2023 ആഗസ്റ്റ് 13 ശ്രീദേവിയുടെ 60-ാം ജന്മദിനമാണ്. വിട വാങ്ങി അഞ്ച് വർഷത്തിന് ശേഷവും ഇന്നും ആരാധകർക്കുള്ളിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നുണ്ട് ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി....
തിരുവനന്തപുരം: രജനി കാന്ത് നായകനായ ജയിലർ സിനിമ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ,...
കൊച്ചി: രജനികാന്തിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തി 'ജയിലർ'. ജൈത്രയാത്ര തുടരുകയാണ്. ഭാഷാഭേദമന്യേയുള്ള താരങ്ങളും രജനികാന്ത് ചിത്രത്തിൽ ഒന്നിച്ച് എത്തിയതിനാൽ തെന്നിന്ത്യയാകെ ആവേശത്തിലാണ്. തമിഴ്നാട്ടിൽ ആദ്യ ദിനം 29.46...
18 വർഷങ്ങൾക്കു മുമ്പ് തെന്നിന്ത്യൻ ബോക്സ് ഓഫീസുകളിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 ലെ ആദ്യ ഗാനം പുറത്തിറങ്ങി. നായിക കങ്കണ റനൗട്ടിന്റെ...
സേലം : സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലെത്തിയ ജെയ്ലര്‍ തീയേറ്ററുകളില്‍ തരംഗമായി മാറി. ആദ്യ ദിനം 95 കോടി രൂപയാണ് ചിത്രം നേടിയത്....
സേലം : നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജെയ്ലര്‍ സിനിമ ഇന്ന് തീയേറ്ററുകളില്‍ എത്തി. തലൈവരെ ബിഗ് സ്ക്രീനില്‍ കാണുന്നതിനായി ജന സാഗരങ്ങളാണ് തീയേറ്ററുകളിലേക്ക് ഒഴുകി...
രാരിച്ചൻ എന്ന പൗരനായിരുന്നു സിദ്ദിഖ് ആദ്യം കണ്ട സിനിമ. തൃപ്പൂണിത്തുറയിൽ അമ്മ വീട്ടിൽ പോയപ്പോൾ സെൻട്രൽ തിയറ്ററിലായിരുന്നു ആദ്യ സിനിമ കാഴ്ച്ച. കണ്ട സിനിമയേതെന്ന് സിദ്ദിഖിന് ഓർമയുണ്ടായിരുന്നില്ല.....
കൊച്ചി : സംസ്ഥാന ചലചിത്ര പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൂടാതെ കേസില്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറിനെ കക്ഷി ചേര്‍ക്കാനും...
കൊറോണ കാലത്തിന് ശേഷം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയെ കരകയറ്റിയതും കേരളത്തിലെ തിയറ്ററുകളില്‍ ജനസാഗരം തീര്‍ത്തതും മാളികപ്പുറം 2018 എന്നീ ചിത്രങ്ങളാണെന്ന് നിര്‍മ്മാതാവും നടനുമായ സുരേഷ്കുമാര്‍. മലയാള...
ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കും. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ മമ്മൂട്ടി ഒരു പ്രതിനായക...
കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സംവിധായകന് സിദ്ധിഖിന് ഹൃദയാഘാതം. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവില്‍ ആരോഗ്യ...
ഓസ്കാര്‍ പുരസ്കാരം ലഭിച്ച ദി എലിഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായവരാണ് ബൊമ്മനും ബെല്ലിയും. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ...
കൊല്ലം; കൊല്ലത്ത് തുണിക്കട ഉദ്ഘാടനത്തിന് എത്തിയ തെന്നിന്ത്യൻ സൂപ്പർ താരം തമന്നയ്ക്ക് നേരെ ചാടി വീണ് യുവാവ്. ഉദ്ഘാടന ശേഷം വേദിയിൽ നിന്നും നടി ഇറങ്ങി വരുന്നതിനിടെയാണ്...
കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. 18 വർഷം മുൻപ് പുറത്തിറങ്ങി പ്രേക്ഷകമനസ് കീഴടക്കിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നാണ്...
മുംബൈ : പ്രശസ്ത കലാസംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെയാണ് സ്വന്തം സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസ്സായിരുന്നു. മഹാരാഷ്ട്ര കര്‍ജാത്തിലുള്ള നിതിന്‍...
കൊച്ചി: ചലച്ചിത്ര അവാർഡ് വിവാദത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ വെള്ള പൂശാൻ ശ്രമിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകൻ...
തെന്നിന്ത്യൻ താരം തമന്ന തന്റെ മോശം സിനിമകളെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ പ്രൊമഷന്റെ ഭാഗമായി ഒരു ഓൺലൈൻ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെ ചൊല്ലി ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ...
16 തവണ ലോക ചാമ്പ്യനായെങ്കിലും തന്റെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്ന് അമേരിക്കൻ നടനും ഗുസ്തി താരവുമായ ജോൺ സീന. "കടന്നുവന്ന വഴികളിൽ ഏറെ ദുരിതങ്ങൾ...
ന്യൂഡൽഹി; പ്രമുഖ തെലുങ്ക് നടി ജയസുധ ബിജെപിയിലേക്ക്. അടുത്ത മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുമ്പോൾ നടി പാർട്ടി അംഗത്വം സീകരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies