ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായക നീക്കവുമായി ഇറാൻ. രാജ്യത്തെ...
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട വഴികൾ തേടി അതിർത്തി രക്ഷാസേന (ബിഎസ്എഫ്). അതിർത്തിയിലെ പുഴകളും ചതുപ്പുനിലങ്ങളും നിറഞ്ഞ ദുർഘടമായ മേഖലകളിൽ പാമ്പുകളെയും മുതലകളെയും സ്വാഭാവിക...
ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്നും ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത നിലയിലാണെന്നും റിപ്പോർട്ട്. ബ്രിട്ടീഷ് പത്രമായ 'ദി ടൈംസ്' ആണ് ഇക്കാര്യം...
ന്യൂഡൽഹി : രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. 'ഗ്രീൻ സാൻവി' , 'ഗ്രീൻ ആശ' എന്നീ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക്...
ഒരുകാലത്ത് 'പർവതത്തേക്കാൾ ഉയരമുള്ളത്, സമുദ്രത്തേക്കാൾ ആഴമുള്ളത്, തേനിനേക്കാൾ മധുരമുള്ളത്' എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ചൈന-പാകിസ്താൻ സൗഹൃദം 2026-ൽ എത്തുമ്പോൾ കടുത്ത കയ്പ്പേറിയ യാഥാർത്ഥ്യങ്ങളിലേക്ക് കൂപ്പുകുത്തുന്നു. "ഇരുമ്പു സഹോദരങ്ങൾ" എന്ന്...
ടെഹ്റാൻ : ഇറാനിൽ വീണ്ടും യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സിന്റെ ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ സയ്യിദ് മജീദ് ഖാദമി കൊല്ലപ്പെട്ടു. ഏപ്രിൽ...
ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയദ് അബ്ബാസ് അരാഗ്ചി. ചൊവ്വാഴ്ച രാത്രി 8 മണിക്ക് ട്രംപ്...
വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി 8 മണി...
ടെഹ്റാൻ : ഇറാനിലെ അഹ്വാസിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം. വിമാനത്താവളത്തിലെ റൺവേകൾക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും വലിയതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണത്തിൽ ആളപായമൊന്നും...
മനാമ : ബഹ്‌റൈനിലെ സിത്രയിലുള്ള ബാപ്‌കോ എനർജീസിന് നേരെ ഡ്രോൺ ആക്രമണം. എണ്ണ ശുദ്ധീകരണ ശാലയിലെ സംഭരണ ടാങ്കിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന്...
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. അബുദാബിയിലെ പ്രമുഖ പെട്രോകെമിക്കൽ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ...
മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം പകർത്തി ആർട്ടെമിസ് II ദൗത്യസംഘം. ചന്ദ്രന്റെ ഭൂമിയിൽ നിന്ന് കാണാത്ത ഭാഗത്തും (Far side) കാണുന്ന ഭാഗത്തുമായി (Near...
വാഷിംഗ്ടൺ : ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തെ അതിസാഹസികമായ നീക്കത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷിച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ...
വാഷിംഗ്ടൺ : ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്ക നടത്തിയ അതിശക്തമായ മിസൈൽ ആക്രമണത്തിൽ ഇറാനിയൻ സൈനിക നേതൃത്വത്തിലെ പ്രമുഖർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത്...
ടെഹ്റാൻ : ബുഷെഹർ ആണവനിലയത്തിന് നേരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം...
ടെഹ്റാൻ : ഇറാനിലെ ബൂഷഹർ ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ആയിരുന്നു ഇവിടെ മിസൈൽ ആക്രമണം നടന്നത്....
ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ കപ്പലായ 'ഗ്രീൻ സാൻവി' ഹോർമുസ് കടലിടുക്ക് കടന്നു. 46,000 മെട്രിക് ടണ്ണിലധികം പാചകവാതകമാണ് കപ്പലിലുള്ളത്....
ടെഹ്റാൻ : ലോകവ്യാപാരത്തിന് പുതിയ ഭീഷണി ഉയർത്തിക്കൊണ്ട് സമുദ്ര ഉപരോധം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ. ഹോർമുസ് കടലിടുക്കിന് പുറമെ ബാബ് അൽ-മന്ദബ് കടലിടുക്കും തടയുമെന്ന സൂചനയാണ് ഇറാൻ...
വാഷിംഗ്ടൺ : അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ട സംഭവത്തിൽ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മൾ ഒരു യുദ്ധത്തിൽ ആണെന്നും നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്...
അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആകാശത്തു വച്ച് തകർത്തെങ്കിലും അവശിഷ്ടങ്ങൾ താഴെ പതിച്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies