ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് സീറ്റാണ് വയനാട് മണ്ഡലം. ഇക്കുറിയും വയനാട് മണ്ഡലത്തിൽ...
ന്യൂഡൽഹി; വിവാദമായ എക്‌സൈസ് നയം രൂപീകരിക്കുമ്പോൾ താൻ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ഇഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡി...
ന്യൂഡൽഹി:നമ്മൾ പ്രേത്യേകിച്ച് ഒന്നും ചെയ്യേണ്ടെന്നും പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ തന്നെയാണ് ഇന്ത്യയുമായി ലയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ....
ലഖ്‌നൗ : വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അവസാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ രണ്ടുതവണയും വൻവിജയം കാഴ്ചവച്ച വാരണാസി മണ്ഡലത്തിൽ ഇത്തവണ പ്രധാനമന്ത്രിയെ നേരിടാൻ പ്രിയങ്കാ...
ലക്‌നൗ : റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ കഴുത്തിലെ മാല കവർന്ന് മോഷ്ടാവ്. ഗാസിയാബാദിലാണ് സംഭവം. യുവതി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് മാല കവർന്ന്...
കൊൽക്കത്ത : തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്ന് ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലാണ്...
ചെന്നൈ: തമിഴ്‌നാട്ടിൽ എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഡിഎംകെ നേതാവും ഈറോഡ് എംപിയുമായ ഗണേശമൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ...
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ശക്തം. കെജ്രിവാളിന്റെ കോലം കത്തിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഹോളിയുടെ തലേദിനത്തിൽ...
ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി എബിവിപി. നാല് സീറ്റുകളിലും എബിവിപിക്ക് വൻ ലീഡ് ആണുള്ളത്. വൈകിട്ടോടെ അന്തിമഫലം അറിയാൻ...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച ഡിഎംകെ മന്ത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനാണ് പ്രധാനമന്ത്രിയെ അവഹേളിച്ചത്....
ലേ: സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വർണങ്ങൾ വിതറിയും മധുരം വിതരണം ചെയ്തുമാണ് രാജ്‌നാഥ് സിംഗിനോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ ഹോളി ആഘോഷിച്ചത്....
ലഖ്‌നൗ : ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത സമാജ്‌വാദി പാർട്ടി എംഎൽഎമാർക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. സമാജ്‌വാദി പാർട്ടിയിൽ...
ന്യൂഡൽഹി; ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച് വേൾഡ് ഇക്കണോമിക് ഫോറം. ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രവർത്തനങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കുന്നുവെന്നും,...
ശ്രീനഗർ: ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മജ് ഭീകരമൊഡ്യൂൾ തകർത്ത് സൈന്യം. കശ്മീർ പോലീസുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകര മൊഡ്യൂൾ തകർത്തത്. ഓപ്പറേഷനിൽ നാല് ഭീകരരെ പിടികൂടിയതായും ഇവരുടെ...
മുംബൈ: മുതലകൾ നിറഞ്ഞ നദിയിൽ അകപ്പെട്ട് ജീവന് വേണ്ടി പോരാടിയ 19 കാരൻ ജീവിതത്തിലേക്ക്. അഞ്ച് ദിവസമാണ് ആദിത്യ ബന്ദ്ഗർ ജീവന് വേണ്ടി പോരാടിയത്. മാഹാരാഷ്ട്രയിലാണ് വിചിത്ര...
ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ 3ന്റെ വിക്രം ലാന്റർ ഇറങ്ങിയ സ്ഥലം 'ശിവശക്തി പോയിന്റ് എന്ന് തന്നെ അറിയപ്പെടും. പേരിന് ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ (ഐഎയു) അംഗീകാരം...
കൊൽക്കത്ത; ഐപിഎൽ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലിരുന്ന് പുക വലിച്ച് വിവാദത്തിലായി നടൻ ഷാരൂഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. ടീം ഉടമ കൂടിയാണ്...
ലക്‌നൗ: പോക്കറ്റ് മണി നൽകാത്തതിന് വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16കാരൻ. വ്യവസായിയായ മുഹമ്മദ് നയീം (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകനെയും വാടകക്കൊലയാളികളായ മൂന്ന് ഷൂട്ടർമാരെയും...
ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ഹോളി ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകളിലാണ് അയോദ്ധ്യ രാമക്ഷേത്രം. ഹോളി ആഘോഷത്തിനായി ഭക്തസഹസ്രങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ഹോളിക്ക് മുന്നോടിയായി നിറങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങിയ...
ന്യൂഡൽഹി: ആംആദ്മി രാജ്യസഭാ എംപി രാഗവ് ഛദ്ദയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഖാലിസ്ഥാൻ അനുകൂലിയായ ബ്രിട്ടീഷ് വനിതാ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രഹസ്യാന്വേഷണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies