ചില ഉള്ളികളിൽ കറുത്ത പൂപ്പൽ പോലെ ഒരു പൊടി കാണാറില്ലേ? ഇതൊക്കെ സ്വാഭാവികമാണെന്നും നന്നായി കഴുകി ഉപയോഗിച്ചാൽ മതിയെന്നുമാണ് അധിക പേരും വിശ്വസിക്കുന്നത്. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍...
പാറ്റ, പല്ലി, ഈച്ച എലി തുടങ്ങി പല തരത്തിലുള്ള ശല്യങ്ങളാണ് വീടുകളിൽ എപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. ഇവരിൽ എലികൾ നമുക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രോഗവാഹകരായ ഇവയെ...
പനീര്‍, ബട്ടര്‍ എന്നിവയുടെ വ്യാജന് ഇറങ്ങിയതിന് പിന്നാലെ വെളുത്തുള്ളിയുടെ വ്യാജനും ഇന്ത്യന്‍ വിപണിയില്‍ കടന്നുകൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കിലോയ്ക്ക് 350- 400 രൂപ വെളുത്തുള്ളിയ്ക്ക് ഉയര്‍ന്നതിന് പിന്നാലെയാണ്...
മിനുമിനുത്ത മുഖം എല്ലാവരുടെയും ആഗ്രഹം ആണ്. പാടുകളില്ലാത്ത വെട്ടിത്തിളങ്ങുന്ന ചർമ്മത്തിനായി കീശ കാലിയാകും വരെ പണം ചെലവഴിക്കാനും പലർക്കും മടിയില്ല.എന്നാൽ നമ്മുടെ അടുക്കളയിലെ ചില ചേരുവകൾ മാത്രം...
ഹൃദയാഘാതത്തിന് മുൻപ് ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്താൽ ഒരു പരിധിവരെ ഹൃദയാഘാതത്തെ ചെറുക്കാൻ കഴിയുന്നതാണെന്നാണ്...
പലര്‍ക്കും ഏറെ പ്രീയപ്പെട്ട ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ ദിവസേന ന്യൂഡില്‍സ് കഴിച്ചാല്‍ എന്തു സംഭവിക്കും? അധികമായി നൂഡില്‍സ് കഴിക്കുന്നതിലൂടെ വരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം ഉയര്‍ന്ന...
അത്ഭുതകരമായ ആരോഗ്യഗുണമുള്ള വിത്താണ് ചിയ വിത്ത്. നിരവധി പോഷകഗുണങ്ങളുളള ഒന്നാണ് ചിയ വിത്ത്. ദിവസവും രാവിലെ ചിയ സിഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി...
പഴങ്ങൾ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ചിലർക്ക് ഇഷ്ടമുള്ള പഴങ്ങൾ ആണെങ്കിൽ അവ വയറ് നിറയെ കഴിക്കാറുമുണ്ട്. എന്നാൽ, ചില പഴങ്ങൾ അമിതമായി കഴിച്ചാൽ നല്ല പണികിട്ടുമെന്ന കാര്യവും നമ്മൾ...
ചില സമയങ്ങളിൽ നമുക്ക് പല ഭക്ഷണങ്ങളും കഴിക്കാൻ കൊതി തോന്നാറുണ്ട്. ചിലപ്പോൾ ചോക്ലേറ്റി നോടാവാം , ചിലപ്പോൾ ഉപ്പ് അടങ്ങിയ എന്തിനോടെങ്കിലും ആവാം. അങ്ങനെ അങ്ങനെ പല...
ലോകത്തുതന്നെ മാമ്പഴ ഉല്പാദനത്തില് മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള ഉല്‍പ്പാദനത്തിന്റ 40 ശതമാനത്തോളം മാമ്പഴങ്ങളും ഇവിടെ നിന്ന് തന്നെയാണ്. എന്നാല്‍ ആഗോള കയറ്റുമതിയില്‍ അത്ര മുന്നിലല്ലെങ്കിലും മാമ്പഴ...
മങ്കിപോക്സ് അഥവ എംപോകസ്ന്റെ വ്യാപനം ഇപ്പോൾ ലോകത്ത് ആശങ്ക പടർത്തിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന മങ്കി പോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം...
പണ്ട് കാലത്ത് മൈലാഞ്ചിയിലയും കറുവേപ്പിലയും കയ്യോന്നിയും എല്ലാം ആയിരുന്നു മുടി സംരക്ഷണത്തിനായുള്ള നമ്മുടെ മരുന്നുകളിൽ ഉൾപ്പെട്ടിരുന്നത്. ആഴ്ചയിൽ ഒരിക്കൽ ഇതിലേന്തെങ്കിലും ഒരില അരച്ച് തേയ്ക്കുകയോ അല്ലെങ്കിൽ ഇതുകൊണ്ടുള്ള...
ഉപ്പിലും പഞ്ചസാരയിലും വരെ മനുഷ്യശരീരത്തിന് ഏറ്റവും ദോഷം ചെയ്യുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം ഗവേഷകര്‍ കണ്ടെത്തിയത് അടുത്തിടെയാണ്. 5 മില്ലിമീറ്ററിന് താഴെ മാത്രം വല്ലിപ്പം വരുന്ന ഇത്തരം...
കാപ്പിയും ചായയും കുടിക്കാത്തവര്‍ വളരെ വിരളമാണ്. പലരും മരുന്നുകളും കാപ്പി ചായ എന്നീ പാനീയങ്ങള്‍ക്കൊപ്പം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് വളരെ അപകടകരമായ പ്രവണതയാണെന്നാണ് ഗവേഷകരുടെ പക്ഷം. കാരണം...
എന്താണ് കൈകള്‍ കൂട്ടിത്തിരുമുന്നതിന്റെ പ്രയോജനം? പുരാതന കാലം മുതല്ക്കേ കൈകള്‍ കൂട്ടിത്തിരുമുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇതില്‍ കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്രവും പറയുന്നത്...
ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍...
ഗ്രീന്‍ ടീ , ബ്ലാക്ക് ടീ ബ്ലൂ ടീ അങ്ങനെ ടീകള്‍ പല വിധമാണ് എന്നാല്‍ വൈറ്റ് ടീയെക്കുറിച്ച് അധികമാരും കേട്ടിരിക്കാനിടയില്ല. വളരെ പ്രയോജനങ്ങളുള്ള ഒന്നാണ്...
കാപ്പിപ്രേമികള്‍ക്ക് ഒരു ദിവസം ഒരു നാല് കപ്പ് കാപ്പിയെങ്കിലും വേണം. അതില്‍ കൂടുതല്‍ കഴിക്കുന്നവരും ചുരുക്കമല്ല. ഇവരെ ഞെട്ടിപ്പിക്കുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിവസം...
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകത്തെ പല ഭാഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇരുപതിൽപരം രാജ്യങ്ങളിൽ എം പോക്സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു കുരങ്ങുപനിക്ക് (എം...
ദിവസം ഒരു മുട്ട വീതം കഴിക്കണമെന്ന് വിദഗ്ധര്‍ എപ്പോഴും പറയാറുണ്ട്. നല്ല പ്രതിരോധമുണ്ടാകാനും വേണ്ടത്ര പോഷകം ലഭിക്കാനും ഇത് നല്ലതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies