ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും കാലമാണിനി. തീന്മേശയില് മധുര പലഹാരങ്ങള് നിരവധിയായിരിക്കും. പ്രമേഹമുള്ളവര്ക്കും, പ്രമേഹം നിയന്ത്രിച്ച് വരുന്നവര്ക്കും ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇനി നിങ്ങള്ക്ക് മധുര പലഹാരങ്ങള്...
ആരോഗ്യഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മുട്ട. മീനും ഇറച്ചിയുമില്ലാത്ത ദിവസങ്ങളിൽ മുട്ട കഴിച്ചാണ് നാം വിഷമം മാറ്റാറുള്ളത്. പുഴുങ്ങിയും ഓംലൈറ്റ് അടിച്ചുമെല്ലാം മുട്ട ചോറിനൊപ്പം കഴിക്കാറുണ്ട്. അത്താഴത്തിനും ബ്രേക്ക്...
ഉപ്പ് അമിത അളവില് കഴിക്കുന്നത് മൂലം കഴിഞ്ഞ 10 വര്ഷം കൊണ്ട് ഇന്ത്യയില് ഹൃദ്രോഗം, വൃക്കരോഗം എന്നിവ ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 എന്ന് റിപ്പോര്ട്ട്....
ഇരിക്കുന്ന രീതി നല്ലതല്ലെങ്കില് കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് വിദഗ്ധര്‍. ഇന്നത്തെ കാലത്ത് ദിവസവും മണിക്കൂറുകളോളമാണ് ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നത്. എന്നാല്‍ ഈ സമയത്ത് ഇരിപ്പിന്റെ...
നമ്മൾ മനുഷ്യർക്ക് കഴിക്കാൻ എന്തെല്ലാം സാധനങ്ങളാണ് ഈഭൂമിയിൽ അല്ലേ.. പല സാധനങ്ങൾ ഒന്നിച്ച് ചേർത്ത് വറുത്താലും പുഴുങ്ങിയാലും ഒക്കെ പലതരം വിഭവങ്ങളാക്കുന്ന മാജിക് മനുഷ്യന് മാത്രം സ്വന്തം....
പ്രമേഹം. ഇന്നത്തെ കാലത്ത് നമ്മൾ വളരെയധികം തവണ കേൾക്കുന്ന ഒരു രോഗമാണ്. മധരും കൂടുതൽ കഴിക്കുന്നത് കൊണ്ട് മാത്രമല്ല പ്രമേഹം നമുക്ക് പിടിപെടുക. ജീവിതശൈലി കൊണ്ടും നാം...
നമ്മുടെ ആരോഗ്യത്തിന് മർമ്മപ്രധാനമായി വേണ്ട കാര്യമാണ് ഭക്ഷണം. പച്ചക്കറികളും പഴവർഗങ്ങളും,ധാന്യങ്ങളും,മാംസവും മുട്ടയും എല്ലാം കൃത്യമായ അളവിൽ ശരീരത്തിലേക്കെത്തിയാൽ മാത്രമേ നമുക്ക് നല്ല ആരോഗ്യം ലഭിക്കൂ. ഇവയെല്ലാം ശരീരത്തിലെത്തണമെന്ന്...
നമ്മുടെ നാട്ടിൽ തണുപ്പുകാലം ആരംഭിച്ചിരിക്കുകയാണ്. പാമ്പുകളുടെ ശല്യം വർദ്ധിക്കുന്ന കാലം കൂടിയാണ് ഇത്. തണുപ്പിൽ നിന്നും രക്ഷതേടി പാമ്പുകൾ നമ്മുടെ വീടിന്റെ ഉള്ളിലും വാഹനങ്ങളിലും ഷൂസിലുമെല്ലാം അഭയം...
നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കറിവേപ്പില. ഏതെങ്കിലും ആഹാരപഥാർത്ഥത്തിൽ കറിവേപ്പിലയും ഭാഗമാണ്. കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും ഉപയോഗിച്ചുവരുന്നു. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക്...
നിരവധി ദോശ ഇനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. നെയ്യ് റോസ്റ്റ്, മുട്ട ദോശ, പനീര്‍ ദോശ, ചിക്കന്‍ ദോശ, പാലക് ദോശ, നീര്‍ദോശ എന്നിങ്ങനെ എണ്ണമറ്റ ഒരു...
എത്ര ശ്രദ്ധിച്ചാലും നമ്മളുടെ അടുക്കള വൃത്തിഹീനമാക്കുന്നവരാണ് പാറ്റയും പല്ലികളും. പാത്രങ്ങളിലും ഭക്ഷണസാധനങ്ങളിലും ഇരച്ചെത്തുന്ന ഇവ പലവിധം അസുഖങ്ങൾക്ക് കാരണക്കാരാകുന്നു. ആദ്യത്തെ കാര്യം വൃത്തി നമ്മുടെ മുഖമുദ്രയാണെങ്കിൽ ഈ...
പാലും പാലുല്‍പ്പന്നങ്ങളും ശരീരത്തിന് നല്ലത് തന്നെ കാരണം അവ എല്ലുകളുടെ ആരോഗ്യത്തിനും സെല്ലുകളുടെ പുനരുജ്ജീവനത്തിനും ആവശ്യമായ ജീവകങ്ങളും ധാതുക്കളും നല്‍കുന്നതാണ്. എന്നാല്‍ അത് ഉപയോഗിക്കേണ്ട രീതിയിലല്ല ഇപയോഗിക്കുന്നതെങ്കില്‍...
ഹൈദരാബാദ്: ഭക്ഷ്യ വിഷബാധയുടെ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. തെലങ്കാന സർക്കാരാണ് നിർണായകമായ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പച്ചമുട്ടയില്‍ നിന്ന്...
സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറാണു സ്തനാർബുദം. തുടക്കത്തിൽ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ രോഗിയുടെ ജീവൻ സുരക്ഷിതമാക്കാൻ കഴിയും.വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാൽ...
മനുഷ്യന് തന്റെ ജീവിതത്തിൽ അത്യാവശ്യമായ ഒന്നാണ് ഭക്ഷണം. അതിന്റെ രുചിയും മണവും നിറവും എരിവും പുളിയും മധുരവുമെല്ലാം നോക്കിയാണ് ആളുകൾ പലരും കഴിക്കുന്നത്. എന്നാൽ ചിലർ ആകട്ടെ...
ദഹനക്കേടും ഹൃദയാഘാതവും തമ്മിലെന്താണ് ബന്ധം. ദഹനക്കേടും നെഞ്ചെരിച്ചിലുമൊക്കെ അസിഡിറ്റിയുമൊക്കെയായി ബന്ധപ്പെട്ടതാണെന്നാണ് പൊതുധാരണ. എന്നാല്‍ അതും വളരെ ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍,...
നിരവധി പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട എന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്. മുട്ട ദിനംപ്രതി കഴിക്കുന്നത് പതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താനുമൊക്കെ നല്ലതാണ്.്. എന്നാല്‍ മുട്ടയിലെ കൊളസ്‌ട്രോള്‍...
സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന് വ്യാപകമാണ്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സം സംഭവിക്കുമ്പോഴാണ് സ്‌ട്രോക്ക് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ രക്തക്കുഴലുകളില്‍ കൊഴിപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം...
പൊണ്ണത്തടി കുറയ്ക്കാനും പോഷകക്കുറവ് പരിഹരിക്കാനും ഇങ്ങനെ നൂറു നൂറു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പണവും സമയവും കളയുന്നവരാണ് ഇന്നത്തെ യുവതലമുറയില്‍ അധികം പേരും. എന്നാല്‍ ഇതിനെല്ലാം...
സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും പങ്കാളിയെ ഒന്ന് ആലിംഗനം ചെയ്യാത്തവരായി ആരുമുണ്ടാവില്ല. വാരിപ്പുണരുമ്പോൾ തന്നെ ഒരു ആശ്വാസമാണ്. സങ്കടം വരുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ ഒന്ന് ആശ്വസിച്ചിരിക്കാൻ ഒരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies