ഉറക്കം ശരിയായി ലഭിച്ചില്ലെങ്കില്‍ മാരകരോഗങ്ങള്‍ ഉണ്ടാകുമെന്ന് അടുത്തിടെയാണ് ശാസ്ത്രം കണ്ടെത്തുന്നത്,കാരണം വ്യക്തിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്ന ഘടകമാണ ഉറക്കമെന്നത്്. എന്നാല്‍ ചെറിയ പാകപ്പിഴകള്‍...
ഹൈദരാബാദ്: പ്രമുഖ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയ്ക്കുള്ളില്‍ നിന്ന് സിഗരറ്റ് അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഹൈദരാബാദിലെ ആര്‍ടിസിഎക്‌സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണിക്ക് പ്രസിദ്ധമായ ഹോട്ടലിലാണ് സംഭവം. ഇതിന് പിന്നാലെ...
മുടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് പ്രായമായവരിൽ ആണ് നര ആദ്യം കണ്ടിരുന്നത് എങ്കിൽ ഇന്ന് കൗമാരക്കാരിലും യുവതീ യുവാക്കളിലും...
നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. തീരെ ഉത്സാഹമില്ലാതെയോ അലങ്കോലമായോ ഒരാളെ കണ്ടാൽ എന്ത് ഇന്ന് കുളിയും നനയും ഇല്ലേയെന്നാവും നമ്മുടെ മനസിൽ വരുന്ന ആദ്യത്തെ ചോദ്യം. ജൂൺ...
ചൂടുള്ള കാലാവസ്ഥയിലും തണുത്തുവിറയ്ക്കുകയാണെങ്കില്‍ ആദ്യ നിഗമനം എന്തായിരിക്കും. പനിയ്ക്ക് മുന്നോടിയായുള്ള ലക്ഷണമെന്ന തരത്തിലാണ് പലപ്പോഴും പലരും ഈ ലക്ഷണത്തെ വിലയിരുത്തുന്നത്. എന്നാല്‍ അത് മാത്രമാണോ ഇതിന്...
മീനില്‍ നിന്ന് ഇനി പാലുണ്ടാകും, ഇതെങ്ങനെ ശരിയാകും എന്ന് ചിന്തിക്കണ്ട. പശുവിന്‍ പാലിന്റെ ക്ഷാമം നേരിടുന്ന ഇന്തോനേഷ്യ പോലുളള രാജ്യങ്ങളില്‍ പ്രോട്ടീന്‍ സംമ്പുഷ്ടമായ മത്സ്യമുട്ടയെയും...
അരി കേടായിപ്പോകാതെ സൂക്ഷിക്കുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണ്. അല്‍പ്പം ശ്രദ്ധ കുറഞ്ഞാല്‍ പൂപ്പല്‍ മാത്രമല്ല, പ്രാണികളുമൊക്കെ വലിയ തലവേദനയാകുമെന്ന് തീര്‍ച്ച. ഇപ്പോഴിതാ അരി വളരെക്കാലം...
വയറിലെ കൊഴുപ്പുകുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വളരെപെട്ടെന്ന് സാധിക്കുന്ന ഒറ്റമൂലിയുമായി ശാസ്ത്രലോകം. പുതുതായി കണ്ടെത്തിയ മരുന്നുകളാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. മേപ്പിള്‍ സിറപ്പാണ് ഇത്....
ശരീരം എപ്പോഴും ഫിറ്റായി നിലനിർത്താൻ ക്യത്യമായ ഡയറ്റിനോടൊപ്പം തന്നെ വ്യായാമത്തിനും വലിയ പ്രാധാന്യമുണ്ട്. സാധാരണക്കാരായ ആളുകളേക്കാള്‍ സെലിബ്രിറ്റികൾ പൊതുവേ ഭക്ഷണക്രമത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നുണ്ട്. അത്തരത്തില്‍...
ഞാൻ ചപ്പാത്തി കഴിക്കാറില്ല,ചോറാണ് തിന്നുന്നതെന്ന് രമണൻ അന്ന് പറഞ്ഞെങ്കിലും നമ്മൾക്ക് പലർക്കും ചപ്പാത്തി ഇഷ്ടമാണ്. ഏത് കറിക്കൊപ്പവും കഴിക്കാം. പെട്ടെന്ന് വിശക്കില്ല,രാവിലെയോ രാത്രിയോ ഉച്ചയ്‌ക്കോ അങ്ങനെ ചപ്പാത്തി...
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം . നിങ്ങൾക്ക ഒറ്റയടിക്ക് പുകവലി എന്നുതിൽ നിന്ന് മുക്തി നേടാൻ പറ്റുമായിരിക്കും. എന്നാൽ അതിന്റെ കറകൾ...
കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ഈ ലോകത്ത് അധികപേര് കാണില്ല. അവരുടെ ഓമനമുഖവും,ചിരിയും നിഷ്‌കളങ്കതയുമെല്ലാം നമ്മളിൽ സ്‌നേഹവും വാത്സല്യവും നിറയ്ക്കും. കുഞ്ഞുങ്ങളെ കാണുമ്പോൾ അവരെ ഒന്ന് കൈയിലെടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആർക്കും...
ഇന്നത്തെക്കാലത്ത് അധികമാളുകളും നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ . ഇത് നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം...
ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരുടെ ഇഷ്ട പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ.എന്നാല്‍ ഇത് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. ഗ്രീന്‍ ടീ നല്ലതാണെന്ന്...
വൃക്കയിലെ കല്ലുകൾ എന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്തെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്. കടുത്ത വേദനയെത്തുടർന്ന് പരിശോധനകൾ നടത്തുമ്പോഴാണ് വൃക്കയിലെ കല്ലുകളെ തിരിച്ചറിയുന്നത്. എന്നാല്‍, ഈ വൃക്കയിലെ കല്ലുകൾ അങ്ങനെ...
ബീജിങ് : വ്യത്യസ്ത രുചികളിലുള്ള പിസ്സകൾ അവതരിപ്പിക്കാൻ എല്ലാ കാലത്തും പിസ്സ ഹട്ട് ശ്രദ്ധ നൽകിയിരുന്നു. പ്രത്യേകിച്ചും ചൈന പോലെയുള്ള ഒരു പ്രദേശത്ത് മറ്റാരും ചിന്തിക്കാത്ത രീതിയിലുള്ള...
നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ബാത്ത്‌റൂമുകൾ. പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും വ്യക്തിശുചിത്വം പാലിക്കാനും ബാത്ത്‌റൂമുകൾ കൂടിയേ തീരു. ബാത്ത് റൂമുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷികമാണ്. അല്ലെങ്കിൽ ബാത്ത്‌റൂമിലെ അണുക്കൾ മൂലം...
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് പുട്ട്. രാവിലെയും ഉച്ചക്കും രാത്രിയും ഒക്കെ പുട്ട് കിട്ടിയാലും അത് കഴിക്കാൻ മലയാളികളില്‍ പലർക്കും ഇഷ്ടമാണ്. ഇനി ഇതിനുള്ള...
മലപ്പുറം: സ്കൂളിലെ കുട്ടികൾക്ക് മുണ്ടിനീര് പടർന്നു പിടിച്ചതോടെ പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ...
പോഷകഗുണമുള്ളതിനാല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാനാണ് വിദഗ്ധര്‍ സാധാരണ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഈ ധാരണകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ഒരു പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പച്ചക്കറികളേക്കാള്‍ ആരോഗ്യകരമെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies