ബെംഗളൂരു: മാർച്ച് ഒന്നിന് രാമേശ്വരം കഫേയിൽ 10 പരിക്കേൽക്കുന്നതിന് ഇടയായ സ്‌ഫോടനത്തിന് വഴിയൊരുക്കിയ ആളുടെ ചിത്രം പുറത്ത് വിട്ട് ദേശീയ അന്വേഷണ ഏജൻസി. 'വാണ്ടഡ്' പോസ്റ്ററിലെ പ്രതിയുടെ...
കൊൽക്കത്ത: സന്ദേശ്ഖാലി കേസിൽ പശ്ചിമബംഗാൾ സർക്കാരിന് വീണ്ടും തിരിച്ചടി. കൂട്ടബലാത്സംഗം, ഭൂമി തട്ടിപ്പ് കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ സംസ്ഥാന...
ന്യൂഡൽഹി; വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് വിവരം. പ്രിയങ്ക വാദ്ര, സോണിയഗാന്ധിയുടെ സിറ്റിംഗ് സീറ്റായിരുന്ന റായ്ബറേലിയിലും മത്സരിച്ചേക്കും. റായ്ബറേലി എംപി ആയിരുന്ന...
അയോദ്ധ്യ: ജനുവരി മാസത്തിൽ പ്രേത്യേകിച്ച് പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യ നേരിടേണ്ടി വന്നത് വലിയ സൈബർ ഹാക്കിങ് ശ്രമങ്ങൾ എന്ന് റിപ്പോർട്ട്. പാകിസ്താനിലെയും ചൈനയിലെയും ഹാക്കർമാരും സൈബർ ക്രിമിനലുകളും,...
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ബുധനാഴ്ച പശ്ചിമബംഗാൾ സംസ്ഥാനം സന്ദർശിക്കുന്നതിനായി എത്തിയപ്പോഴാണ് പ്രധാനമന്ത്രി സന്ദേശ്ഖാലിയിലെ...
അമരാവതി; തെലങ്കാനയിൽ ലക്ഷങ്ങൾ വിലവരുന്ന വ്യാജമരുന്നുകൾ പിടികൂടി. ചോക്ക് പൊടിയും സ്റ്റാർച്ചും അടങ്ങിയ വ്യാജമരുന്നുകളാണ് പിടികൂടിയത്. മെഗ് ലൈഫ് സയൻസസ് എന്ന കടലാസ് കമ്പനിയാണ് ഈ വ്യാജ...
ന്യൂഡൽഹി: സന്ദേശ്ഖാലി കൂട്ടബലാത്സംഗം, ഭൂമി തട്ടിപ്പ് എന്നീ കേസുകളിൽ അറസ്റ്റിലായ ഷെയ്ഖ് ഷാജഹാന് സംരക്ഷണമൊരുക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. തൃണമൂൽ കോൺഗ്രസിന്റേത് 'ബേഠി...
ലക്‌നൗ: ലിപ്പ്സ്റ്റിക്കിനെ ചൊല്ലിയുള്ള സൗന്ദര്യ പിണക്കം തുടുംബ കോടതി വരെ എത്തിച്ച ദമ്പതികൾ. ആഗ്രയിലെ ഫാമിലി കൗൺസിലിംഗ് സെന്ററിലാണ് പരാതിയുമായി ദമ്പതികൾ എത്തിയത്.കൗൺസിലിംഗ് സെന്ററിലെ കൗൺസിലർ സതീഷ്...
കൊൽക്കത്ത: ഭാരതത്തിലെ നാരീശക്തിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ബരാസത്തിൽ നാരീശക്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരിന്നു നിങ്ങളാണ് എന്റെ കുടുംബം എന്ന് മോദി...
തായ്‌പെ: ഇന്ത്യക്കാരെ കുറിച്ചുള്ള വംശീയ പരാമർശത്തിൽ മാപ്പു പറഞ്ഞ് തായ്വാൻ തൊഴിൽമന്ത്രി സു മിങ് ചുൻ. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി മന്ത്രി നടത്തിയ പരമാർശമാണ് വലിയ...
തിരുവനന്തപുരം; വീണ്ടും കടമെടുപ്പിന് ഒരുങ്ങി കേരളം. കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം സുപ്രീംകോടതിയിൽ ചർച്ച നടക്കവേയാണ് കേന്ദ്രം നിർദ്ദേശിച്ച തുക സ്വീകരിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാനം എത്തിയത്. സുപ്രീംകോടതിയിലെ...
ന്യൂഡൽഹി: ബലാത്സംഗ, ഭൂമി കുംഭകോണ കേസുകളിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖിനെ കേന്ദ്ര ഏജൻസികൾക്ക് കൈമാറണം എന്ന കൊൽക്കത്ത ഹൈ കോടതി വിധിക്കെതിരെ ബംഗാൾ...
ന്യൂഡൽഹി: ലക്ഷദ്വീപിനും ജനതയ്ക്കും കരുത്തായി ഐഎൻഎസ് ജഡായു. പുതിയ നാവിക സേനാ ആസ്ഥാനം ഇന്ന് കമ്മീഷൻ ചെയ്യും. ലക്ഷദ്വീപിന്റെ രണ്ടാമത്തെ നാവിക സേനാ ആസ്ഥാനം ആണ് ഐഎൻഎസ്...
ന്യൂഡൽഹി: ഇന്ത്യയിൽ കാവി തരംഗം എന്ന് വ്യക്തമാക്കി ഇന്ത്യ ടി വി - സിഎൻഎക്സ് അഭിപ്രായ സർവ്വേ. അഭിപ്രായ വോട്ടെടുപ്പ് പ്രവചനങ്ങൾ അനുസരിച്ച്, 2019 ലെ 303...
കൊൽക്കത്ത: ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹം മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യ...
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിൽ. രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിയ്ക്കും....
കൊൽക്കത്ത : സന്ദേശ്‌ഖാലി കൂട്ടബലാത്സംഗം, അഴിമതി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാളിലെ മമത സർക്കാർ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്...
ന്യൂഡൽഹി: മെറ്റയ്ക്ക് കീഴിലെ സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായി. ഫേയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് നിലച്ചത്. സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാത്രി...
ചെന്നൈ : സന്മാർഗ പഠന ക്ലാസിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ പാസ്റ്ററുടെ ക്രൂരമർദ്ദനം. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. ഏഴു വയസ്സുകാരിയായ പെൺകുട്ടിയെയാണ് പാസ്റ്റർ ക്രൂരമായി...
പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർത്ഥ ഹിന്ദു അല്ലെന്നും മോദിക്ക് കുടുംബം ഇല്ലെന്നുമുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തെ ന്യായീകരിച്ച് മകൻ തേജസ്വി യാദവ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies