ആൾക്കൂട്ടത്തെ ഭയക്കുക, അല്ലെങ്കിൽ ആൾകൂട്ടത്തിൽ ചേരാൻ ഇഷ്ടമില്ലാതെ ഇരിക്കുക. ഈ അവസ്ഥയിലുള്ള ഒരു വ്യക്തിയെ കേവലം അന്തർമുഖൻ എന്ന് മാത്രം വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അത് സോഷ്യൽ ഫോബിയ...
പ്രോട്ടീന്‍ കലവറയായ മുട്ട ആരോഗ്യത്തിന് നല്ലതാണ് എന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രഭാതഭക്ഷണമായി സ്ഥിരം മുട്ട കഴിക്കുന്നവരും ഉണ്ട്. അതേസമയം ഒരു...
ഭക്ഷണം കഴിഞ്ഞാൽ മധുരപ്രിയർ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ആണ് ഇനിയല്പം ഡെസേർട്ടാകാം എന്നത്. എന്നാൽ നോക്കിയും കണ്ടും ഓർഡർ ചെയ്തില്ലെങ്കിൽ ചിലപ്പോൾ പോക്കറ്റ് കാലിയാകുന്നത് അറിയില്ല....
ഹൃദയാഘാതം എന്നത് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞു. 25 വയസിനും 40 വയസിനും ഇടയിൽ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്നു എന്നതാണ്...
ന്യൂഡൽഹി : കണ്ണിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നാണ് ക്രിസ്മസ് ഐ. കൃഷ്ണമണിയുടെ നിറം കറുപ്പിൽ നിന്ന്(അല്ലെങ്കിൽ കാപ്പി നിറത്തിൽ നിന്ന് ) പച്ചയായി മാറുന്ന അവസ്ഥയാണിത്....
മധുരം ഇഷ്ടമില്ലാത്ത ആളുകളുണ്ടോ. പ്രത്യേകിച്ച്, ഭക്ഷണമൊക്കെ കഴിച്ച് വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഇനി ഒരല്‍പ്പം മധുരം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ. ഭക്ഷണശേഷം സ്വാഭാവികമായി എല്ലാവര്‍ക്കും ഉണ്ടാകുന്ന തോന്നലാണിത്, ഇതിന് പിന്നില്‍...
പൊണ്ണത്തടിയും അമിതവണ്ണവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് തിരിച്ചറിഞ്ഞ് കൃത്യമായ ഡയറ്റ് പിന്തുടരുന്നവര്‍ ഇക്കാലത്ത് അനവധിയാണ്. ആരോഗ്യദായകമായ ഭക്ഷണം, വ്യായാമം, ആവശ്യത്തിനുള്ള ശരീരഭാരം എന്നിവ ആരോഗ്യസംരക്ഷണത്തില്‍ വളരെ പ്രാധാനമാണ്....
നല്ല ആരോഗ്യം ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്തായി കണക്കാക്കപ്പെടുന്നു. സമ്പാദ്യത്തിനായി രാവും പകലും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരും കുറവല്ല. ആരോഗ്യമുണ്ടെങ്കിൽ ഇതിനെല്ലാം നമുക്ക് സമയം കണ്ടെത്താം. എന്നാൽ...
ചൂടേറി വരികാണ്, എപ്പോഴും വെള്ളം കുടിക്കണം, വേനല്‍ക്കാലത്തെ പതിവ് ഡയലോഗാണിത്. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പക്ഷേ ശരീരത്തിലെ ജലാംശം കൂട്ടാന്‍ ഏറ്റവും നല്ലത് വെള്ളമാണോ?...
ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം മദ്യം ഉപയോഗിക്കുന്നവരില്‍ 10 മുതല്‍ 15 % വരെ ആളുകള്‍ക്ക് മദ്യാസക്തി ലക്ഷണങ്ങള്‍ ഉണ്ടാകാം. മദ്യാസക്തി പോലെ തന്നെ പ്രശ്നമാണ് മദ്യപാനം വേണ്ടെന്നു...
പച്ചക്കറികളുടെ ദൗർലഭ്യം, വരവ് കുറവും ചെലവ കൂടുതലുമായ അവസ്ഥ എന്നിവയാണ് മണ്ണിലിറങ്ങാതെ, വളപ്രയോഗമില്ലാതെയുള്ള മൈക്രോഫാമിംഗ് കൃഷിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അടുക്കളപ്പുറത്തും വീടിനകത്തും ഒക്കെയായി ചെയ്യാൻ കഴിയുന്ന മൈക്രോഫാമിംഗ്...
എന്തുചെയ്തിട്ടും ഈ കൊളസ്‌ട്രോള്‍ കുറയുന്നില്ലല്ലോ എന്ന് ആവലാതി പെടുന്നവര്‍ക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് പച്ചക്കറികള്‍ പരിചയപ്പെടുത്താം. ചീത്ത കൊളസ്‌ട്രോളിനെ ആവശ്യമായ നിലയില്‍ നിയന്ത്രിച്ച് നിര്‍ത്തുക എന്നുപറഞ്ഞാല്‍...
തിരക്കുപിടിച്ച ജീവിതം കാരണം ശരീരം ശ്രദ്ധിക്കാൻ ഇന്ന് നമുക്ക് സമയമില്ല. ഇക്കാരണംകൊണ്ട് പ്രായമാകുന്നതിന് മുൻപേ തന്നെ ശരീരം ദുർബലമാകാൻ തുടങ്ങുന്നു. ചെറുപ്രായത്തിൽ തന്നെ നമ്മൾ ഗുരുതരമായ രോഗങ്ങളുടെ...
മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഒരസുഖമാണ് ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്‌ക മുഴ. എന്നാലിവയെല്ലാം നാം പൊതുവേ കരുതുന്നത് പോലെ അര്‍ബുദമല്ല. എന്നിരുന്നാലും എല്ലാ തരം ബ്രെയിന്‍...
കല്ലിപ്പിട്ട് എന്ന പേര് കേട്ടിട്ട് അല്പം വ്യത്യസ്തത ഒക്കെ തോന്നുന്നുണ്ടാകും. എന്നാൽ നേരിൽ കാണുമ്പോൾ ഇത് നമ്മുടെ ദോശയല്ലേ എന്ന് ചോദിച്ചു പോകും. എന്നാൽ അല്ല, കാഴ്ചയിൽ...
വിഷപാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പാണ് അണലി.വൈപ്പറിഡേ കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികൾ എന്ന് ഉദ്ദേശിക്കുന്നത്....
കോവിഡ്-19 ഭീതി തെല്ലൊന്ന് കുറഞ്ഞെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന കോവിഡ്-19മായി ബന്ധപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഒട്ടും ആശാസ്യകരമല്ല. അമേരിക്കയില്‍ കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും പ്രധാന മരണകാരണമായി കോവിഡ്-19...
തൃശൂർ: തൃശൂരിലെ നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നേഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. നൂറോളം വിദ്യാർത്ഥിനികൾ ചികിത്സ തേടിയതായാണ് വിവരം. വയറിളക്കവും ഛർദ്ദിയും...
'വിന്റര്‍ മെലണ്‍' എന്ന പേര് കേള്‍ക്കുമ്പോള്‍ വാട്ടര്‍ മെലണ്‍ അഥവാ തണ്ണിമത്തന്‍ പോലെ ഒരു സുന്ദരന്‍ കായയാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. സംഭവം നമ്മുടെ കുമ്പളങ്ങയാണ്. ലോകത്തിന്റെ പലയിടങ്ങളില്‍ പല...
കോപ്പിയടി!! ഒറ്റ വാക്കിൽ മനുഷ്യനുണ്ടായ കാലം മുതൽക്കേ പലരൂപത്തിലും ഭാവത്തിലും വളർന്നു വന്ന ഒരു ശീലമാണിതെന്ന് പറയാം. പരീക്ഷകളിലെ കോപ്പിയടി സമൂഹത്തെ നശിപ്പിക്കുന്ന പ്ലേഗ് ആണെന്നാണ് ഡൽഹി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies