India

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം പത്തിന് : ചടങ്ങുകൾ നിർവ്വഹിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം പത്തിന് : ചടങ്ങുകൾ നിർവ്വഹിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം പത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മന്ദിര നിർമ്മാണത്തിനുള്ള ഭൂമിപൂജയും അന്നേ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ലോക്സഭാ...

കനേഡിയൻ പ്രധാനമന്ത്രി കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച സംഭവം : കാനഡ വിളിച്ച കോവിഡ് യോഗം ബഹിഷ്കരിച്ച് ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിളിച്ച യോഗം ഇന്ത്യ ബഹിഷ്കരിക്കും. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ ട്രൂഡോ രംഗത്തു വന്നിരുന്നു....

മൂന്നാം വിമാനവാഹിനി ഒരനിവാര്യത : വിക്രാന്തിനു പുറകെ അടുത്ത പടക്കപ്പലിനായി നാവികസേന പദ്ധതിയിടുന്നു

മൂന്നാം വിമാനവാഹിനി ഒരനിവാര്യത : വിക്രാന്തിനു പുറകെ അടുത്ത പടക്കപ്പലിനായി നാവികസേന പദ്ധതിയിടുന്നു

ഐ.എൻ.എസ് വിക്രാന്തിനു പുറകെ അടുത്ത പടക്കപ്പലിനായി നാവികസേന പദ്ധതിയിടുന്നു. മൂന്നാമത്തെ വിമാനവാഹിനി കപ്പലിനായി കേന്ദ്രസർക്കാരിൽ നിന്നും അനുമതി തേടി നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്....

ഹൈദരാബാദിലെ ബിജെപി മുന്നേറ്റം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതൃകാ ഭരണത്തിനുള്ള അംഗീകാരമെന്ന് ജെപി നദ്ദ

ഹൈദരാബാദിലെ ബിജെപി മുന്നേറ്റം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതൃകാ ഭരണത്തിനുള്ള അംഗീകാരമെന്ന് ജെപി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഹൈദരാബാദിൽ കാണാനായത് പ്രധാനമന്ത്രിയുടെ മാതൃകാ...

ലക്ഷ്യം ഭേദിച്ച് ആകാശ് : ഇന്ത്യ പരീക്ഷിച്ചത് 10 മിസൈലുകൾ

ലക്ഷ്യം ഭേദിച്ച് ആകാശ് : ഇന്ത്യ പരീക്ഷിച്ചത് 10 മിസൈലുകൾ

ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കെ, തദ്ദേശീയമായി നിർമിച്ച മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ഏത് ആക്രമണവും തടയാൻ ശേഷിയുള്ള പത്തോളം ആകാശ്...

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിലെ 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ മൂന്നു മരണം

ചെന്നൈ: തമിഴ്നാട്ടിൽ ബുറേവി ചുഴലിക്കാറ്റിൽ മൂന്നുപേർ മരിച്ചു. മരിച്ചവരിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെടുന്നുണ്ട്. കടലൂരിൽ വീട് തകർന്നാണ് 35 വയസ്സുള്ള യുവതിയും 10 വയസ്സുള്ള കുട്ടിയും...

നാവികസേനാ ദിനം : ദേശീയ യുദ്ധസ്മാരകത്തിൽ ആദരവർപ്പിച്ച് സേനാ മേധാവികൾ

നാവികസേനാ ദിനം : ദേശീയ യുദ്ധസ്മാരകത്തിൽ ആദരവർപ്പിച്ച് സേനാ മേധാവികൾ

ന്യൂഡൽഹി: നാവികസേന ദിനത്തോടനുബന്ധിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ ആദരവർപ്പിച്ച് കര-നാവിക-വ്യോമ സേനാ മേധാവികൾ. കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയ, നാവികസേന...

ജമ്മുകശ്മീരിൽ വഖഫ് ബോർഡുകൾ രൂപീകരിക്കുന്നു : സ്വാതന്ത്രാനന്തര ചരിത്രത്തിൽ ഇതാദ്യമെന്ന് കേന്ദ്രസർക്കാർ

കശ്‍മീർ: സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി ജമ്മുകശ്മീരിൽ വഖഫ് ബോർഡുകൾ രൂപീകരിക്കാനൊരുങ്ങുന്നു. ലഡാക്കിലും ജമ്മുകശ്മീരിലും വഖഫ് ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി...

ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലെന്ന് ആർബിഐ ഗവർണർ : ഓഹരി വിപണിയിൽ റെക്കോർഡ് മുന്നേറ്റം

ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലെന്ന് ആർബിഐ ഗവർണർ : ഓഹരി വിപണിയിൽ റെക്കോർഡ് മുന്നേറ്റം

കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. 2020-2021 സാമ്പത്തികവർഷത്തെ ജിഡിപി 7.5 ശതമാനമായിരിക്കുമെന്നും ആർബിഐ വിലയിരുത്തിയിട്ടുണ്ട്. നേരത്തെ റിസർവ് ബാങ്കിന്റെ...

“ഇന്ത്യയെ ഇസ്‌ലാമിക ലോകത്ത് നിന്നും ഒറ്റപ്പെടുത്തും” : ഭീഷണിയുമായി ഇറാൻ നേതാവ് ആയത്തുള്ള അലി ഖമൈനി

ട്രൂഡോയുടെ പരാമർശത്തിനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു

ഡൽഹി: ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ചില മന്ത്രിമാരുടെയും പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ...

സ്വർണക്കടത്ത് കേസ് : കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്ത് കസ്റ്റംസ്

സ്വർണക്കടത്ത് കേസ് : കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇരുവരെയും നേരത്തെ പലതവണ കസ്റ്റംസ് ചോദ്യം...

റെക്കോർഡുകൾ തകർത്ത് ഫൗജി : ഇന്ത്യയിൽ ലഭിച്ചത് ഒരു മില്യൺ പ്രീ-രജിസ്ട്രേഷനുകൾ

റെക്കോർഡുകൾ തകർത്ത് ഫൗജി : ഇന്ത്യയിൽ ലഭിച്ചത് ഒരു മില്യൺ പ്രീ-രജിസ്ട്രേഷനുകൾ

ചൈനയുടെ പബ്‌ജിക്ക് പകരം ഇന്ത്യ അവതരിപ്പിച്ച വീഡിയോ ഗെയിമായ ഫൗ-ജിക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഒരു മില്യൺ പ്രീ-രജിസ്ട്രേഷനുകൾ. നവംബർ 30-നാണ് എൻകോർ ഗെയിംസ് ഏവരും...

‘കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കും‘; 8 വകഭേദങ്ങൾ പരിഗണനയിലെന്ന് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്റെ എട്ട് വകഭേദങ്ങൾ വികാസ ദശയിലാണെന്നും ഇവ സജീവ പരിഗണനയിലാണെന്നും സർവ്വകക്ഷി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി....

തുർക്കിഷ് ഭീകരരെ കശ്മീരിലേക്ക് അയക്കാനൊരുങ്ങി എർദോഗൻ : ഇന്ത്യൻ അതിർത്തികൾ ആക്രമിക്കാനെത്തിയാൽ ആരായാലും തിരിച്ചു പോകില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്കയയ്ക്കാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ നിർദേശം നൽകിയതായി സൂചനകൾ. എർദോഗൻ ശ്രമിക്കുന്നത് പാകിസ്ഥാന് പിന്തുണ നൽകാനാണെന്നാണ്...

‘എഴുപത് വർഷത്തിനിടെ ആദ്യമായി വോട്ട് ചെയ്തു, മനുഷ്യരായി പരിഗണിച്ചു, നന്ദി‘; കശ്മീർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ജമ്മുവിലെ പാക് അഭയാർത്ഥികൾ (വീഡിയോ കാണാം)

‘എഴുപത് വർഷത്തിനിടെ ആദ്യമായി വോട്ട് ചെയ്തു, മനുഷ്യരായി പരിഗണിച്ചു, നന്ദി‘; കശ്മീർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ജമ്മുവിലെ പാക് അഭയാർത്ഥികൾ (വീഡിയോ കാണാം)

ജമ്മു: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തി പാകിസ്ഥാനിൽ നിന്നും അഭയാർത്ഥികളായി ജമ്മുവിൽ എത്തിയ ജനങ്ങൾ. ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിന്റെ മൂന്നാം...

സ്വകാര്യ കമ്പനിയുമായി കൈകോർത്ത് ഇന്ത്യൻ ബഹിരാകാശ വകുപ്പ് : ചെറിയ റോക്കറ്റുകൾ ഇനി അഗ്നികുൽ കോസ്മോസ് നിർമ്മിക്കും

സ്വകാര്യ കമ്പനിയുമായി കൈകോർത്ത് ഇന്ത്യൻ ബഹിരാകാശ വകുപ്പ് : ചെറിയ റോക്കറ്റുകൾ ഇനി അഗ്നികുൽ കോസ്മോസ് നിർമ്മിക്കും

ചെന്നൈ: ഇന്ത്യൻ സ്വകാര്യ സ്റ്റാർട്ടപ്പുമായി ഇന്ത്യൻ ബഹിരാകാശ വകുപ്പ് കൈകോർക്കുന്നു. ചെന്നൈയിലുള്ള അഗ്നികുൽ കോസ്മോസ് എന്ന സ്വകാര്യ കമ്പനിയുമായി ചേർന്ന് ചെറിയ റോക്കറ്റുകൾ നിർമ്മിക്കാനുള്ള നോൺ ഡിസ്ക്ലോഷർ...

ആഗോള അദ്ധ്യാപക പുരസ്‌കാരം ഇന്ത്യയിലേക്ക് : രാജ്യത്തിന്റെ അഭിമാനമായി രഞ്ജിത് സിൻഹ് ഡിസലെ

ആഗോള അദ്ധ്യാപക പുരസ്‌കാരം ഇന്ത്യയിലേക്ക് : രാജ്യത്തിന്റെ അഭിമാനമായി രഞ്ജിത് സിൻഹ് ഡിസലെ

ലണ്ടൻ: ഈ വർഷത്തെ ആഗോള അധ്യാപക പുരസ്‌കാരം ഇന്ത്യൻ അധ്യാപകന്. യുനെസ്കോയുമായി സഹകരിച്ചുള്ള ആഗോള അധ്യാപക പുരസ്‌കാരം 2020 നു അർഹനായത് മഹാരാഷ്ട്ര സ്വദേശിയായ രഞ്ജിത് സിൻഹ്...

“ലവ് ജിഹാദിനു ശ്രമിക്കുന്നവരെ നശിപ്പിക്കും” : മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: 'ലവ് ജിഹാദ്' നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആരെങ്കിലും വിവാഹത്തിന്റെ പേരിൽ മതപരിവർത്തനം ആസൂത്രണം ചെയ്താൽ അവരെ നശിപ്പിക്കുമെന്നാണ് അദ്ദേഹം...

രജനിയുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി : രജനിയുടെ പാർട്ടി ചീഫ് കോഡിനേറ്റർ മുൻ ബി.ജെ.പി നേതാവ്

രജനിയുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി : രജനിയുടെ പാർട്ടി ചീഫ് കോഡിനേറ്റർ മുൻ ബി.ജെ.പി നേതാവ്

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തുമായി സഖ്യത്തിന് തയ്യാറെന്ന് സൂചന നൽകി ബിജെപി നേതൃത്വം. സ്റ്റൈൽമന്നന്റെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്തു കൊണ്ടുള്ള അറിയിപ്പിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. രജനീകാന്തിന്റെയും...

‘സമരാനുകൂലികളിൽ ചിലർ ഇന്ദിര ഗാന്ധിക്കും പ്രധാനമന്ത്രിക്കുമെതിരെ വിദ്വേഷ പ്രസ്താവന നടത്തി‘; കർഷകസമരം ഹൈജാക്ക് ചെയ്യാൻ ഖാലിസ്ഥാൻവാദികൾ ശ്രമിക്കുന്നെന്ന ആരോപണം ആവർത്തിച്ച് ഖട്ടർ

ഡൽഹി: കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കിടയിൽ തീവ്രവാദികളും ഖാലിസ്ഥാന്വാദികളും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആരോപണം ആവർത്തിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സമരക്കാർക്കിടയിലെ ഇത്തരം ശക്തികളെക്കുറിച്ച് സൂചനകൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist