ഡൽഹി: രാജ്യത്ത് അഞ്ച് പേർക്ക് കൂടി അതിതീവ്ര കൊറോണ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ പുതിയ വൈറസ് ബാധിതരുടെ എണ്ണം 25 ആയി....
ഡൽഹി: വർഷത്തിലെ അവസാന ദിവസം കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടമായവരെ ഈ അവസരത്തിൽ അനുസ്മരിക്കുന്നതായും...
ബംഗലൂരു: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 15 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കന്നഡ ജില്ലയിലുള്ള ഉജൈറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുൻപിൽ...
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണം. കത്തുവ ജില്ലയിലെ ഹീരാനഗറിലാണ് സംഭവം. ലക്ഷ്യം തെറ്റി ഗ്രനേഡ് സമീപ പ്രദേശത്ത് പതിച്ചു. സംഭവത്തിൽ ആളപായമില്ലെന്ന്...
ബംഗളൂരു: കർണാടകയിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി. 20428 സീറ്റുകളിലാണ് ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ വിജയിച്ചത്. 19253 സീറ്റുകളിൽ കോൺഗ്രസ്...
ഡൽഹി: ഗുജറാത്ത് എയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഇന്ന് പകൽ പതിനൊന്ന് മണിക്കാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. ഗുജറാത്തിന്റെ സമഗ്ര ആരോഗ്യ വികസനമാണ്...
ഡൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിവരുന്ന ചർച്ചകൾ ശുഭസൂചനകളിലേക്കെന്ന് റിപ്പോർട്ട്. കർഷക സംഘടനകളുടെ ആശങ്കകൾ കേട്ടുവെന്നും അവർ ഉന്നയിച്ച നാലിൽ രണ്ട് വിഷയങ്ങളിലും സമവായത്തിൽ എത്തിയതായും...
ഡൽഹി: നൗഷേര യുദ്ധവീരൻ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന്റെ സ്മൃതിമണ്ഡപത്തോട് ജാമിയ ശ്മശാനത്തിൽ അനാദരവ്. സ്മൃതിമണ്ഡപത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അതിന്റെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്ത് ബിജെപി...
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായ സമയത്ത് അദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ...
ഡൽഹി: ഇന്ത്യയും ഫ്രാൻസിൽ തമ്മിൽ സംയുക്ത വ്യോമാഭ്യാസം നടത്താൻ ധാരണയായി. സ്കൈറോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരി മൂന്നാം വാരം ജോധ്പുരിൽ നടക്കും. ചൈനയുമായി അതിർത്തി സംഘർഷം...
ദോഹ: ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി. അധികം വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനെത്തുമെന്ന് അമീർ...
തിരുവനന്തപുരം: വിസ്മയം സൃഷ്ടിച്ച് വിഴിഞ്ഞം ആഴിമല കടൽതീരത്തെ ശിവരൂപം. 6 വർഷം കൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ ശിവരൂപത്തിന്റെ നിർമാണം പൂർത്തിയായത്. ശിവരൂപം പണികഴിപ്പിച്ചിട്ടുള്ളത് പുളിങ്കുടി ആഴിമല...
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 വർഷത്തിലൊരിക്കൽ നടക്കാറുള്ള കുംഭമേള അടുത്ത വർഷം ഫെബ്രുവരിയിൽ 48 ദിവസങ്ങളിലായി നടക്കും. പൊതുവെ മൂന്നര മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കോവിഡ് മഹാമാരിയെ...
ഗുവാഹത്തി: അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടി വിട്ട രണ്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിയും നിലവിൽ എം എൽ എയുമായ അജന്ത...
ബംഗളുരു: കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്.എൽ ധർമഗൗഡയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. 64 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജന്മദേശമായ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. പോലീസ് ധൃതിപ്പെട്ട് ഒഴിപ്പിക്കാൻ ശ്രമിച്ചത് ഹൈക്കോടതിയിൽ നിന്നും മണിക്കൂറുകൾക്കകം...
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധശേഷി മറികടക്കാൻ (ഇമ്യൂൺ എസ്‌കേപ്പ്) ശേഷിയുള്ളതാണെന്ന് ഗവേഷണ ഫലം. ആന്ധ്രപ്രദേശിൽ രോഗം ബാധിച്ച 34 ശതമാനം പേരിലും...
2019-ലെ തിരഞ്ഞെടുപ്പിൽ അമേഠി നഷ്ടപ്പെട്ടത് പോലെ 2024-ൽ കോൺഗ്രസിന് റായ് ബറേലിയും നഷ്ടപ്പെടുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതുവത്സരമാഘോഷിക്കാൻ ഇറ്റലിയിലേക്ക് പുറപ്പെട്ടതിന്...
ന്യൂഡൽഹി: നൂറാമത്തെ കിസാൻ റെയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിങിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാൻ റെയിൽ...
ദോഹ: ഇന്ത്യയുടെ നിക്ഷേപ അവസരങ്ങളിലേക്ക് ഖത്തറിലെ വ്യവസായികളെയും നിക്ഷേപകരെയും ക്ഷണിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഷെറാട്ടൺ ഹോട്ടലിൽ ഖത്തർ ചേംബർ, ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies