ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് തയ്യാറെന്ന് ബഹ്റൈനും : പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ്
മനാമ : യുഎഇയ്ക്ക് പുറകെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബഹറൈൻ തീരുമാനിച്ച് ബഹ്റൈൻ ഭരണകൂടം.ദശാബ്ദങ്ങൾ പഴക്കമുള്ള ശത്രുത അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ...