ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ് . നിത്യ ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്ന് ആയതിനാല്‍ തന്നെ ഉപ്പിലെ മായം നമ്മളെ സാരമായി ബാധിക്കുകയും ചെയ്യും. ഉപ്പിലെ...
പലതരത്തിലുള്ള ഓംലറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ഭക്ഷണപ്രേമികളുടെ സങ്കല്‍പ്പത്തില്‍ പോലും കടന്നുവരാത്ത ഒരു രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഒരു തെരുവ് ഭക്ഷണശാലയിലാണ് ഇത്തരത്തിലുള്ള ഓംലെറ്റ് ഒരുക്കുന്നത്....
കാപ്പി പ്രിയരായ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. മുട്ട ഇഷ്ടമില്ലാത്ത ആളുകളും കുറവായിരിക്കും. Ennal ഇവരെല്ലാം രണ്ടും ഒന്നിച്ചു ചേര്‍ത്തു ഒരു മുട്ട കാപ്പി ആയാലോ...? കേള്‍ക്കുമ്പോള്‍ അയ്യേ...
ഭൂലോകം ഇടിഞ്ഞ് വീണെന്ന് പറഞ്ഞാലും മലയാളികൾ ഒഴിവാക്കാത്ത ഒന്നാണ് ചോറ്. ഒരു നേരമെങ്കിലും ഇത്തിരി ചോറ് കഴിച്ചില്ലെങ്കിൽ മലയാളിക്ക് വിശപ്പ് മാറില്ല. പക്ഷേ ഈ ശീലം അത്ര...
സമീകൃതാഹാരത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പഴങ്ങൾ. നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പ്രധാനപ്പെട്ട പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇങ്ങനെ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഫല വര്‍ഗ്ഗം...
ഗര്‍ഭസ്ഥ ശിശുവിന് നിറം വെക്കാനായി ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കാറുണ്ട് എന്നാല്‍ കുങ്കുമപ്പൂവിന് ഇത്തരത്തിലൊരു കഴിവുണ്ടെന്നതിന് യാതാരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും ഇല്ലെന്നുള്ളതാണ് വാസ്തവം. ഗര്‍ഭസ്ഥ ശിശുവിന്റെ നിറം...
പല സ്ത്രീകളെയും ഇക്കാലത്ത് ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് ക്രമരഹിതമായ ആർത്തവം. ആർത്തവം വൈകിപ്പിക്കാനും നേരത്തെ എത്തിക്കാനും എല്ലാം ഇന്ന് മരുന്നുകൾ ലഭ്യമാണ്. പക്ഷേ ഗുരുതരമായ പാർശ്വഫലങ്ങൾ ആണ് വിപണിയിൽ...
യുകെ: പീ നട്ട് അലര്‍ജിയുള്ളവര്‍ക്ക് അടിയന്തിര മുന്നറിയിപ്പുമായി ഫുഡ് സ്റ്റാന്റേര്‍ഡ് ഏജന്‍സി. പീനട്ട് അലര്‍ജിയുള്ളവര്‍ മസ്റ്റാര്‍ഡ് അടങ്ങിയ ഭക്ഷണങ്ങള്‍ പ്രത്യേകിച്ചും ഡിപ്പുകള്‍ ഒഴിവാക്കണമെന്നാണ് അറിയിപ്പ്. കാരണം...
മാതളനാരങ്ങ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ പഴത്തിന് ഭംഗിയുള്ള രൂപവും നല്ല രുചിയും മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളും ഉണ്ട്. ആന്റി ഓക്സിഡന്റുകളും, വിറ്റാമിൻ എ, സി,...
ഉപ്പ് അമിതമായി ശരീരത്തില്‍ ചെന്നാല്‍ വളരെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അച്ചാറുകള്‍, വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെ മാത്രമല്ല ചിലര്‍ നേരിട്ടും...
മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. സാമ്പാറിനൊപ്പം ഇഡ്ഡലി കൂട്ടിക്കുഴച്ച് തിന്നുന്നത് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. വീട്ടമ്മമാരുടെ എളുപ്പ ഭക്ഷണം കൂടിയാണ് ഇഡ്ഡലി എന്ന് വേണമെങ്കിൽ...
പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നരാണ് മുടി നരയ്ക്കുന്നു എന്നത്. പലപ്പോഴെല്ലും കുട്ടികളിലും മുടി നരയ്ക്കുന്നതായി കാണാം. കുട്ടികളിൽ മുടി നരയ്ക്കുന്നത് ശരിയായ പോഷണത്തിന്റെ അഭാവം ആണ്. അതുകൊണ്ട്...
കോട്ടയം; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ വ്യാജവെളിച്ചെണ്ണ വിപണിയിലേക്കൊഴുകാൻ ആരംഭിച്ചതായി വിവരം. ഇതിന് തടയിടുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഓയിൽ എന്ന പേരിലാണ് സ്പെഷ്യൽ...
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ തീര്‍ച്ചയായും ഈ പുതിയ കണ്ടെത്തല്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. വെള്ളം കൊണ്ട് തടി കുറയ്ക്കാനാവുമോ ആവുമെന്നാണ് കണ്ടെത്തല്‍. ഭക്ഷണത്തിന് മുമ്പ്...
മീൻ വാങ്ങാത്ത വീടുകൾ കുറവായിരിക്കും. ചില വീടുകളിലാവട്ടെ, മീൻ വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ഒരു തുള്ളി മീൻ ചാറെങ്കിലും ഇല്ലാതെ ചോറ് ഇറങ്ങാത്ത ഒരുപാട്...
വീട് വൃത്തിയാക്കി വയ്ക്കുക എന്നത് നമ്മുടെ എല്ലാവരുടെയും വലിയ തലവേദനകളിലൊന്നാണ്. എത്ര തൂത്താലും തുടച്ചാലും വീടിനുള്ളിൽ പൊട്ടുംപൊടിയും കാണും. അതും എങ്ങനെയെങ്കിലും വൃത്തിയാക്കാമെന്ന് വച്ചാലും തലയിണക്കവറിലും വസ്ത്രങ്ങളിലും...
ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞനിറം കൂടുതൽ ലഭിക്കാൻ ചേർക്കുന്ന വസ്തുവാണ് ടാർട്രസിൻ. ചിപ്സുകളിലും, ഐസ്ക്രീമുകളിലും സോഫ്റ്റ് ഡ്രിങ്ക്സുകളിലും ഉൾപ്പെടെ എല്ലാ ഭക്ഷണസാധനങ്ങളിലും ടാർട്രസിൻ ഉപയോഗിക്കാറുണ്ട്. ഭക്ഷണസാധനങ്ങളിലെ ടാർട്രസിന്റെ ഉപയോഗം പലതരത്തിലുള്ള...
വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും നവദമ്പതിമാർ കേൾക്കുന്ന ചോദ്യമാണ് വിശേഷം ആയില്ലേ എന്നത്. ദാമ്പത്യം പൂർണമാകാൻ കുഞ്ഞ് കൂടെ വേണമെന്ന് ചിന്തിക്കുന്നവരാണധികവും. രണ്ടാൾക്കിടയിലേക്ക് കുഞ്ഞുവരാൻ സമയമായി എന്ന്...
ഇന്നത്തെ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫാസ്റ്റ്ഫുഡിനോടും ജങ്ക് ഫുഡിനോടുമാണ് താത്പര്യം. പുറത്ത് ഏതെങ്കിലും ഹോട്ടലുകളിൽ പോകുക. ഉയർന്ന കലോറിയുള്ള മന്തിയോ അൽഫാമോ ഷവർമയോ ബർഗറോ കഴിക്കുക....
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും ആളുകൾ ഏറെ ഇഷ്ടത്തോടെ ഉപയോഗിക്കുന്നതുമായ ഒരു പച്ചക്കറിയാണ് മുരിങ്ങക്കായ. ഗ്രാമപ്രദേശങ്ങളിൽ ഒരു മുരിങ്ങമരമെങ്കിലും ഒരു വീട്ടിൽ കാണും. തോരനായും അവയലായും മീൻകറിക്കൊപ്പവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies