വലിയ കോഹ്ലി ആണെന്നാണ് അവന്റെ ഭാവം, കാണിക്കുന്നത് മോശം പ്രവർത്തി; ഇന്ത്യൻ താരത്തിനെതിരെ മനോജ് തിവാരി
ടെസ്റ്റ് ക്യാപ്റ്റനായതിനുശേഷം അമിതമായ ആക്രമണോത്സുകത കാണിച്ചതിന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മനോജ് തിവാരി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസം ...