പല വിധത്തിലുള്ള തീറ്റമത്സരങ്ങളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു പ്രകടനം കാഴ്ച്ച വെച്ച് റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ് ഒരാള്‍. നല്ല എരിവുള്ള ഹോട്ട് സോസ് അകത്താക്കിയാണ്...
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണരീതി ഇന്ത്യയുടേതാണെന്ന് പഠനം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിവിങ് പ്ലാനറ്റ് റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ളതാണ് ഇന്ത്യക്കാരുടെ...
വിശപ്പ്... മനുഷ്യന് നിയന്ത്രിക്കാനാവാത്ത വികാരങ്ങളിലൊന്ന്. വിശന്നാൽ മൂക്കുമുട്ടെ ഭക്ഷണം കഴിച്ചാലേ സമാധാനമുണ്ടാവുകയുള്ളൂ. പലരുടെയും ദഹനവ്യവസ്ഥ വ്യത്യസ്ഥമായതിനാൽ വിശപ്പിന്റെ കാര്യത്തിലും പ്രതിഫലനുണ്ടാകും. വിശപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ സൂര്യപ്രകാശവും ഉണ്ടെന്നറിയുമോ?...
വീട് അതിന്റെ പൂർണതയിലെത്തണമെങ്കിൽ അവിടെ കുഞ്ഞുങ്ങൾ കൂടി വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ... കുട്ടികളുടെ കളിചിരികൾ എത്ര കടുംപിടുത്തക്കാരന്റെയും മുഖത്തും പുഞ്ചിരി വിടർത്തും. നിഷ്കളങ്ക ബാല്യത്തിന്റെ ശക്തി...
പ്രമേഹ രോഗികൾ കൂടുതാലി കൊണ്ടിരിക്കുകയാണ്. ഡയബറ്റിസ് മെലറ്റിസ് എന്ന് അറിയപ്പെടുന്നതാണ് പ്രമേഹം. സാധാരണക്കാർക്കിടയിൽ ഷുഗർ അല്ലെങ്കിൽ പഞ്ചസാരയുടെ അസുഖം എന്ന് പൊതുവെ അറിയപ്പെടുന്ന രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാർക്കിടയിൽ...
നമ്മുടെ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ദുശീലങ്ങളിൽ ഒന്നാണ് പുകവലി. ദീർഘനാളായുള്ള സിഗരറ്റിന്റെ ഉപയോഗം അർബുദത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കും കാരണം ആകും. ഒരിക്കൽ സിഗരറ്റിന് അടിമപ്പെട്ടാൽ...
ഇന്നത്തെ കാലത്ത് എല്ലാവരും അൽപ്പസ്വൽപ്പം സൗന്ദര്യകാര്യത്തിലൊക്കെ വാചാലരാവാറുണ്ട്. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ കേശസംരക്ഷണവും എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. എത്ര കഷ്ടപ്പെട്ടിട്ടും അങ്ങോട്ട് മെനയാകുന്നില്ല എന്നാണ് പലരുടെയും...
ഹരിയാന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് പ്രതികൂലമായതോടെ സോഷ്യൽമീഡിയയിൽ ആഞ്ഞടിക്കുകയാണ് ജിലേബി തരംഗം. ജിലേബിയുടെ കുരുക്കഴിക്കാനാവാതെ കുഴങ്ങുകയാണ് നേതാക്കൾ. വമ്പൻ വിജയം നേടിയ ബിജെപി നേതാക്കളാകട്ടെ കോൺഗ്രസ് ആസ്ഥാനത്തും...
സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താന്‍ വ്യത്യസ്തവും വിചിത്രവുമായ വഴികളാണ് പലപ്പോഴും ലോകമെമ്പാടും സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഹോളിവുഡ് താരങ്ങളുടെ വളരെ വിചിത്രമായ യൗവ്വനം നിലനിര്‍ത്താനുള്ള ഒരു വഴിയാണ് ഇപ്പോള്‍...
സാങ്കതിക വിദ്യ വളരുകയാണ്, നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ. എത്ര വേണ്ടെന്ന് പറഞ്ഞാലും ഇന്ന് ഫോണും ഇന്റർനെറ്റുമില്ലാതെ ഒരു ജീവിതം മനുഷ്യന് സാധ്യമല്ലാതെ മാറിരിക്കുന്നു. എന്തിനും ഏതിനും ഇന്ന്...
ന്യൂഡൽഹി : ഇന്ത്യ ട്രാക്കോമ മുക്ത രാജ്യമായി മാറിയതായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ അന്ധതക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ട്രാക്കോമ. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ ട്രാക്കോമയിൽ...
ഇപ്പോൾ എല്ലാവരും തിരക്കിലാണ്. ഒന്നിനും സമയം ഇല്ല. അതുകൊണ്ട് തന്നെ ജീവിത ശൈലി എല്ലാം താളം തെറ്റിയാണ് നടക്കുന്നത്. അതിൽഎടുത്ത് പറയേണ്ടത് ഭക്ഷണം കഴിക്കുന്നതിന്റെ സമയക്രമം തന്നെയാണ്....
അർബുദങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. സ്ത്രീകളെ ബാധിക്കുന്ന ഈ അർബുദം എല്ലായ്പ്പോഴും മരണത്തിന് കാരണം ആകാറുണ്ട്. നിരവധി തെറ്റിദ്ധാരണകളാണ് സ്തനാർബുദവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇതിൽ...
നമ്മുടെ തൊടിലും പറമ്പിലും കാണുന്ന മരമാണ് മുരിങ്ങ,മുരിങ്ങയില തോരനും കറിയും മുരിങ്ങക്കായ് കൊണ്ടുള്ള മീൻകറികളുമെല്ലാം നമ്മുടെ രസകുമുളങ്ങളെ ത്രസിപ്പിക്കുന്നു. എന്നാൽ നമ്മൾ രുചിയോടെ കഴിക്കുമ്പോഴും പലപ്പോഴും ഇതിന്റെ...
കണ്ണാടിയിൽ നോക്കി ഹോ കുറച്ചുകൂടി സൗന്ദര്യം ഉണ്ടായിരുന്നുവെങ്കിലെന്ന് ചിന്തിക്കാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. സൗന്ദര്യം വർദ്ധിപ്പിക്കാനായി മരുന്നുകളും ക്രീമുകളും എല്ലാം വാങ്ങി പരീക്ഷിക്കും. കൺപീലി കുറച്ച് കട്ടിയിൽ...
തേങ്ങ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകാറില്ല. എന്നാൽ, തേങ്ങ ചിരകിയ ശേഷം ബാക്കിയാവുന്ന ചിരട്ടകൾ സാധാരണക്കാർ അടുപ്പിൽ വച്ച് കത്തിക്കുകയോ കളയുകയോ ഒക്കെയാണ് ചെയ്യുക പതിവ്. ചിലർ ഈ...
വെറുതെ ഇരിക്കുമ്പോൾ പലവിധകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ചിലർ കൈ കാലുകൾ ആട്ടി ഇരിക്കുമ്പോൾ ചിലർ കൈവിരലുകളിൽ താളം പിടിക്കും. മറ്റ് ചിലരാവട്ടെ, കൈ വിരലുകളിൽ ഞൊട്ട...
സകലജീവരാശിയുടെയും നിലനിൽപ്പിന് ആധാരമാണ് മാതൃത്വം. ശാസ്ത്രം എത്ര വളർന്നുവെന്ന് പറഞ്ഞാലും ഗർഭപാത്രമില്ലാതെ മനുഷ്യരാശിയ്ക്ക് നിലനിൽപ്പില്ല. ഒമ്പത് മാസം ചുമന്ന് പ്രസവിക്കാൻ വാടകയ്ക്കാണെങ്കിൽ പോലും ഗർഭപാത്രം വേണം. അത്...
ചിയ വിത്തുകളാണ് ഇപ്പോള്‍ ആരോഗ്യസംരക്ഷണ രംഗത്തെ പ്രധാനി. ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കലവറയാണ് ഇവ. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ചിയ വിത്തുകള്‍ ആരോഗ്യത്തോടൊപ്പം...
ജോലിയ്ക്കും പഠിക്കാനു പോകുന്നവർ വെള്ളിയാഴ്ചയാവാനായി കാത്തിരിക്കുകയാണ്. വിശ്രമത്തിന്റെ രണ്ടുദിനങ്ങൾ. ജോലിക്ക് പോകുന്നവർക്ക് അധികവും ഞായറാഴ്ച മാത്രമാണ് അവധിയെന്നരിക്കെ അന്നത്തെ ദിവസത്തിനായി എല്ലാവരും കാത്തിരിക്കും. കുറേയധികം സമയം കിടന്നുറങ്ങാൻ,വീട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies