വോട്ടെണ്ണൽ പുരോഗമിക്കുന്നു, അക്രമസാദ്ധ്യത കണക്കിലെടുത്ത് അമേരിക്കയിൽ ശക്തമായ സുരക്ഷാ മുൻകരുതൽ
ന്യൂയോർക്ക്: അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരായിരിക്കും എന്നത് കുറച്ച് മണിക്കൂറിനുള്ളിൽ തീരുമാനിക്കപ്പെടും. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അമേരിക്കയിൽ അക്രമ സാദ്ധ്യത വർദ്ധിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ഒരു വശത്ത്, വോട്ടെണ്ണൽ ...


























