പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം. പക്ഷേ ശീലിച്ച് പോയത് കൊണ്ട് മാത്രം നമ്മളെ കാർന്നുതിന്നുന്ന, കുടുംബത്തിന്റെ ആരോഗ്യം പോലും നശിപ്പിക്കുന്ന പുകവലിയെ നമുക്ക് ഒരുമിച്ച് അവസാനിപ്പിച്ചാലോ?പുകവലിയുടെ ദൂഷ്യഫലങ്ങൾ...
നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്കവിഭവങ്ങളും മലയാളിയ്ക്ക് ഏറെ പ്രിയമാണ്. പണ്ട് മുതൽക്കേ ചക്കയോട് ഒരിഷ്ടക്കൂടുതൽ നമുക്കുണ്ട്. എന്നാലീ ഇഷ്ടം ചക്കക്കുരുവിനോടും കൂടെ ആയിക്കോളൂ. കാരണം...
പച്ചക്കറികൾ പോലെ തന്നെ നമ്മുടെ അടുക്കളയിൽ സ്ഥിരമായി സ്ഥാനം പിടിച്ച ഒന്നാണ് മുട്ട. ഞൊടിയിടയിൽ പാകം ചെയ്ത് കഴിക്കാം എന്നതാണ് മുട്ടയെ പ്രിയങ്കരമാക്കുന്നത്. പ്രോട്ടീനിന്റെ കലവറയായ മുട്ട...
നമ്മളെല്ലാവരും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. രുചിയ്ക്കും മത്തിനുമായി പാചകത്തിന് ഉപയോഗിക്കുമെങ്കിലും ജാതിക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും...
സൗന്ദര്യം കാത്തുസൂക്ഷിക്കാനായി പണം മുടക്കി മടുത്തോ? ആയിരവും പതിനായിരവും ചിലവാക്കിയ വഴി അറിയില്ലെന്നായെങ്കിൽ ഇനി ഒരു പാനീയം പരീക്ഷിക്കാം.ഇതിനായി വളരെ കുറച്ച് ചേരുവകൾ മാത്രമാണ് ആവശ്യം. ചിയ...
ചൂട് വെള്ളം കുടിക്കണം എന്നണ് എപ്പോഴും പറയാറുള്ളത്. എന്നാൽ നമ്മളിൽ പലരും ചെയ്യുന്ന കാര്യം എന്നത് ചൂട് വെള്ളത്തിൽ കുറച്ച് പച്ച വെള്ളം ചേർത്ത് കുടിക്കും. ഇങ്ങനെ...
ദിവസത്തിൽ ഒരു നേരം എങ്കിലും ചോറില്ലാതെ പറ്റാത്ത ആളുകളാണ് മലയാളികൾ. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ചോറ് തിരഞ്ഞ് നടക്കും. ചോറും സാമ്പാറും മീൻ...
നല്ല ആരോഗ്യമുള്ള ഉള്ളുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത് അല്ലേ... നല്ല മുടി എന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിന്റെ ലക്ഷണമാണ്. പക്ഷേ ഈ ആഗ്രഹത്തിന് വിലങ്ങുവയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. പലവിധ...
എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു യോഗ ദിനചര്യ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം പങ്കുവയ്ക്കുന്നതിന് ആയാണ്. യോഗ...
ഓഫീസ് ജോലികൾ വ്യാപകമാകുന്ന കാലമാണിത്. പണ്ട് സർക്കാർ മേഖലകളിലും ചുരുക്കം ചില പ്രൈവറ്റ് മേഖലകളിലുമായിരുന്നു ഓഫീസ് ജോലികൾ. ഇന്ന് ഓഫീസ് ജോലിയില്ലാത്ത മേഖലയാണ്. രാവിലെ മുതൽ വൈകുന്നേരം...
തേങ്ങാപ്പാൽ ഒഴിച്ച കറികൾക്ക് പ്രത്യേക രുചിയാണ്. അതുകൊണ്ട് തന്നെ അടുക്കളയിൽ തേങ്ങാപ്പാലിന് പ്രത്യേക സ്ഥാനവുമുണ്ട്. നിരവധി പോഷക ഗുണങ്ങൾ ആണ് തേങ്ങാപ്പാലിന് ഉള്ളത്. അതുകൊണ്ട് തന്നെ തേങ്ങാപ്പാൽ...
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു കോവിഡ് 19 മഹാമാരി. ഭൂലോകത്തെ സകലമനുഷ്യരെയും വീട്ടിലടച്ചുപൂട്ടിയ, നേരിട്ടോ അല്ലാതെയോ ബാധിച്ച വിപത്ത്. വാക്‌സിനുകളും പ്രതിരോധമാർഗങ്ങളും എത്തിയെങ്കിലും...
പ്രാബയോട്ടിക് ആയതിനാൽ വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് തൈര്. അതുകൊണ്ട് തന്നെ വയറിന്റെ ആരോഗ്യത്തിനായി എല്ലാ ദിവസവും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കാറുമുണ്ട്. മികച്ച പ്രതിരോധ...
പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഗ്യാസ്. ചില ഭക്ഷണങ്ങളാണ് ഗ്യാസ് പ്രശ്‌നമുണ്ടാക്കുന്നതിന്റെ പ്രധാന കാരണം. നെഞ്ചെരിച്ചിൽ, നെഞ്ച് വേദന എന്നിവയെല്ലാം സാധ്യത കൂടുതലാണ്. അതുപോലെ, വയർ നല്ലപോലെ...
ആരോഗ്യപരിപാലനത്തിൽ ഭക്ഷണത്തിനുള്ള സ്ഥാനം ഏറെ വലുതാണ്. മരുന്ന് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുമെന്നാണ് ചൊല്ലുകൾ പോലും. ആരോഗ്യത്തിനും അനാരോഗ്യത്തിനും ഭക്ഷണം കാരണമാവാറുണ്ട്....
എണ്ണ ഒഴിവാക്കിയുള്ള പാചകം മലയാളിയുടെ അടുക്കളയിൽ സംഭവ്യമല്ലാത്ത കാര്യമാണ്. വെളിച്ചെണ്ണയിൽ തുടങ്ങി ഒലീവ് ഓയിൽ,മീനെണ്ണ വരെ നാം ഉപയോഗിക്കുന്നു. എന്നാൽ ഇവയിലെ മായം എങ്ങനെ തിരിച്ചറിയാം? മെറ്റ്‌നിൽ...
ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാവില്ല.വൈകാരികാവസ്ഥയനുസരിച്ച് മനുഷ്യരിൽ നടക്കുന്ന പ്രതികരണ പ്രവർത്തനമാണ് കരച്ചിൽ. ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കരച്ചിൽ ഉളവാക്കാവുന്ന അനുഭവങ്ങളോ സന്ദർഭങ്ങളോഉണ്ടാകാറുണ്ട്....
നമ്മളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത സുഗന്ധദ്രവ്യമാണ് ഇഞ്ചി. മണ്ണിനടിയിൽ ഉണ്ടാവുന്ന വെറും കിഴങ്ങല്ല ഇഞ്ചി, ഇത്രയേറെ ഔഷധഗുണങ്ങൾ ഉണ്ടോയെന്ന് നമ്മൾ ചിന്തിച്ച് പോകും. പല ചെറിയ ചെറിയ ശാരീരിക...
അച്ഛനും അമ്മയുമാകുക.. കുഞ്ഞിനെ ഓമനയ്ക്കുക എന്തൊക്കെ നമ്മളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ രാത്രികളിൽ കുഞ്ഞുങ്ങൾ നിർത്താതെ കരച്ചിൽ തുടങ്ങുന്നതോടെ പരമാനന്ദം മാറും, കുഞ്ഞിന്റെ കരച്ചിൽ പലപ്പോഴും...
ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത്... നാളെ എന്താവും എന്നിങ്ങനെ പലതും ആലോചിച്ച് ടെൻഷൻ അടിക്കുന്നവരുണ്ട്.. തീവ്രമായി ഭയക്കുന്നവരെ കാത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നത്. തീവ്രമായ ഭയത്തിന്റെ പെട്ടെന്നുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies