ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നായ കോക്ക് , രണ്ടാമതൊരു ചിന്തയില്ലാതെ പലപ്പോഴും വലിയ അളവിൽ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നിരുന്നാലും, ഒരു പുതിയ പഠനം ആ അടുത്ത ക്യാനിലേക്ക്...
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ് മുന്തിരി വിറ്റാമിന്‍ എ,സി,ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കലോറി കുറവും നാരുകള്‍...
പ്രാചീനകാലം മുതൽ ഏറെ പ്രചാരത്തിലുള്ള ഡ്രൈഫ്രൂട്ട്സുകളിൽ ഒന്നാണ് ഉണക്കമുന്തിരി. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്...
മദ്യം..ലഹരി നൽകുന്ന ഒന്നാണെങ്കിലും ശരീരത്തിന് ദോഷകരമാണെന്ന് അറിയാമല്ലോ? മദ്യ ഉപഭോഗം കുറയ്ക്കുക എന്നത് തന്നെയാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്താതെ ഇരിക്കാൻ ചെയ്യേണ്ടത്. ചെറിയ തോതിൽ തുടങ്ങുന്ന മദ്യപാനം കാലക്രമേണ...
കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയതോടെ വിപണി മുഴുവന്‍ പലതരം കേക്കുകള്‍ കൈയടക്കിയിരിക്കുകയാണ്. ഇതിനൊപ്പം വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും നടപടി തുടങ്ങികഴിഞ്ഞു. വീടുകൾ കേന്ദ്രീകരിച്ച്...
അടുക്കളയിലെ ഒരു സാധാരണ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതുകൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും ഈ പച്ചക്കറി കഴിക്കാനോ പാചകം ചെയ്യാനോ താത്പര്യമില്ല. എന്തുകൊണ്ടാണിങ്ങനെ. അതിന്റെ വഴുവഴുപ്പ്...
ഗോതമ്പ് ബ്രെഡ് അഥവാ ബ്രൗണ്‍ ബ്രെഡ് മൈദ ഉപയോഗിച്ചുള്ളവയേക്കാള്‍ നല്ലതാണെന്നതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ ഇത് വാങ്ങാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി...
പഴങ്ങളും പച്ചക്കറികളും ഇല്ലാതെ നമുക്ക് ഒരു ജീവിതം ഇല്ല അല്ലേ... മത്സ്യങ്ങളും മാംസവും മുട്ടയും ഒഴിവാക്കിയാലും പഴങ്ങളും പച്ചക്കറിയും ഇല്ലെങ്കിൽ വേണ്ടത്ര പോഷകം ലഭിക്കാതെ നാം എപ്പോഴെ...
ജീരകം കറികളില്‍ ഉപയോഗിക്കുന്നത് എന്തിനാണ്. മണവും രുചിയും കിട്ടാന്‍ എന്നായിരിക്കും ഉത്തരം. എന്നാല്‍ ഇതുമാത്രമല്ല ഏറെ ഔഷധ ഗുണമുള്ള ഒരു വസ്തുവാണിത്. എന്നാല്‍ ചില ആളുകള്‍ക്ക്...
ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ കാണപ്പെടുന്ന എക്‌സ്‌പെയറി ഡേറ്റ് എന്തിനാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍ പലപ്പോഴും ചില ഐറ്റങ്ങളില്‍ കാണപ്പെടുന്ന'ബെസ്റ്റ് ബിഫോര്‍' എന്തിനാണ്. ' ബെസ്റ്റ് ബിഫോര്‍ ഡേറ്റും...
പഞ്ചസാര എന്നാല്‍ വെളുത്തവിഷമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് പല വിധ രോഗങ്ങള്‍ക്ക് കാരണമാകുന്നത് കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. എന്നാല്‍ പഞ്ചസാര ഒഴിവാക്കുകയെന്നാല്‍ ഇതിനര്‍ഥം നമ്മുടെ ഭക്ഷണത്തില്‍ നിന്ന്...
ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്വിട്ട് പ്രമുഖ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്. പട്ടികയില്‍ 12-ാം സ്ഥാനത്ത് ആണ് ഇന്ത്യ. പ്രമുഖ...
നമ്മുടെ നാട്ടിൽ പണ്ട് മുതൽകേക് കാണപ്പെടുന്ന ഒരുജീവിതശൈലി രോഗമാണ് പ്രമേഹം. ആയുർവേദത്തിൽ ഇതിനെ മധുമേഹം എന്ന് പറയുന്നു.സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കുന്ന പ്രമേഹത്തിന് പാരമ്പര്യവും പലപ്പോഴും ഒരുഘടകമാകാറുണ്ട്....
ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ പല രോഗങ്ങളെയും തടയാം. ഇപ്പോഴിതാ വിദഗ്ധര്‍ പറയുന്നത് ഈ ഏഴ് തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ അകാല മരണം തന്നെ ഒഴിവാക്കാമെന്നാണ് ഇവ ഏതൊക്കെയെന്ന്...
മധുരം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരുണ്ടല്ലേ... സന്തോഷവേളകളിലും വെറുതെ ഇരിക്കുമ്പോഴും ഇത്തിരി മധുരം കഴിക്കുമ്പോൾ ഒരു സുഖമാണ് അല്ലേ.. എന്നാൽ ഒരുഗ്രൻ ലഡ്ഡു കഴിച്ചാലോ വെറും ലഡ്ഡുവല്ല. അംബാനി...
ഈ പോഷക സമ്പുഷ്ടമായ ഫലങ്ങളിലൊന്നാണ് നെല്ലിക്ക. ഇതില്‍ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്ന മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അഞ്ച് പ്രധാന...
വാഴപ്പഴങ്ങളിൽ തന്നെ പല വ്യത്യസ്ത ഇനങ്ങളും ലഭിക്കുന്ന നാടാണ് നമ്മുടേത്. പൂവൻപഴം മുതൽ ഏത്തപ്പഴം വരെ വ്യത്യസ്തങ്ങളായ ഈ വാഴപ്പഴങ്ങൾക്കിടയിൽ വിവിധ ഗുണങ്ങൾ കൊണ്ട് മായാജാലം കാണിക്കുന്ന...
സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണർത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കുകയാണ് നാടും...
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ആണ് രോഗത്തിന് കാരണമാകുന്ന വിവിധ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മറ്റും ലഭിക്കുന്ന വിറ്റാമിനുകളാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും...
ഹലാനിസ ഹന്നിന ബീജഡ ദോശ എന്ന് കേട്ടിട്ടുണ്ടേ .... ? കർണ്ണാടകയിൽ നിന്നാണ് ഹലാനിസ ഹന്നിന ബീജഡ ദോശ വരുന്നത്. ഇതൊരു കനഡ ദോശയാണ്. ഇത് രുചികരവും...