ന്യൂഡൽഹി: ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാർട്ടിയാണെന്ന് വാൾസ്ട്രീറ്റ് ജേർണൽ. 2024ലും ബിജെപി ഇന്ത്യയിൽ വിജയം ആവർത്തിക്കുമെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു. വാൾട്ടർ റസ്സൽ മീഡിന്റെ...
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ കാടിനുള്ളിൽ സ്വതന്ത്രരായി വിഹരിച്ച് ചീറ്റകൾ. ഒബാൻ, ആശ എന്നീ ചീറ്റകളെ മാത്രമാണ് നിലവിൽ കാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. ഇരതേടിയും സൈ്വര്യവിഹാരം നടത്തിയും...
മുംബൈ: മുംബൈയിൽ വൻ ലഹരി വേട്ട. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 70 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്...
ചണ്ഡീഗഡ്: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് സംസ്ഥാനം വിട്ടതായി പുതിയ വിവരം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട അമൃത്പാലിന്റെ വാഹനവും വസ്ത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകുന്നത്...
കൊച്ചി: വരിയിൽ നിൽക്കാതെ ഓൺലൈനായി ടിക്കറ്റെടുക്കാൻ സാധിക്കുന്ന യുടിഎസ് ആപ്പ് പരിഷ്‌കരിച്ച് ഇന്ത്യൻ റെയിൽവേ. സാധാരണ ജനറൽ ടിക്കറ്റും. സീസൺ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റുമെല്ലാം ഈ ആപ്പ്...
ലക്‌നൗ; അനധികൃതമായി സംസ്ഥാനത്ത് താമസമാക്കിയ ബംഗ്ലാദേശികളെ പിടികൂടി ഉത്തർപ്രദേശ് പോലീസ്. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ഇവർ വ്യാജ രേഖകൾ...
ഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ അമ്മാവനായ ഹർജിത് സിംഗിനെ അസമിലേക്ക് മാറ്റി. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് നടപടി....
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ജാമ്യത്തിനായി സിസോദിയ അപേക്ഷ...
മുംബൈ: ബാങ്കോങ്ങിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ചു വിട്ടു. യാത്രക്കാരിലൊരാൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മ്യാൻമറിലെ യാങ്കൂണിലേക്ക് വിമാനം വഴി തിരിച്ച്...
ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് ചന്ദനത്തിൽ കൊത്തിയെടുത്ത ബുദ്ധ പ്രതിമ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിനായി തിങ്കളാഴ്ച എത്തിയപ്പോഴായിരുന്നു അദ്ദേഹം അമൂല്യ സമ്മാനം...
സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നുവെന്ന് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് സംഭവം അന്വേഷിച്ച് വരികയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ...
ന്യൂഡൽഹി; ലണ്ടനിൽ നടത്തിയ പരാമർശങ്ങളിൽ വിശദീകരണം നൽകാൻ ലോക്‌സഭയിൽ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓംബിർലയ്ക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യം ബിജെപി...
ന്യൂഡൽഹി: 2022ൽ പഞ്ചാബ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവീഴ്ചയിൽ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ പഞ്ചാബ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട്...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ഒളിച്ചിരിക്കാൻ സഹായം നൽകിയവരുടെ വീടുകൾ കണ്ടുകെട്ടി പോലീസ്. ബന്ദിപ്പോര ജില്ലയിലെ ഗുന്ദ്‌പോര-രാംപോര, ചിറ്റിബാണ്ടി എന്നീ ഗ്രാമങ്ങളിലെ വീടുകൾ ആണ് കണ്ടുകെട്ടിയത്. വരും...
തിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച എം എൽ എ രാജയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ പോകാനുള്ള സിപിഎം നീക്കം ജനാധിപത്യത്തിനും...
അമൃത്സർ: ഖാലിസ്ഥാൻ അനുകൂല സംഘടന നേതാവ് അമൃത്പാൽ സിംഗിന്റെ ദേശവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ ഖാലിസ്ഥാൻ അനുകൂല സംഘടനയായ...
മുംബൈ: ഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. സൽമാന്റെ ജീവന് ഭീഷണി ഉയർത്തുന്ന ഇ മെയിൽ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ബാന്ദ്രയിലെ...
മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് അനായാസ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിയുടെ കൃത്യതയാർന്ന ബൗളിംഗിനും ഫീൽഡിംഗിനും മുന്നിൽ...
വാഷിംഗ്ടൺ: ഓസ്കർ പുരസ്കാരം നേടിയ ശേഷം ലോകത്താകമാനം ആരാധകവൃന്ദം സൃഷ്ടിച്ച് മുന്നേറുകയാണ് ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘നാട്ടു...
ന്യൂഡൽഹി : പ്രതിപക്ഷം ഒരുമിച്ച് നിന്നെതിർത്താലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ ഒരുമിച്ച് വന്ന് ഭക്ഷണം കഴിക്കുകയും ചായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies