കാലത്തിനതീതമാണ് പ്രണയമെന്ന് പലരും പറയാറുണ്ട്... പല കാലങ്ങളിലായി ഇത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.. ഇന്നത്തെ കാലത്ത് യഥാർത്ഥ പ്രണയങ്ങൾ കാണുക വിരളമാണെങ്കിലും വിവാഹ മോചന അപേക്ഷകൾ കോടതികളിൽ...
കൊച്ചുകൊച്ചു പിണക്കങ്ങളും അതിലുമേറെ ഇണക്കങ്ങളും ചേർന്നതാണ് ദാമ്പത്യം. എന്നാൽ പലപ്പോഴും പരിഭവങ്ങൾ പറഞ്ഞുതീർക്കാതെ രംഗം വഷളാക്കി ബന്ധം പിരിയുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുന്നു. രണ്ട് പേരും പരസ്പരം...
ഇംഗ്ലണ്ടിലെ പോലീസ് സ്‌കൂളിലെ പാചകക്കാരിയായിരുന്ന യുവതിയെ തീവ്രവാദിയായി ലെസ്റ്റർ ക്രൗൺ കോടതി സ്ഥിരീകരിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, 36 കാരിയായ ഫരിഷ്മ ജാമിയെന്ന നാല് കുട്ടികളുടെ...
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ വിവാദത്തിൽ അകപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പ്രധാന വേദിയായ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക ഒഴിവാക്കിയതാണ്...
ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവി മനുഷ്യനാണെന്നാണ് വെപ്പ്. അവന്റെ ബുദ്ധികൂർമ്മതയിലും കണ്ടുപിടുത്തങ്ങളിലും കഴിവുകളിലും അത്രയേറെ ആത്മവിശ്വാസവും തെല്ലൊരു അഹങ്കാരവും ഉണ്ട്. ചിന്തിക്കാൻ കഴിയുന്ന ജീവി,ചിരിക്കാനും കരയാനും,സ്‌നേഹിക്കാനും ദ്രോഹിക്കാനും...
ഹമാസ് ഭീകരർക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ 'നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്' അദ്ദേഹം പ്രതിജ്ഞയെടുത്തു....
വിമാനയാത്രക്കാർക്ക് നിയമങ്ങൾ കടുപ്പിച്ച് വിമാനകമ്പനി. സ്പിരിറ്റ് എയർലൻസാണ് നിയമങ്ങൾ കടുപ്പിച്ചിരിക്കുന്നത്. അശ്ലീലം നിറഞ്ഞതോ, കുറ്റകരമായ സ്വഭാവമുള്ളതോ ആയ ബോഡി ആർട്ട് ചെയ്തവർക്കും ശരീരം പ്രദർശിപ്പിക്കുംവിധം വസ്ത്രധാരണം ചെയ്യുന്നവർക്കും...
അബുദാബി: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചതുള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിനും അഞ്ച് റസ്റ്റോറന്റുകള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിച്ച്...
നറുമണം,അതിലേറെ രുചി..ലോകത്തെ ഏറ്റവും മികച്ച അരിയായി എല്ലാവരും വാഴ്ത്തുന്ന ഒന്നാണ് ബസ്മതി അരി. ജനപ്രിയ ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പോലും ഈ നീളമുള്ള നെല്ലിനത്തെ വാഴ്ത്തുന്നു....
ന്യൂയോർക്ക്: ലോകവാസനത്തെക്കുറിച്ച് നിരവധി പ്രവചനങ്ങളാണ് നാം ഇതിനോടകം തന്നെ കേട്ടിരിക്കുക. ഇപ്പോഴും ഇത്തരം പ്രവചനങ്ങൾ വാർത്തയായിക്കൊണ്ടിരിക്കുന്നു. ഈ ലോകം ഇന്ന് വസാനിക്കും, നാളെ അവസാനിക്കും എന്ന തരത്തിലുള്ള...
വളർത്തുമൃഗങ്ങൾക്ക് വൻ ഫോളോവേഴ്‌സും ആരാധകരും ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള പൂച്ചയെ കുറിച്ച് കേട്ടിട്ടുണ്ടോ ? . ഏകദേശം 100 മില്യാൺ...
ഇങ്ങനെ ഒരുപോത്ത്... കൂട്ടത്തിലുള്ളവരെ കളിയാക്കാനായി നാം പലപ്പോഴും ഉപയോഗിക്കുന്ന ഒരുവാക്കാണല്ലേ ഇത്. മണ്ടത്തരത്തെ ഉപമിക്കാനായി പോത്തിനെയും എരുമയെയും കൂട്ടുപിടിക്കുന്ന ബുദ്ധിമാനായ മനുഷ്യക്കൂട്ടം. എന്നാൽ ഹിന്ദുവിശ്വാസപ്രകാരം പോത്ത്, നിസാരക്കാരനല്ല....
ഇസ്ലാമാബാദ്: പാകിസ്താനിൽ യാചകയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ. ലാഹോറിലെ ഷഫീഖ്ബാദിലാണ് സംഭവം. പോലീസുകാരൻ വയോധികയായ യാചകയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ...
ന്യൂയോർക്ക്: എല്ലാ കാലത്തും വളരെ വൈകാരികമായി കണക്കാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് വിവാഹ മോചനം. ഇന്ന് ലോകമെമ്പാടും വിവാഹമോചിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഒന്നിച്ച് പോകാൻ കഴിയില്ലെങ്കിൽ...
ഷാന്‍ഡോങ്: വീണ്ടും മൃഗങ്ങളെ പെയിന്റടിച്ച് സന്ദര്‍ശകരെ പറ്റിച്ച് ചൈനയിലെ ഒരു മൃഗശാല. ഇത്തവണ ഇര്‍ സന്ദര്‍ശകരെ കബളിപ്പിക്കാനായി കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ...
ഇസ്ലാമാബാദ് : പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ വീണ്ടും സംഘർഷം. ഖൈബർ പഖ്തൂൺഖ്വയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരും പാകിസ്താൻ സൈനികരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നാല് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു....
ന്യൂഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക്...
കാത്തിരിപ്പുകൾക്കും പഴിചാരലുകൾക്കും ഒടുവിൽ സുനിത വില്യംസിനും ബുഷ് വിൽമോറിനും ഭൂമിയിലേക്കുള്ള റിട്ടേൺ ടിക്കറ്റ് ലഭിച്ചിരിക്കുകയാണ്. വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇരുവരും തിരിച്ചുവരവിനായി കാത്തിരുന്നത് നീണ്ട ഒൻപത്...
ന്യൂയോർക്ക്: വികസനത്തിന് വേണ്ടി മനുഷ്യർ ഈ ഭൂമിയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത് ചെറിയ ദോഷമൊന്നുമല്ല. മരങ്ങൾ വെട്ടിനശിപ്പിച്ചും പരിസ്ഥിതി ലോല മേഖലകൾ കയ്യേറിയും വലിയ ആഘാതം ആണ് ഭൂമിയ്ക്ക് മനുഷ്യർ...
വാഷിങ്ടൺ: കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭഗവദ്ഗീത പിടിച്ചുകൊണ്ടുള്ള തുളസി ഗബ്ബാറിന്റെ സത്യപ്രതിജ്ഞ ലോകമെമ്പാടും ചർച്ചയായിരുന്നു. ഇതിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies