യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ് ; സംഭവം മോദി സന്ദർശിക്കുന്ന വേദിക്ക് സമീപം
ലഖ്‌നൗ : ഉത്തർപ്രദേശിൽ ആശങ്ക സൃഷ്ടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്. കാൺപൂരിൽ വച്ചാണ് യുപി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ അടിയന്തരമായി ...


























