Entertainment

ആ സ്വാതന്ത്ര്യം അവർ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല; വിസ്മയെയും പ്രണവിനെയും കുറിച്ച് മോഹൻലാൽ

ആ സ്വാതന്ത്ര്യം അവർ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല; വിസ്മയെയും പ്രണവിനെയും കുറിച്ച് മോഹൻലാൽ

മോഹൻലാലിനെ പോല ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് നടന്റെ കുടുംബവും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് ഏറെ താത്പര്യവുമാണ്. പിതാവിന്റെ പാത പിന്തുർന്ന് സിനിമയിൽ എത്തിയെങ്കിലും മകന് ഒരുപാട് സിനിമകൾ...

ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്,1650 ദിവസമായിരുന്നു ഷൂട്ടിംഗ്; മോഹൻലാൽ

ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്,1650 ദിവസമായിരുന്നു ഷൂട്ടിംഗ്; മോഹൻലാൽ

കൊച്ചി: മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ സംവിധായകനായി എത്തിയ ആദ്യ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം. ആദ്യ...

‘ രണ്ട് പ്രാവശ്യം ചൂടുവെള്ളത്തിൽ വീണ അവസ്ഥ’; ഗോപി സുന്ദറുമായി വേർപിരിഞ്ഞെന്ന് അമൃത സുരേഷ്

‘ രണ്ട് പ്രാവശ്യം ചൂടുവെള്ളത്തിൽ വീണ അവസ്ഥ’; ഗോപി സുന്ദറുമായി വേർപിരിഞ്ഞെന്ന് അമൃത സുരേഷ്

എറണാകുളം: സംഗീത സംവിധായകൻ ഗോപി സുന്ദറുമായി വേർപിരിഞ്ഞെന്ന് വ്യക്തമാക്കി ഗായിക അമൃത സുരേഷ്. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അമൃത ഇക്കാര്യം വ്യക്തമാക്കിയത്. ഗോപി സുന്ദർ പീസ്ഫുൾ മനുഷ്യനാണെന്നും...

നിർമ്മാല്യം, വൈശാലി, പെരുന്തച്ചൻ… ; മലയാള സിനിമയെ ഉന്നതിയിലെത്തിച്ച എം ടി യുടെ തിരക്കഥകൾ

നിർമ്മാല്യം, വൈശാലി, പെരുന്തച്ചൻ… ; മലയാള സിനിമയെ ഉന്നതിയിലെത്തിച്ച എം ടി യുടെ തിരക്കഥകൾ

കോഴിക്കോട്: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിച്ച പ്രതിഭയാണ് റസൂൽ പൂക്കുട്ടി. സ്ലം ഡോഗ് മില്ല്യണയർ എന്ന സിനിമയുടെ ശബ്ദ മിശ്രണത്തിനാണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്....

ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം; പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ; ഭാരതമെന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും വേരുറപ്പിക്കുമെന്ന് ഹരീഷ് പേരടി; തനിക്ക് ഭാരതവും ഇന്ത്യയും ഒരുപോലെയെന്നും പ്രതികരണം

മലയാളത്തിന്റെ നിധി ; മോഹൻലാൽ ഒരു ക്ലാസിക് സംവിധായകനെന്ന് ഹരീഷ് പേരടി

മലയാളികളുടെ അഭിമാന താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ക്രിസ്മസ് ദിനത്തിൽ...

പുഷ്പ 2 പ്രീമിയർ അപകടത്തിനിടെ മരിച്ച യുവതിയുടെ മകന് രണ്ട് കോടി രൂപ നൽകും ; കുട്ടി ജീവിതത്തിലേക്ക് തിരികെ വരുന്നതായി അല്ലു അരവിന്ദ്

പുഷ്പ 2 പ്രീമിയർ അപകടത്തിനിടെ മരിച്ച യുവതിയുടെ മകന് രണ്ട് കോടി രൂപ നൽകും ; കുട്ടി ജീവിതത്തിലേക്ക് തിരികെ വരുന്നതായി അല്ലു അരവിന്ദ്

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ മകന് രണ്ടുകോടി രൂപ നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ്...

കണ്ണ് നിറഞ്ഞു; ബറോസ് ഒരു ക്ലാസിക് ആണ്; മേജർ രവി

മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ബറോസ്. 3ഡിയിലാണ് ചിത്രം എത്തിയിരിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മേഖലയിലെ പല...

ഞങ്ങളുടെ കൂടെ നിങ്ങൾ നിൽക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം മാദ്ധ്യമങ്ങളോട് മോഹൻലാൽ

ജയിക്കണമെങ്കിൽ 310 മാർക്ക് വേണം , എനിക്ക് കിട്ടിയതോ ; പത്താം ക്ലാസിലെ മാർക്ക് പുറത്ത് പറഞ്ഞ് മോഹൻലാൽ

പത്താംക്ലാസിലെ മാർക്ക് എത്രയാണെന്ന രസകരമായ ചോദ്യത്തിന് മറുപടി പറഞ്ഞ് മോഹൻലാൽ . തനിക്ക് മാർക്ക് കുറവായിരുന്നുവെങ്കെിലും താൻ ടീച്ചർമാർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു എന്ന് താരം പറഞ്ഞു. ടീച്ചർമാരെ...

പ്രണവിനൊപ്പം അജ്ഞാത സുന്ദരി; കൂടെ ലാലേട്ടനും ഭാര്യയും മകളും ; സുചിത്രയുടെ മരുമകളും വിദേശിയാണോ ?

പ്രണവിനൊപ്പം അജ്ഞാത സുന്ദരി; കൂടെ ലാലേട്ടനും ഭാര്യയും മകളും ; സുചിത്രയുടെ മരുമകളും വിദേശിയാണോ ?

ക്രിസ്മസ് ദിനമായ ഇന്ന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബറോസിനെ വെറിട്ടു നിർത്തുന്നു. എന്നാൽ...

ദി ഒഡീസിയെ വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങി ക്രിസ്റ്റഫർ നോളൻ ; 2026ൽ റിലീസ്

ദി ഒഡീസിയെ വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങി ക്രിസ്റ്റഫർ നോളൻ ; 2026ൽ റിലീസ്

പ്രേക്ഷകരെ വിസ്മയക്കാഴ്ചകളുടെ അങ്ങേയറ്റത്ത് എത്തിക്കുന്ന സിനിമകൾ എടുക്കുന്ന കാര്യത്തിൽ ഇന്ന് ക്രിസ്റ്റഫർ നോളനെ വെല്ലാൻ മറ്റാരുമില്ല. നോളന്റെ ഓരോ സിനിമകളും പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറമായാണ് സംഭവിക്കാറുള്ളത്. സിനിമകളുടെ...

അമരാവതി ഏറെ നാളത്തെ സ്വപ്നം ; പൂർത്തിയാക്കിയത് ഒന്നരവർഷം കൊണ്ട് ; ഹോം ടൂറുമായി ശിവദ

അമരാവതി ഏറെ നാളത്തെ സ്വപ്നം ; പൂർത്തിയാക്കിയത് ഒന്നരവർഷം കൊണ്ട് ; ഹോം ടൂറുമായി ശിവദ

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് ഏവർക്കും പ്രിയങ്കരിയായ നടിയാണ് ശിവദ. ഒരുപാട് സിനിമകളിൽ ഒന്നും ശിവദയെ കാണാറില്ലെങ്കിലും ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അവിസ്മരണീയമാണ് എന്നുള്ളതാണ്...

ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് ത്രസ്സിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ; മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി

ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് ത്രസ്സിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ; മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി

മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാൽ ആദ്യമായി സംവിധായക വേഷം അണിയുന്ന ചിത്രമായ ബറോസ് നാളെ ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് മലയാള സിനിമാലോകം ബറോസിനെ...

വിഷു കൈയ്യീന്ന് പോയി,ക്രിസ്മസ് എനിക്ക് തന്നെ; മാർക്കോയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ ചിത്രം കുട്ടികളെ കാണിക്കരുത്; മാർക്കോയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും പരാതി

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതി. എ സർട്ടിഫിക്കറ്റ് കിട്ടിയ,കടുത്ത വയലൻസ് ഉള്ള സിനിമ 18 വയസിന് താഴെയുള്ള കുട്ടികളെ...

വിഷാദവുമായി പോരാടുകയായിരുന്നു; ജീവിതത്തിലെ മോശം സമയത്ത് വന്നതാണ് ടൊവിനോ ചിത്രം ;  രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ്‌ അർച്ചന കവി

വിഷാദവുമായി പോരാടുകയായിരുന്നു; ജീവിതത്തിലെ മോശം സമയത്ത് വന്നതാണ് ടൊവിനോ ചിത്രം ; രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ്‌ അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിൽ ലാൽജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നായികയാണ് അർച്ചന കവി . ഒരിടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇപ്പോഴിതാ തിരിച്ച് വന്നിരിക്കുകയാണ്....

ഇതാണ് എന്റെ ചർമത്തിന്റെ രഹസ്യം; സ്‌കിൻ കെയർ ടിപ്‌സ് പങ്കുവച്ച് മലൈക അറോറ

വിവാഹശേഷം സ്ത്രീകൾ സ്വന്തം ബാങ്ക് അക്കൗണ്ട് എങ്കിലും നഷ്ടപ്പെടാതെ സൂക്ഷിക്കണം; പങ്കാളിക്ക് വേണ്ടി സ്വന്തം വ്യക്തിത്വം ത്യാഗം ചെയ്യരുത്; മലൈക അറോറ

ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ആയ ഒരുപിടി ഗാനരംഗങ്ങളിലൂടെ സിനിമാസ്വാദകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മലൈക അറോറ. ബോളിവുഡിലെ ഗ്ലാമറിന്റെ പര്യായമായി മാറിയിട്ടുള്ള മലൈക തന്റേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും...

കുട്ടികൾക്ക് ശരിക്കും ഇഷ്ടപ്പെടും; ബറോസിനെ കുറിച്ച് വിജയ് സേതുപതി; വാക്കുകൾ ചർച്ചയാവുന്നു…

കുട്ടികൾക്ക് ശരിക്കും ഇഷ്ടപ്പെടും; ബറോസിനെ കുറിച്ച് വിജയ് സേതുപതി; വാക്കുകൾ ചർച്ചയാവുന്നു…

മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമായ ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. നാളെയാണ് ചിത്രം തീയറ്ററുകളിലെത്തുക. 3ഡിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ പ്രിവ്യൂ...

അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ലാലിന്റെ ആദ്യ സംവിധാന സംരംഭം; പ്രിയപ്പെട്ട ലാലിന് ആശംസകൾ നേർന്ന് ഇച്ചാക്ക

അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ലാലിന്റെ ആദ്യ സംവിധാന സംരംഭം; പ്രിയപ്പെട്ട ലാലിന് ആശംസകൾ നേർന്ന് ഇച്ചാക്ക

എറണാകുളം: മോഹൻലാൽ ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. നാളെയാണ് ചിത്രം തീയറ്ററുകളിലെത്തുക. 3ഡിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ...

ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് നടി; ഇന്ന് അവർ അതാഗ്രഹിക്കുന്നുണ്ടാവും; കർമ എന്നൊന്നുണ്ട്; ടിനി ടോം

മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ...

ദൃശ്യം 3 വരുന്നു; പുതിയ അതിജീവനകഥയുമായി…; സ്ഥിരീകരിച്ച് സ്വന്തം ലാലേട്ടൻ

ദൃശ്യം 3 വരുന്നു; പുതിയ അതിജീവനകഥയുമായി…; സ്ഥിരീകരിച്ച് സ്വന്തം ലാലേട്ടൻ

കൊച്ചി; മലയാളസിനിമാ ആരാധകരെ ത്രസിപ്പിച്ച ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നു. സാക്ഷാൽ മോഹൻലാൽ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന...

മമ്മൂട്ടി രണ്ട് അടി പ്രണവിന് കൊടുത്തു; മണി ഷോക്ക് ആയിപ്പോയി; അന്നത്തെ അനുഭവം പങ്കുവച്ച് സുഹാസിനി

മമ്മൂട്ടി രണ്ട് അടി പ്രണവിന് കൊടുത്തു; മണി ഷോക്ക് ആയിപ്പോയി; അന്നത്തെ അനുഭവം പങ്കുവച്ച് സുഹാസിനി

ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നതിന്റെ തിരക്കിലാണ് മോഹൻലാൽ. ബറോസ് എന്ന മോഹൻലാൽ ചിത്രത്തിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ പ്രൊമോഷൻ തിരക്കുകളുമായി മോഹൻലാൽ വൻ തിരക്കിലാണെങ്കിൽ, അച്ചന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist