ന്യൂഡൽഹി: വനിതാ സംവരണ ബില്ല് തങ്ങൾ നേരത്തെ അവതരിപ്പിച്ചതാണെന്ന കോൺഗ്രസിന്റെ അവകാശവാദത്തെ പൊളിച്ചടുക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ല് പലപ്പോഴും പാർലമെന്റിൽ മുടക്കിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്നുവെന്ന് അമിത്...
ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന് പിന്തുണയറിച്ച് വനിതാതാരങ്ങൾ പാർലമെന്റിൽ എത്തി. കേന്ദ്ര വിവരസാങ്കേതിക, യുവജനകാര്യ, കായിക മന്ത്രിയായ അനുരാഗ് താക്കൂർ താരങ്ങൾക്ക് മധുരം നൽകിക്കൊണ്ട് സന്തോഷം...
ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ പാശ്ചാത്യ സഖ്യകക്ഷികളെ കൊണ്ട് സമ്മർദ്ദം ചെലുത്തിക്കാനുള്ള കാനഡയുടെ നീക്കത്തിന് തിരിച്ചടി. വിഷയത്തിൽ...
ന്യൂഡൽഹി: ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതാക്കൾ വിശ്വാസത്തിന് വില കൽപ്പിക്കുന്നുവെങ്കിൽ രാഹുലിനെയും സോണിയയെയും കൂട്ടി അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനം നടത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ....
റായ്പൂർ: ഛത്തീസ്ഗഡിൽ കേന്ദ്രസർക്കാരിന്റെ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങൾ ഫലം കാണുന്നു. സർക്കാരിന്റെ പദ്ധതിയിൽ ആകൃഷ്ടരായി കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ പോലീസിന് മുൻപാകെ കീഴടങ്ങി. കമ്യൂണിസ്റ്റ് ഭീകര ബാധിത...
ഛത്തീസ്ഗഡ് : ആക്സിസ് ബാങ്ക് ശാഖയിൽ വൻ കവർച്ച. തോക്കുമായി എത്തിയ കവർച്ചക്കാർ 8.5 കോടി രൂപയുടെ പണവും സ്വർണവും കൊള്ളയടിച്ചു. റായ്ഗഡ് നഗരത്തിലെ ആക്സിസ് ബാങ്ക്...
ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിലെത്തി തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയെയും അദ്ദേഹം...
ന്യൂഡൽഹി : സൂപ്പർസ്റ്റാർ രജനികാന്തിന് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് സമർപ്പിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തിയാണ് രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചത്. 2023 ഐസിസി ഏകദിന...
ശ്രീനഗർ: അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത് ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ തന്നെയെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ എഡിജിപി വിജയ് കുമാർ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ...
ന്യൂഡൽഹി : 'പഴയ പാർലമെന്റ്' എന്ന പ്രയോഗം ഖേദകരമാണെന്നും മന്ദിരം ഇനി 'സംവിധാൻ സദൻ' എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ഭവനം എന്ന അർത്ഥത്തിലാണ് 'സംവിധാൻ...
ന്യൂഡല്‍ഹി : ഏറെ കാലമായി രാജ്യം കാത്തിരുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്ലായ...
ന്യൂഡൽഹി : മുൻ നിര സോഷ്യൽ മീഡിയ വെബ്സൈറ്റായ 'എക്‌സ് ' ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. എക്സിന്റെ ഉടമയും വ്യവസായിയുമായ ഇലോൺ മസ്‌കാണ് ഇതുസംബന്ധിച്ച...
ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളമായി നിയമനിർമാണസഭയുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടന്ന ബില്ലാണ് നരേന്ദ്രമോദിസർക്കാർ യാഥാർത്ഥ്യമാക്കുന്നത്. വനിതാസംവരണ ബില്ലിനെ പ്രത്യക്ഷത്തിൽ പലപ്പോഴും അനുകൂലിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ മെല്ലപ്പോക്കായിരുന്നു കോൺഗ്രസ് എന്നും കൈക്കൊണ്ടിരുന്നത്. സോണിയാഗാന്ധി...
ന്യൂഡൽഹി: ഭാരതത്തിന്റെ ഭാവിയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകാനുള്ള േകന്ദ്ര സർക്കാരിന്റെ നീക്കത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിജെപി എംപി മനേക ഗാന്ധി. അഭിമാന നിമിഷമാണിത്. അസമത്വത്തിനെതിരെ...
ന്യൂഡൽഹി: സെൻട്രൽ ഹാളിലേത് വികാരനിർഭരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ''വിപ്ലവകരമായ പല തീരുമാനങ്ങൾക്കും ഈ സഭ സാക്ഷിയായി. ഭരണഘടന രൂപമെടുത്തത് ഇവിടെയാണ്. ദേശീയഗാനത്തിനും ദേശീയപതാകയ്ക്കും അംഗീകാരം നൽകിയതും...
ദുർഗാപൂർ : പശ്ചിമ ബംഗാളിലെ അസൻസോൾ ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റി ഓഫീസിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ നിരവധി സുപ്രധാന രേഖകൾ കത്തി നശിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന്...
പൂനെ: അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയിൽ പൂനെയിൽ നിർമ്മിച്ച ഗണപതി ട്രസ്റ്റ് പന്തലിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഗണേശ വിഗ്രഹം സ്ഥാപിച്ചു. പന്തലിലെ ഗണേശ വിഗ്രഹപ്രതിഷ്ഠാ...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് ഗുജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ ചുട്ട മറുപടി നൽകി ഇന്ത്യ. കാനഡ...
അമൃത്സർ: പഞ്ചാബിലെ മോഗ ജില്ലയിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബൽജീന്ദർ സിംഗ് ബല്ലി എന്ന കോൺഗ്രസ് നേതാവാണ് കൊല്ലപ്പെട്ടത്. അക്രമികൾ വീടിനുള്ളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു....
ന്യൂഡൽഹി: വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി അവകാശവാദവുമായി കോൺഗ്രസ്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ഇത്തരമൊരു ചുവടുവെയ്പ് നടത്താൻ മടിച്ച കോൺഗ്രസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies