തിരുവനന്തപുരം; അന്താരാഷ്ട്ര ർെമിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയർ ട്രാഫിക് കൺട്രോൾ ടവറുമടക്കം നിർമ്മിച്ച് തിരുവനന്തപുരം വിമാനത്താവളത്തെയും ജില്ലയെയും വികസിപ്പിക്കാൻ ഒരുങ്ങി അദാനി. അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന്...
ചെന്നൈ: മഞ്ഞുമ്മൽ ബോയ്‌സ് സിനിമ കണ്ട ആവേശത്തിൽ ഗുണാ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ യുവാക്കൾ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്. വിജയ്, പി . ഭരത്,...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെക്കുറിച്ചുള്ള ചൈനയുടെ പരാമർശത്തെ തള്ളി ഇന്ത്യ . പ്രധാനമന്ത്രിയുടെ വടക്കുകിഴക്കൻ സംസ്ഥാന സന്ദർശനത്തെ ചൈന എതിർക്കുന്നത് ന്യായമല്ലെന്ന് വിദേശകാര്യ...
ന്യൂഡൽഹി: ഗ്രാൻഡ് മാസ്റ്റർ ആർ പ്രജ്ഞാനന്ദയുടെ കുടുംബത്തിന് പുതിയ വാഹനം സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കുടുംബത്തിന് പുതിയ ഇലക്ട്രിക് കാറാണ് അദ്ദേഹം സമ്മനമായി നൽകിയത്. വാഹനത്തിന്റെ താക്കോൽ...
ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞദിവസം ഒരു ചെറുനാരങ്ങ ലേലത്തിൽ വിറ്റു പോയത് 35000 രൂപയ്ക്കാണ്. ശിവഗിരി ഗ്രാമത്തിൽ നടന്ന ലേലത്തിൽ ഈറോഡ് സ്വദേശിയായ ഒരു വ്യക്തിയാണ് 35,000...
ന്യൂഡൽഹി: മാലിദ്വീപിന്റെ സുരക്ഷ മതിയാക്കി രാജ്യത്തേക്ക് തിരികെ മടങ്ങി ഇന്ത്യൻ സൈന്യം. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആവശ്യത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം മാലിദ്വീപിൽ നിന്നും പിൻവാങ്ങിയത്. പ്രധാനമന്ത്രിയുടെ...
ന്യൂഡൽഹി; കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതോടെ ഇത് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതോടെ ചിലർക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ടാവും. പൗരത്വ നിയമ...
ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ്അജിത് ഡോവൽ. ഇസ്രായേൽ സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹം നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയ്ക്കും...
ജയ്പൂർ: രാജസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു. ജയ്‌സാൽമേറിലായിരുന്നു സംഭവം. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ ആയ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചയോടെയായിരുന്നു...
തിരുവനന്തപുരം; കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം ലീഗും ഡിവൈഎഫ്‌ഐയും. വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇരു സംഘടനകളും സുപ്രീം കോടതിയെ...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരവാദസംഘങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നാല് സംസ്ഥാനങ്ങളിലെ മുപ്പതോളം സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസികളുടെ പരിശോധന. പഞ്ചാബ്, മദ്ധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന...
ന്യൂഡൽഹി: ചത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎ അംബ പ്രസാദിന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഭൂമി തട്ടിപ്പ്, ജോലി തട്ടിപ്പ്, എന്നിവയുൾപ്പെടെ അഴിമതി കേസുകളിലാണ് പരിശോധന നടത്തുന്നത്. കള്ളപ്പണം...
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതീവ ജാഗ്രത. പോലീസ് പട്രോളിംഗ് ഉൾപ്പെടെ ഡൽഹിയിൽ ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസ്...
ബറേലി: പൗരത്വ ഭേദഗതി നിയമം കേന്ദ്രസർ്കകാർ വിജ്ഞാപനം ചെയ്തതിന് പിന്നാലെ നിയമനിർമ്മാണത്തെ സ്വാഗതം ചെയ്യുന്നതായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു....
ചണ്ഡീഗഡ്: ബിജെപി നേതാവ് നയാബ് സിംഗ് സൈനി ഹരിയാനയിലെ പുതിയ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് മനോഹർ...
ഗാന്ധിനഗർ: പത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മാദാബാദിൽ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്കുള്ള ് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി...
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി സീറ്റുകൾ നേടുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഊർജ്ജം പകരുന്നതാണ് ടിഡിപി-ജനസേന സഖ്യത്തിന്റെ എൻഡിഎ പ്രവേശനം. ടിഡിപിക്കും ജനസേനയ്ക്കുമൊപ്പം മത്സരിക്കുന്നത് തങ്ങൾക്ക് പറയത്തക്ക...
അമൃത്സർ: പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി). പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം മതം മാറ്റത്തിന് വിധേയരായ സിഖുകാർക്ക് ഇത് ഉപകാരപ്രദമായ തീരുമാനമാണെന്ന്...
സിനിമാതാരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നത് പുതുമയുള്ള കാഴ്ച്ചയല്ല. ഇഷ്ടതാരത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനായി വിചിത്രമായ പല ആചാരങ്ങളും ആരാധകർ ചെയ്യാറുണ്ട്. ആരാധകരുടെ പ്രവൃത്തികൾ പലപ്പോഴും അതിരുവിടുന്നതു൦ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്....
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവച്ചു. മന്ത്രിസഭ പുന:ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies