വീണാജോർജിൻറെ മന്ത്രി സ്ഥാനം തെറിക്കും; എഎൻ ഷംസീറും, കെബി ഗണേഷ് കുമാറും മന്ത്രിസ്ഥാനത്തേക്ക്
തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റി എഎൻ ഷംസീറിനെ മന്ത്രിയാക്കുമെന്ന് സൂചന. പകരം വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ മന്ത്രി സഭാ മന്ത്രിസഭാ ...