ഐഎസ്എല്ലിലെ ഈ സീസണിലെ ഏഴാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിൽ അരങ്ങേറിയ ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. സ്‌കോർ 2-2ൽ...
മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും നിരാശ. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനോട് തോറ്റു. ഇറ്റലിയിലെ ടുറിനിൽ അരങ്ങേറിയ പോരാട്ടത്തിൽ 2-0ത്തിനാണ് യുവന്റസ് ഇംഗ്ലീഷ് വമ്പന്മാരെ കീഴടക്കിയത്. യുവന്റസിനായി വ്‌ലാഹോവിച്ചും മക്കെനിയും...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. സൂപ്പർ താരം സുനിൽ ഛേത്രി നേടിയ ഹാട്രിക്കാണ്...
സൗദി ലീഗിലെ ഈ സീസണിലെ അൽ നസ്സറിന്റെ കിരീട പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. വമ്പന്മാരുടെ അങ്കത്തിൽ അൽ ഇത്തിഹാദ് അൽ നസ്സറിനെ 2-1ന് തോൽപ്പിച്ചു. സ്‌കോർ 1-1ന്...
ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി. ലീഗിലെ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പോരാട്ടം. സീസണിൽ ഇതുവരെ കളിച്ച പത്ത് ഐഎസ്എൽ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ആഴ്‌സനലിന് ഉജ്ജ്വല ജയം. പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ പുത്തൻ ഊർജ്ജത്തോടെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട്...
പ്രീമിയർ ലീഗിലെ ആദ്യ ജയം ആഘോഷമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം. പുതിയ പരിശീലകൻ കളിക്കാർക്ക് പകർന്ന പുത്തൻ ഊർജ്ജം മൈതാനത്ത് പ്രതിഫലിച്ചപ്പോൾ റെഡ് ഡെവിൾസിന്...
മികച്ച ലോക ഫുട്‌ബോളർക്കുള്ള ഫിഫ ബെസ്റ്റ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസി ഇടംപിടിച്ചത് വിവാദത്തിൽ. ഓഗസ്റ്റ് 21, 2023 മുതൽ ഓഗസ്റ്റ്...
കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊച്ചിയിൽ അരങ്ങേറിയ ഐഎസ്എൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. സീസണിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന നാലാം ഹോം തോൽവിയാണിത്....
യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്ലാസിക്ക് പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ അനായാസം പരാജയപ്പെടുത്തി ലിവർപൂൾ. ആൻഫീൽഡിൽ 2-0ത്തിനാണ് ലിവർപൂൾ വിജയിച്ചത്. രണ്ടാം പകുതിയിൽ മക്ആലിസ്റ്ററും ഗാക്പോയുമാണ് റെഡ്സിന്റെ ഗോളുകൾ...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം.അക്ഷരാർത്ഥത്തിൽ ഗോളുകളുടെ പേമാരി കണ്ട മത്സരത്തിൽ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം ലക്ഷദ്വീപിനെ മുക്കി...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം റെയിൽവേസിനെ തോൽപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ...
പാരീസ്: പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കി. സിറ്റിയുടെ സ്‌പാനിഷ് മദ്ധ്യനിര താരമാണ് 28കാരനാണ് റോഡ്രി....
കൊൽക്കത്ത : മുഹമ്മദൻസിനെ 2–1ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഐഎസ്‌എലിൽ മനോഹര ജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാന്തരം തിരിച്ചുവരവ്. പകരക്കാരനായി...
കൊച്ചി: കേരളബ്ലാസ്റ്റേഴ്‌സ് മിന്നും താരം അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും ആൺകുഞ്ഞു പിറന്നു. കേരളബ്ലാസ്റ്റേഴ്‌സാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. പുതിയൊരംഗം കേരളാ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന്...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം കരസ്ഥാമാക്കി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ്...
കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവര്‍ക്ക് അതിജീവനത്തിന്റെ കളിപാഠം പകര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍. ഐ.എസ്.എല്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ താരങ്ങളുടെ...
തിരുവനന്തപുരം, സെപ്റ്റംബര് 10, 2024: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കിയതിനൊപ്പം...
ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബിലേക്കും എത്തി. വ്യത്യസ്ത സമൂഹമാദ്ധ്യമങ്ങളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള റൊണാൾഡോ ഇതുവരെ യൂട്യൂബ്...
ലിമ : മത്സരത്തിനിടയിൽ മൂത്രമൊഴിച്ചതിന് ചുവപ്പുകാർഡ് ലഭിക്കുന്ന അപൂർവ്വ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പെറു. കോപ്പ പെറു ടൂർണമെന്റിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. പെറു താരം...