ലക്ഷ്യമിട്ട്

തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ ട്രംപ് : യു.എസ് നടപടി ചൈനയെ ലക്ഷ്യമിട്ട്

വാഷിംഗ്ടൺ : തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ മുൻകൈയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഇലക്ഷന് മുന്നോടിയായി നടത്തുന്ന ഈ നടപടി ചൈനയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ...

ഇന്ത്യക്ക് ചൈനയുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുക അസാധ്യം : മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യക്ക് ചൈനയുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുക അസാധ്യം : മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ : ഇന്ത്യക്ക് ചൈനയുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് അമേരിക്ക. നിയന്ത്രണരേഖയിൽ ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ ...

രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് താൻ വീണ്ടും വിജയിച്ചാൽ ഉടൻ നൽകും : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

  വാഷിംഗ്ടൺ ഡിസി : കോവിഡ് വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം ലഭിക്കുന്നതിനും നൽകുന്ന ഫെഡറൽ സഹായമായ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് താൻ ...

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ല : കടുത്ത തീരുമാനങ്ങളുമായി അമേരിക്ക

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ല : കടുത്ത തീരുമാനങ്ങളുമായി അമേരിക്ക

വാഷിംഗ്ടൺ : കമ്മ്യൂണിസ്റ്റ് പാർട്ടിയിലൊ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലൊ അംഗത്വമോ ബന്ധമോ ഉള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളായ ...

യു.എസുമായി 2,290 കോടിയുടെ ആയുധക്കരാറിൽ ഒപ്പു വച്ച് ഇന്ത്യ : സൈന്യം കരസ്ഥമാക്കുന്നത് 72,000 സിഗ്-സോർ റൈഫിളുകൾ

യു.എസുമായി 2,290 കോടിയുടെ ആയുധക്കരാറിൽ ഒപ്പു വച്ച് ഇന്ത്യ : സൈന്യം കരസ്ഥമാക്കുന്നത് 72,000 സിഗ്-സോർ റൈഫിളുകൾ

ഡൽഹി : അമേരിക്കയുമായി 2,290 കോടിയുടെ ആയുധക്കരാറിൽ ഒപ്പു വച്ച് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും വലിയ ഉപസ്ഥാപനമായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ, ഇന്നാണ് യു.എസ് ...

യു.എസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് : സെക്സ്, മനുഷ്യക്കടത്ത് റാക്കറ്റുകളുമായി പണമിടപാട്

യു.എസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് : സെക്സ്, മനുഷ്യക്കടത്ത് റാക്കറ്റുകളുമായി പണമിടപാട്

സെക്സ് റാക്കറ്റ്,മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾക്കായി റഷ്യൻ രാഷ്ട്രീയ നേതാവിന്റെ ഭാര്യയിൽ നിന്നും ജോ ബൈഡന്റെ മകൻ ലക്ഷങ്ങൾ സ്വീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ സെനറ്റ് കമ്മിറ്റിയായ ഹോംലാൻഡ് ...

“ചാരവലയവുമായി വലവിരിച്ചു ചൈന കാത്തിരിപ്പുണ്ട്” : രാഷ്ട്രീയനേതാക്കൾ ജാഗ്രത പാലിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

“ചാരവലയവുമായി വലവിരിച്ചു ചൈന കാത്തിരിപ്പുണ്ട്” : രാഷ്ട്രീയനേതാക്കൾ ജാഗ്രത പാലിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംഗ്ടൺ : രാഷ്ട്ര രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ചൈനീസ് പ്രലോഭനവും ചാരവൃത്തിയുമുണ്ടാവാൻ ഇടയുള്ളതിനാൽ യു.എസ് രാഷ്ട്രീയനേതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനീസ് ...

വ്യാപാര രംഗത്ത് കടന്നുകയറ്റം, ഗുണനിലവാരത്തിൽ വൻ ഇടിവ് : മുൻഗണനാ വ്യാപാര പട്ടികയിൽ നിന്നും ചൈനയെ ഒഴിവാക്കാനൊരുങ്ങി അമേരിക്ക

വ്യാപാര രംഗത്ത് കടന്നുകയറ്റം, ഗുണനിലവാരത്തിൽ വൻ ഇടിവ് : മുൻഗണനാ വ്യാപാര പട്ടികയിൽ നിന്നും ചൈനയെ ഒഴിവാക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ : വ്യാപാര പങ്കാളിയെന്ന മുൻഗണനാ പട്ടികയിൽ നിന്നും ചൈനയെ ഒഴിവാക്കാനൊരുങ്ങി അമേരിക്ക. അമേരിക്കൻ സെനറ്റിലെ ചർച്ചയെ ഉദ്ധരിച്ച് പ്രമുഖ സെനറ്ററായ ടോം കോട്ടണാണ് ഇക്കാര്യം പുറത്ത് ...

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സ്വാധീനത്തിന് കുരുക്ക് : മാലിദ്വീപുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പു വെച്ച് യു.എസ്

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സ്വാധീനത്തിന് കുരുക്ക് : മാലിദ്വീപുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പു വെച്ച് യു.എസ്

വാഷിംഗ്ടൺ : ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലുള്ള ചൈനയുടെ സ്വാധീനത്തിന് വെല്ലുവിളി. മാലിദ്വീപുമായി പ്രതിരോധ സഹകരണ കരാറിൽ അമേരിക്ക ഒപ്പുവെച്ചു. ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ സമ്പൂർണാധിപത്യം ലക്ഷ്യമിടുന്ന ചൈനയെ ...

Page 13 of 16 1 12 13 14 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist