utharakhand

ഇനി ഈ ഭൂമിയിൽ ആളൊഴിയില്ല ; ഇന്ത്യ- ചൈന യുദ്ധത്തിനു ശേഷം ഉപേക്ഷിച്ച ഗ്രാമം ടൂറിസം കേന്ദ്രമാക്കുന്നു

ഡെറാഡൂൺ: ഇന്ത്യ-ചൈന യുദ്ധത്തിന് പിന്നാലെ ഉപേക്ഷിച്ച് പോയ ഗ്രാമം പുനർനിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരകാശി ജില്ലയിലെ ജദുംഗ് ഗ്രാമമാണ് കോടികൾ ചിലവിട്ട് സംസ്ഥാന സർക്കാർ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നത്. ...

ഈ പൊതുതിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് സത്യവും അഴിമതിയും തമ്മിൽ; കേന്ദ്രത്തിൽ മൂന്നാംതവണയും ബിജെപി അധികാരത്തിൽ വരും; പ്രധാനമന്ത്രി

ഡെറാഡൂൺ: കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ അഴിമതിയ്‌ക്കെതിരായ പോരാട്ടം ...

ഏകീകൃത സിവിൽ കോഡ് ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി; നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഇതേടെയാണ് സംസ്ഥാനത്ത് നിയമം പ്രാബല്യത്തിലായത്. കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡ് ...

സർക്കാരിന്റെ അടിത്തറയിളകുമോ?; ഹിമാചലിൽ നിന്നുള്ള 11 എംഎൽഎമാർ ഉത്തരാഖണ്ഡിൽ; ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന

ഷിംല: ഹിമാചൽപ്രദേശിൽ അടിത്തറയിളകുമോയെന്ന ഭയത്തിൽ സുഖ്വീന്ദർ സിംഗ് സുഖു സർക്കാർ. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ എംഎൽഎമാർ എത്തിയതോടെയാണ് സർക്കാരിന്റെ ഭാവി തുലാസിൽ ആയത്. ഇവർ ബിജെപിയിൽ ചേരുമെന്നാണ് ...

‘യൂണിഫോം സിവിൽ കോഡ് അല്ല ഇത് ഹിന്ദു കോഡ്’ ; ഉത്തരാഖണ്ഡ് നടപ്പിലാക്കുന്ന ഏകീകൃത സിവിൽ കോഡ് ഇസ്ലാം വിരുദ്ധമെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി : ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. യൂണിഫോം സിവിൽ കോഡ് അല്ല ഇത് ഹിന്ദു കോഡ് ...

ഏകീകൃത സിവിൽ നിയമം; കരട് ബില്ല് അവതരണത്തിനിടെ അനിഷ്ട സംഭവങ്ങൾക്ക് സാദ്ധ്യത; സമ്മേളന വേളയിൽ നിയമസഭാ മന്ദിരത്തിന് ചുറ്റും നിരോധനാജ്ഞ

ഡെറാഡൂൺ: നിയമസഭാ സമ്മേളന വേളയിൽ മന്ദിരത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിരോധനാജ്ഞ. ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ട് കരട് ബില്ല് സഭയിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. തിങ്കളാഴ്ച മുതൽ ...

അഖണ്ഡഭാരതത്തിനായി അതിവേഗത്തിൽ; ഏകീകൃത സിവിൽ നിയമത്തിന്റെ കരട് റിപ്പോർട്ടിന് അനുമതി നൽകി ഉത്തരാഖണ്ഡ് മന്ത്രിസഭ

ഡെറാഡൂൺ: അഖണ്ഡഭാരതമെന്ന ലക്ഷ്യത്തിനായി അതിവേഗത്തിൽ ഉത്തരാഖണ്ഡ്. ഏകീകൃത സിവിൽ നിയമത്തിന്റെ കരട് മന്ത്രിസഭ പാസാക്കി. കഴിഞ്ഞ ദിവസമാണ് നിയമത്തിന്റെ കരട് റിപ്പോർട്ട് ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് പഠിക്കാൻ ...

ഏക ഭാരതത്തിനായി ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ നിയമം വേഗത്തിൽ നടപ്പിലാക്കാൻ ധാമി സർക്കാർ; റിപ്പോർട്ട് സമർപ്പിച്ച് പഠന സമിതി

ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ. നിയമത്തെക്കുറിച്ച് വിശദമായി പഠിക്കാൻ നിയോഗിച്ച സമിതി സർക്കാർ മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ച ...

ഭഗവാൻ ശ്രീരാമൻ രാജ്യത്തിന്റെ ആത്മാവ്; രാമന് ദേവഭൂമിയുമായുള്ളത് തകർക്കാൻ കഴിയാത്ത ബന്ധം; പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഭഗവാൻ ശ്രീരാമനും ദേവഭൂമിയും തമ്മിലുള്ളത് തകർക്കാൻ കഴിയാത്ത ബന്ധമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ദശരഥ മഹാരാജാവ് ശ്രീരാമൻ ഉണ്ടാകാനായി പൂജ നടത്തിയത് ഇവിടെയാണ്. ...

പ്രണയത്തിൽ നിന്നും പിന്മാറി; യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം; ഉത്തരാഖണ്ഡിൽ മലയാളി അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. കേരളത്തിൽ നിന്നുള്ള റിയാസ് ആണ് അറസ്റ്റിലായത്. കോടതിയിൽ ...

ദീപാവലിയ്ക്ക് ശേഷം പ്രത്യേക നിയമസഭാ സമ്മേളനം; ഏകീതൃത സിവിൽ കോഡ് അടുത്ത ആഴ്ച തന്നെ നടപ്പാക്കാൻ പുഷ്‌കർ സിംഗ് ധാമി സർക്കാർ; നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഏകീതൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ്. അടുത്ത ആഴ്ച സംസ്ഥനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ...

22 പെൺകുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം; അനധികൃത മദ്രസകൾ പൊളിച്ച് നീക്കി ഭരണകൂടം

ഡെറാഡൂൺ: അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾ പൊളിച്ച് നീക്കി ഉത്തരാഖണ്ഡ് സർക്കാർ. ഉദ്ദംസിംഗ് നഗറിലെ മൂന്ന് മദ്രസകളാണ് പൊളിച്ച് നീക്കിയത്. വരും ദിവസങ്ങളിലും മദ്രസകൾക്കെതിരായ നടപടികൾ തുടരുമെന്ന് ഭരണകൂടം ...

പ്രളയത്തില്‍ തകര്‍ന്ന ഉത്തരാഖണ്ഡിന് കൈത്താങ്ങുമായി റിലയന്‍സ്; ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന നല്‍കി

ഡെഹറാഡൂണ്‍: പ്രളയത്തില്‍ തകര്‍ന്ന ഉത്തരാഖണ്ഡിന് കൈത്താങ്ങുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ സംഭാവന നല്‍കി. റിലയന്‍സ് ഡയറക്ടര്‍ ആനന്ദ് അംബാനിയാണ് കമ്പനിയെ ...

ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; യുവതിയെ കാമുകനൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂൺ: വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ലിവ് ഇൻ പങ്കാളിയ്‌ക്കൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ജിം ട്രെയിനറായ ഭർത്താവ് നൽകിയ ഹേബിയസ് ...

ബിജെപി മന്ത്രിയെ അപായപ്പെടുത്താൻ ശ്രമം; മതമൗലികവാദിയെ കൈകാര്യം ചെയ്ത് നാട്ടുകാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച മതമൗലികവാദിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. ക്യാബിനറ്റ് മന്ത്രി ഗണേഷ് ജോഷിയെ ആക്രമിക്കാനാണ് ശ്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ഇമ്രാനെ ...

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിൽ; 100 മീറ്റർ റോഡ് ഒലിച്ച് പോയി; കുടുങ്ങി കിടക്കുന്നത് 300ഓളം യാത്രക്കാർ

ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഒലിച്ച് പോയതോടെ 300 യാത്രക്കാർ വഴിയിൽ കുടുങ്ങി. ലഖൻപൂരിനടുത്തുള്ള ലിപുലേഖ് തവാഘട്ട് റോഡ് ആണ് കൂറ്റൻ പാറ വീണ് ...

ആദ്യ പൂജ പ്രധാനമന്ത്രിയ്ക്ക് വേണ്ടി; ഭക്തരെ വരവേൽക്കാൻ ബദ്രിനാഥ് ക്ഷേത്രം; നട തുറന്നു

ഡെറാഡൂൺ: തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ബദ്രിനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ക്ഷേത്രം തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിന് വേണ്ടിയായിരുന്നു ക്ഷേത്രത്തിലെ ആദ്യ പൂജ. ...

ഉത്തരാഖണ്ഡിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി; പരിശോധന കർശനമാക്കി അധികൃതർ

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. തടവുകാരിയായ ഒരു സ്ത്രീ ഉൾപ്പെടെ ഉള്ളവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള ...

അമൃത്പാലിന് അഭയം നൽകിയ യുവതി നിർണായക വിവരങ്ങൾ കൈമാറി; ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് രക്ഷപെടാൻ സാധ്യതയുള്ളതായി വിവരം. അമൃത്പാലിന് അഭയം നൽകിയതിന്റെ പേരിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബൽജീത് കൗറിൽ നിന്നാണ് ...

ജോഷിമഠിലെ ജനങ്ങൾക്ക് കൈത്താങ്ങായി വിശ്വഹിന്ദു പരിഷത്; അവശ്യസാധനങ്ങളുടെ വിതരണം ആരംഭിച്ചു

ഛണ്ഡീഗഡ്: ഭൂമി ഇടിഞ്ഞുതാഴുന്ന ജോഷിമഠിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി വിശ്വഹിന്ദു പരിഷത്. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചു. അവദൂത് മണ്ഡൽ ആശ്രമത്തിൽ നടന്ന പരിപാടി പീഠാധീശ്വരൻ മഹാമണ്ഡലേശ്വർ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist