നമ്മുടെ ശരീരത്തിലെ രക്തചംക്രമണ സംവിധാനമാണ് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും പോഷകങ്ങളും ഓക്സിജനും നൽകുന്നത് . ഹൃദയവും ശരീരത്തിലൂടെ കടന്നുപോകുന്ന രക്തക്കുഴലുകളും ഉൾക്കൊള്ളുന്നതാണ് ഈ രക്തചംക്രമണ സംവിധാനം. ധമനികൾ...
ശംഖുപുഷ്പം അതിമനോഹരമായ ഒരു പുഷ്പമാണെന്ന് നമുക്കറിയാം. എന്നാൽ ആയുർവേദ പ്രകാരം നിരവധി അത്ഭുത ഗുണങ്ങൾ ഉള്ള ഒരു ഔഷധം കൂടിയാണ് ശംഖുപുഷ്പം. വേര് മുതൽ പൂവ് വരെ...
ഒരുമിക്കാം ശക്തിയോടെ (Together Stronger) എന്നതാണ് ഈ വർഷത്തെ ലോക സെറിബ്രൽ പാൾസി ദിനത്തിന്റെ മുദ്രാവാക്യം. സെറിബ്രൽ പാൾസി ബാധിതരോട് കാണിക്കേണ്ട ഐക്യം, സഹകരണം, പരസ്പര പിന്തുണ...
ഗാർസീനിയ കാംബോജിയ, മലബാർ ടമറിൻഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നമ്മുടെ സ്വന്തം കുടംപുളി നിരവധി ഗുണങ്ങൾ ഉള്ള ഒരു ഫലമാണ്. എന്നാൽ ശ്രദ്ധിച്ചു ഉപയോഗിച്ചില്ലെങ്കിൽ നല്ല മുട്ടൻ...
ചരിത്രാതീതകാലം മുതൽക്ക് തന്നെ വിവിധ പ്രദേശങ്ങളിൽ എള്ള് ധാരാളമായി കൃഷി ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. എണ്ണ ഉണ്ടാക്കാൻ ആയും വിവിധ ഔഷധങ്ങൾ തയ്യാറാക്കാനായും ഭക്ഷണമായും എല്ലാം എള്ള്...
ശരീരഭാരം നിയന്ത്രിക്കാൻ ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ മനസ്സും ശരീരവും തീർച്ചയായും നാശത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ തീവ്രമായ ഡയറ്റിംഗ്...
മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ തന്നെ പലവിധ എണ്ണകൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇക്കാര്യത്തിൽ ആദ്യ ശ്രദ്ധ നൽകേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും...
നെല്ലിപ്പുളി എന്നും അരിനെല്ലി എന്നും എല്ലാം അറിയപ്പെടുന്ന ഈ കുഞ്ഞൻ നെല്ലിക്ക വലുപ്പത്തിൽ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ നിസാരക്കാരനല്ല. കേരളത്തിന്റെ കാലാവസ്ഥയിൽ ധാരാളമായി ഉണ്ടാകുന്ന ഒരു വൃക്ഷമാണ്...
നമ്മുടെ ശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കാനും ശരീരത്തിൽ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളും പുറംതള്ളാനുമുള്ള അവയവമാണ് വൃക്ക. നമ്മുടെ വൃക്കയിലുണ്ടാകുന്ന ചെറിയ തോതിലുള്ള തകരാറുകൾ പോലും നമ്മുടെ ആരോഗ്യത്തെ കാര്യമായി...
ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ എന്താണ് കഴിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം കുറയ്ക്കുക, കൊളസ്ട്രോൾ മെച്ചപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാര കുറയ്ക്കുക എന്നിവയോടൊപ്പം ആരോഗ്യകരമായ...
ന്യൂഡൽഹി : മില്ലറ്റ് ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനുശേഷം വലിയ ഡിമാൻഡ് ആണ് ഇപ്പോൾ വിപണിയിൽ വിവിധ മില്ലറ്റുകൾ നേരിടുന്നത്. റാഗിയും ബജ്റയും അടക്കമുള്ള പല മില്ലറ്റുകളും...
ഒരു പപ്പായ മരം എങ്കിലും ഇല്ലാത്ത മലയാളി വീടുകൾ നന്നേ കുറവായിരിക്കും. പപ്പായ പച്ചയായും പഴുത്തും ഒക്കെ നമ്മൾ ഭക്ഷണം ആക്കാറുണ്ട്. പച്ച പപ്പായ ഉപയോഗിച്ച് തോരനും...
ഡിസംബർ 1, ലോക എയ്ഡ്സ് ദിനം. 1988 മുതലാണ് ഈ ദിവസം എയ്ഡ്സ് ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചു തുടങ്ങിയത്. സമൂഹങ്ങൾ നയിക്കട്ടെ (Let Communities Lead)...
രാവിലെ ഒരു ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ഇത് അനാരോഗ്യകരമായ ഒരു ശീലമാണെന്ന് പറഞ്ഞാലോ? വെറും വയറ്റിൽ വെള്ളം കുടിച്ച്...
ശരീരം പല ആന്തരികാവയവങ്ങളിലും കൊഴുപ്പ് സംഭരിച്ചു വയ്ക്കുന്നതായി നമുക്കറിയാം. ഇത്തരത്തിൽ സംഭരിച്ചു വയ്ക്കുന്ന കൊഴുപ്പിന്റെ അളവ് കരളിൽ കൂടുതലാവുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാവുന്നത്. രണ്ട് പ്രധാന തരം...
ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക ധാതുസമ്പത്തിൻ്റെ ഒരു പവർഹൗസ് എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കണ്ടാൽ കുഞ്ഞനാണെങ്കിലും വിറ്റാമിൻ-സി, തൊലിക്ക് ആവശ്യമായ...
കേരനിരകളാടും ഹരിതചാരുതീരം പുഴയോരം കളമേളം കവിതപാടും തീരം... എന്ന് കേരളത്തെ കുറിച്ച് പാടുന്നത് കേട്ടിട്ടില്ലേ. കവികൾ വർണിക്കുന്നത് പോലെ കേരവൃക്ഷങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ ഈ...
പഠനങ്ങൾ കാണിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെന്നാണ്. അമിതവണ്ണം ഉള്ളവരിൽ അത് കുറയാനായി പല ആരോഗ്യ വിദഗ്ധരും മെഡിറ്ററേനിയൻ ഡയറ്റ് ശുപാർശ ചെയ്യാറുണ്ട്. ഈ ഭക്ഷണക്രമം...
മിക്കസമയത്തും വയറു വീർത്തിരിക്കുന്നതായി തോന്നാറുണ്ടോ? അല്ലെങ്കിൽ അല്പം ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞതായി തോന്നുകയും ഭക്ഷണശേഷം വയർ വീർക്കുന്നതായി തോന്നുകയും ചെയ്യാറുണ്ടോ? ഈ ലക്ഷണങ്ങൾ അത്ര...
ടെലിവിഷനുകളും സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചെന്നല്ല, ഒരു നിമിഷത്തെ കുറിച്ച് പോലും ചിന്തിക്കാൻ ആകാത്തവരാണ് ഇന്നത്തെ യുവതലമുറയിൽ അധികം പേരും. ഒരർത്ഥത്തിൽ പറഞ്ഞാൽ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies