ഗോരഖ്‌നാഥ് ക്ഷേത്രത്തിലെത്തി യോഗി ആദിത്യനാഥ്; ദർശനം ശ്രാവണ മാസത്തോട് അനുബന്ധിച്ച്
ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അദ്ദേഹം ഗോരഖ്പൂരിലെ ക്ഷേത്രത്തിൽ എത്തിയത്. ശ്രാവണമാസത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ...


























